tag:blogger.com,1999:blog-6856926862371752453.post4020133912507234263..comments2023-10-21T19:48:51.778+04:00Comments on കൊലുസ്: ഡ്യൂപ്ലിക്കേറ്റ്(കൊലുസ്)http://www.blogger.com/profile/16251193284631895205noreply@blogger.comBlogger58125tag:blogger.com,1999:blog-6856926862371752453.post-37599214471241072662013-01-25T11:54:26.593+04:002013-01-25T11:54:26.593+04:00അകൃതിയൊത്തിട്ടില്ലേ?..അത് മതീന്നേ..ഇന്നിപ്പൊ ഒറിജി...അകൃതിയൊത്തിട്ടില്ലേ?..അത് മതീന്നേ..ഇന്നിപ്പൊ ഒറിജിനലൊക്കെ എവിട്ന്ന് കിട്ടാന്‍ ...തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-92148022408260454422013-01-24T15:44:09.543+04:002013-01-24T15:44:09.543+04:00കൊള്ളാം...കൊള്ളാം...സമീരന്https://www.blogger.com/profile/13809028209388237274noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-65089315762271690862012-12-25T11:10:31.028+04:002012-12-25T11:10:31.028+04:00ഗൂഗ്ഗിളിൽ തപ്പിയല്ലേ പ്രണയവാചകങ്ങൾ കണ്ടുപിടിക്കുന്...ഗൂഗ്ഗിളിൽ തപ്പിയല്ലേ പ്രണയവാചകങ്ങൾ കണ്ടുപിടിക്കുന്നത്? മനസ്സിനെന്നേ നാം താഴിട്ടു കഴിഞ്ഞു! പക്ഷേ അത് കൊഴിഞ്ഞുവീണത് ഞാനറിഞ്ഞിരുന്നില്ലചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-61226973150714100562012-12-24T11:09:25.520+04:002012-12-24T11:09:25.520+04:00good good പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-33302688101296703942012-11-09T18:35:59.878+04:002012-11-09T18:35:59.878+04:00ഡ്യൂപ്ലിക്കേറ്റങ്കിലും അവള്‍ക്ക് കിട്ടിയല്ലോ...
ഞാ...ഡ്യൂപ്ലിക്കേറ്റങ്കിലും അവള്‍ക്ക് കിട്ടിയല്ലോ...
ഞാന്‍ കണ്ടത് അവിടെ ഒരു ദ്വാരം മാത്രം !
ആശംസകള്‍
അസ്രുസ്
..ads by google! :
ഞാനെയ്...ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
http://asrusworld.blogspot.com/
http://asrusstories.blogspot.com/
FaceBook :
http://www.facebook.com/asrus
http://www.facebook.com/asrusworld
http://mablogwriters.blogspot.com/
asrus irumbuzhihttps://www.blogger.com/profile/15653703466550957790noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-23973097306559473622012-10-12T15:43:56.168+04:002012-10-12T15:43:56.168+04:00സാരല്യ. അതെങ്കിലും കിട്ടിയല്ലോ എന്നാശ്വസിക്കാം. സാരല്യ. അതെങ്കിലും കിട്ടിയല്ലോ എന്നാശ്വസിക്കാം. Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-44661180431107413692012-07-18T08:25:24.219+04:002012-07-18T08:25:24.219+04:00'പ്രിയേ, ഇന്നലെ ഞാന്‍ തന്ന ആ ചുവന്ന റോസാ പൂവ് ...'പ്രിയേ, ഇന്നലെ ഞാന്‍ തന്ന ആ ചുവന്ന റോസാ പൂവ് നീയെന്തു ചെയ്തു?'
'ഉം.. എന്തിനാ??'
'അല്ല.. ചവിട്ടി അരച്ചോ എന്നറിയാന'
'ചവിട്ടിയരെചെങ്കില്‍??'
'ഹേ അത് റോസാ പൂവയിരുന്നില്ല.. എന്റെ ഹൃദയമായിരുന്നു'.. "
- ബഷീര്‍ (ബാല്യകാല സഖി)

ഇന്ന്..

" ' ഹേ ബേബി.. ഇന്നലെ ഞാന്‍ അയച്ച മെസ്സേജ് നീയെന്തു ചെയ്തു??'
'എന്തിനാട?
'മറ്റാര്ക്കേലും ഫോര്‍വേഡ് ചെയ്തോ അതോ ഡിലീറ്റ് ചെയ്തോ എന്ന് അറിയാന'
'അങ്ങനെ ചെയ്തെങ്കില്‍???'
'യു ബ്ലടി _____ ... അത് വെറും മെസ്സേജ് ആയിരുന്നില്ല.. അതെന്റെ പ്രണയമായിരുന്നു..' "

ഇതും കലക്കി.. :)

http://kannurpassenger.blogspot.in/2012/07/blog-post.htmlKannur Passengerhttps://www.blogger.com/profile/07303621126269926064noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-78856342198671697142012-06-07T11:38:50.097+04:002012-06-07T11:38:50.097+04:00എനിക്കും ഉണ്ട് ഒരു ഹൃദയം.....ഡോക്ക്ടർമാർ..രണ്ട് തവ...എനിക്കും ഉണ്ട് ഒരു ഹൃദയം.....ഡോക്ക്ടർമാർ..രണ്ട് തവണ അതിനെകീറിമുറിച്ചു....അവർ ചെമ്പർത്തിപ്പൂവ് കണ്ട്ലാന്ന് പറഞ്ഞൂ...അപ്പോൾ ഈ ആൾക്കാർ പറയുന്നത് വെറുതേയാ അല്ലേ?ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-5349515521982438052012-05-14T11:20:37.216+04:002012-05-14T11:20:37.216+04:00എല്ലാ പെണ് കുട്ടികളും ഇങ്ങനെ ആണോ...ഇത് ചെമ്പരത്ത...എല്ലാ പെണ് കുട്ടികളും ഇങ്ങനെ ആണോ...ഇത് ചെമ്പരത്തിപ്പൂവല്ലേ.. എന്ന് ഞാനും കേട്ടതാണ്readerhttps://www.blogger.com/profile/00145130889819833986noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-23017498921713399972012-04-29T14:56:18.353+04:002012-04-29T14:56:18.353+04:00കുറഞ്ഞ വരികളിലൂടെ ഒരു പാട് കാര്യം പറയുന്ന എഴുത്ത് ...കുറഞ്ഞ വരികളിലൂടെ ഒരു പാട് കാര്യം പറയുന്ന എഴുത്ത് ഇഷ്ടായി...ആദ്യമായാണ് ഇവടെ വന്നത്...ആശംസകള്‍chillujalakangalhttps://www.blogger.com/profile/11801991660583675484noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-72497748686479517512012-04-21T08:14:39.079+04:002012-04-21T08:14:39.079+04:00ഡ്യൂപ്ലിക്കേറ്റ്
കുഞ്ഞു കഥയിലെ വലിയ സത്യം.ഡ്യൂപ്ലിക്കേറ്റ്
കുഞ്ഞു കഥയിലെ വലിയ സത്യം.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-80681821387741654612012-04-20T11:39:29.749+04:002012-04-20T11:39:29.749+04:00ഇതുകൊള്ളാലോ മോളേ. നന്നായിടുണ്ട്.ഇതുകൊള്ളാലോ മോളേ. നന്നായിടുണ്ട്.ഫാരി സുല്‍ത്താനhttps://www.blogger.com/profile/01060219607271768868noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-54637426011762749992012-01-05T18:02:45.813+04:002012-01-05T18:02:45.813+04:00കൊലൂസലേക്ക് എത്താന്‍ വൈകി..യാത്രാമംഗളം നേരുന്നു..
...കൊലൂസലേക്ക് എത്താന്‍ വൈകി..യാത്രാമംഗളം നേരുന്നു..
നല്ല നല്ല കുഞ്ഞു കഥകള്‍...[ചണ്ടിച്ചന്റെ സെക്കന്റ് കമന്റ് കൊള്ളാല്ലൊ..!പ്രതീക്ഷിക്കാത്ത ഒരു മറുപടി].അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-22667083014401113822011-12-09T19:49:48.883+04:002011-12-09T19:49:48.883+04:00പോയിവരൂ വത്സേ!
മംഗളാശംസകള്‍ നേരുന്നു!പോയിവരൂ വത്സേ!
മംഗളാശംസകള്‍ നേരുന്നു!K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-60767007813493510042011-12-09T14:56:14.791+04:002011-12-09T14:56:14.791+04:00എന്റെ ചെറിയ ചെറിയ കഥകളെ വായിക്കുകയും ആവശ്യത്തിലധിക...എന്റെ ചെറിയ ചെറിയ കഥകളെ വായിക്കുകയും ആവശ്യത്തിലധികം പ്രോല്‍സാഹനം തരികയും ചെയ്ത എല്ലാ നല്ലസ്നേഹിതര്ക്കും ഹൃദ്യമായ നന്ദിപറയുകയാണ്. ഇനി കുറച്ചുകാലം കഴിഞ്ഞേ കാണൂട്ടോ.
bye4now(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-81942953520883880722011-12-09T14:52:53.971+04:002011-12-09T14:52:53.971+04:00പിളര്‍ക്കപ്പെടുന്ന ഹൃദയങ്ങള്‍ ...നല്ല ഒരു കഥ കുറഞ്...പിളര്‍ക്കപ്പെടുന്ന ഹൃദയങ്ങള്‍ ...നല്ല ഒരു കഥ കുറഞ്ഞ വരികളില്‍ ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-39397354049754565652011-12-04T18:36:47.244+04:002011-12-04T18:36:47.244+04:00പിളർന്നതിനും ഭംഗിയില്ലേ..:):)പിളർന്നതിനും ഭംഗിയില്ലേ..:):)Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-26759377798067682272011-12-01T20:22:59.195+04:002011-12-01T20:22:59.195+04:00മാറുന്ന കാലം ,മാറ്റങ്ങളുടെ പ്രണയം !!!!
നന്നായി ......മാറുന്ന കാലം ,മാറ്റങ്ങളുടെ പ്രണയം !!!!
നന്നായി ...sunil vettomhttps://www.blogger.com/profile/09497163293268133770noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-62121511381718642672011-11-30T09:08:09.611+04:002011-11-30T09:08:09.611+04:00അല്ലല്ല, ഒറിജിനൽ ഉണ്ടാവും. കണ്ടു കിട്ടാനുള്ള വഴിയാ...അല്ലല്ല, ഒറിജിനൽ ഉണ്ടാവും. കണ്ടു കിട്ടാനുള്ള വഴിയാ പിടിയില്ലാത്തത്.

കുഞ്ഞുവരികൾ ഇഷ്ടമായിEchmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-40859554733137670892011-11-28T18:03:34.656+04:002011-11-28T18:03:34.656+04:00പ്രിയപ്പെട്ട കൊലുസ്സ്,
ചുരുക്...പ്രിയപ്പെട്ട കൊലുസ്സ്,
ചുരുക്കം വരികളില്‍ ഒരു വലിയ സത്യം അവതരിപ്പിക്കുകയെന്നത് ഒരു കലയാണ്! അഭിനന്ദനങ്ങള്‍!
കാലം മാറുമ്പോള്‍, ഹൃദയത്തിന്റെ രൂപം ഇങ്ങിനെയൊക്കെയാകും!
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-60196746843144293422011-11-27T15:24:29.782+04:002011-11-27T15:24:29.782+04:00ഒറിജില്‍ ആരുക്കും വേണ്ടാതായി.. അല്ലേ.. ! കൊള്ളാം ഈ...ഒറിജില്‍ ആരുക്കും വേണ്ടാതായി.. അല്ലേ.. ! കൊള്ളാം ഈ മിനികഥബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-25577575030315477232011-11-26T20:40:40.905+04:002011-11-26T20:40:40.905+04:00കണ്ണൂരാനെ....എന്നാ കണ്ണാടിയില്‍ നോക്കി തൊഴിച്ചോ :-...കണ്ണൂരാനെ....എന്നാ കണ്ണാടിയില്‍ നോക്കി തൊഴിച്ചോ :-)ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-78607344314274268422011-11-26T14:26:24.974+04:002011-11-26T14:26:24.974+04:00ഊം.ഊം.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-1538332284071922152011-11-25T18:31:15.490+04:002011-11-25T18:31:15.490+04:00എന്നിട്ട് അവള് എന്ത് പറഞ്ഞു
സ്നേഹപൂര്‍വ്വം
പഞ്ച...എന്നിട്ട് അവള് എന്ത് പറഞ്ഞു
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍ പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-10566313882970137522011-11-25T17:26:27.849+04:002011-11-25T17:26:27.849+04:00ഗൂഗിളുള്ളകാരണം എന്തും ഡ്യൂപ്ലിക്കേറ്റാണെങ്കിലും അപ...ഗൂഗിളുള്ളകാരണം എന്തും ഡ്യൂപ്ലിക്കേറ്റാണെങ്കിലും അപ്പപ്പോൾ കൊടൂക്കാമല്ലോ അല്ലേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com