tag:blogger.com,1999:blog-6856926862371752453.post4437349984090485439..comments2023-10-21T19:48:51.778+04:00Comments on കൊലുസ്: Celebration(കൊലുസ്)http://www.blogger.com/profile/16251193284631895205noreply@blogger.comBlogger53125tag:blogger.com,1999:blog-6856926862371752453.post-54838414622666208192011-08-15T11:17:01.440+04:002011-08-15T11:17:01.440+04:00kaaryangal ingane okke thanne.. :(kaaryangal ingane okke thanne.. :(Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-56541104838920895722011-06-22T10:17:19.835+04:002011-06-22T10:17:19.835+04:00This comment has been removed by the author.sAj!Ra fA!z@Lhttps://www.blogger.com/profile/06587742452685989028noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-45365485027358480722011-06-22T10:17:18.716+04:002011-06-22T10:17:18.716+04:00ഇത്തിരി പോന്ന കഥകളിളുടെ ഒത്തിരി ചിന്തിപ്പിക്കു...ഇത്തിരി പോന്ന കഥകളിളുടെ ഒത്തിരി ചിന്തിപ്പിക്കുന്നു... താങ്ക്സ് കൊലുസ് .........sAj!Ra fA!z@Lhttps://www.blogger.com/profile/06587742452685989028noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-12771305544670882882011-06-10T11:25:49.750+04:002011-06-10T11:25:49.750+04:00ഒരിക്കലും യോജിക്കാന്‍ കഴിയാത്ത ഒരു തമാശ ആയിപ്പോയി!...ഒരിക്കലും യോജിക്കാന്‍ കഴിയാത്ത ഒരു തമാശ ആയിപ്പോയി!Manefhttps://www.blogger.com/profile/04732217950372689101noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-14074494122063400752011-06-09T15:12:10.495+04:002011-06-09T15:12:10.495+04:00ഹാവൂ എന്താ കഥ...?
എന്റെ ശിവനേയ്........ഹാവൂ എന്താ കഥ...?
എന്റെ ശിവനേയ്........അണ്ണാറക്കണ്ണന്https://www.blogger.com/profile/10788314679196788889noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-39199195203867537572011-06-08T14:09:29.383+04:002011-06-08T14:09:29.383+04:00അല്ലെങ്കിലും മരണം ആഘോഷിക്കേണ്ടത് തന്നെ. ഒരായുസ്സ് ...അല്ലെങ്കിലും മരണം ആഘോഷിക്കേണ്ടത് തന്നെ. ഒരായുസ്സ് തീരുമ്പോള്‍ അതൊരു സംഭവമല്ലേ. മരണം ദുഖിക്കാനുള്ളതല്ല.
പാരമ്പര്യമായി നമ്മള് പുലവീടലും അടിയന്തിരവും ഒക്കെ നടത്തുന്നത് അതുകൊണ്ടാണല്ലോ. ഒരു ജീവിതത്തെ യാത്ര അയക്കുമ്പോള്‍ അങ്ങനെ തന്നെ വേണം.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-21723873543584284682011-06-06T16:19:16.159+04:002011-06-06T16:19:16.159+04:00Ahlain...Koluz,
It reminds me about a "NRI&q...Ahlain...Koluz,

It reminds me about a "NRI" boy, who was enjoying 'Computer Games' at the same room where his Grand-Father's body had been kept for funeral..! (as read in an article)Rashid Malikhttps://www.blogger.com/profile/16265077155126204987noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-88735097648613447432011-06-06T15:34:19.669+04:002011-06-06T15:34:19.669+04:00ഹഹഹ.
കഥ കൊള്ളാം. ചാണ്ടിച്ചായൻ പറഞ്ഞതിലും കാര്യമുണ്...ഹഹഹ.
കഥ കൊള്ളാം. ചാണ്ടിച്ചായൻ പറഞ്ഞതിലും കാര്യമുണ്ട്.ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-69377710358505489642011-06-05T21:42:58.052+04:002011-06-05T21:42:58.052+04:00ഹ്ഹ്ഹ്’
വൈകിപോയെന്ന് തോന്നണു കൊലുസിന്റെ “ചിരവ”യി...ഹ്ഹ്ഹ്’
വൈകിപോയെന്ന് തോന്നണു കൊലുസിന്റെ “ചിരവ”യിലെത്താന്‍ ;)

എല്ലാം മിനികളായതുകൊണ്ട് എല്ലായിടത്തുമൊന്ന് കറങ്ങിനടന്നു.
ആര്‍ട്ട് ഓഫ് ലിംവിംങ്ങ്
പ്രാക്റ്റിക്കല്‍ സ്റ്റഡി. ഇവ രണ്ടും ഈ ബ്ലോഗില്‍ വച്ചേറ്റവും നന്നായെന്ന് തോന്നി :)

വീണ്ടുമൊരാശംസകൂടി-ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-63330340929561617322011-06-05T21:20:15.338+04:002011-06-05T21:20:15.338+04:00അഭിപ്രായം എഴുതിയാല്‍ ചിലപ്പൊ കഥയേക്കാള്‍ വലുതായി പ...അഭിപ്രായം എഴുതിയാല്‍ ചിലപ്പൊ കഥയേക്കാള്‍ വലുതായി പോവും. അത്രേം ചിന്തകള്‍ മനസ്സില്‍ കൊണ്ടുവരാന്‍ കഴിഞ്ഞ ഈ കുഞ്ഞുകഥക്കും കഥാകാരിക്കും ആശംസകള്‍, അഭിനന്ദങ്ങള്‍!
അത്രേം മതി ഇപ്പൊചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-65772290106993906992011-06-04T19:24:32.024+04:002011-06-04T19:24:32.024+04:00ഹഹഹ...ഇതു വല്ലാത്ത ഒരു പാര്‍ട്ടി ആയിപ്പോയല്ലോ..
നല...ഹഹഹ...ഇതു വല്ലാത്ത ഒരു പാര്‍ട്ടി ആയിപ്പോയല്ലോ..
നല്ല വെല്ലിമ്മ..കുരുത്തം കെട്ട കുട്ടികളെ എന്ന് വിളിച്ചില്ലല്ലോ..
മിനി കഥ നന്നായി...

www.ettavattam.blogspot.comഷൈജു.എ.എച്ച്https://www.blogger.com/profile/07818895137583941438noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-11496878720235530812011-06-04T12:34:56.981+04:002011-06-04T12:34:56.981+04:00:):)അബുലൈസ് ബച്ചൻhttps://www.blogger.com/profile/07620247042567348579noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-80645486740313760362011-06-04T10:36:16.720+04:002011-06-04T10:36:16.720+04:00ഇഷ്ടപ്പെട്ടു കൊളുസ്സു .യെല്ലാവിത ആശംസകളും . സമയം ...ഇഷ്ടപ്പെട്ടു കൊളുസ്സു .യെല്ലാവിത ആശംസകളും . സമയം കിട്ടുമ്പോള്‍ ഇതിലൂടെ ഒന്ന് നോക്കി പോകുമല്ലോ ....!

http://apnaapnamrk.blogspot.com/

ബൈ റഷീദ് എം ആര് കെrasheed mrkhttps://www.blogger.com/profile/06282204326455486531noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-17222501120875329282011-06-04T10:10:58.730+04:002011-06-04T10:10:58.730+04:00ചെറുതല്ലോ മനോഹരം.കഥ ഇഷ്ടമായി.കഥയില്‍ ചോദ്യമില്ല എന...ചെറുതല്ലോ മനോഹരം.കഥ ഇഷ്ടമായി.കഥയില്‍ ചോദ്യമില്ല എന്ന് ചെറുപ്പത്തില്‍ എന്റെ കൊലുസ്സിടാത്ത വല്ല്യുമ്മ പറഞ്ഞിട്ടുണ്ട്."മിന്മിനിക്കഥ"ക ളിനിയും എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നുHaneefa Mohammedhttps://www.blogger.com/profile/03149184682118485146noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-60454134552652328632011-06-04T01:24:48.667+04:002011-06-04T01:24:48.667+04:00ഹ ഹ ഹ...
ആഘോഷിക്കാന്‍ ഓരോരോ കാരണങ്ങള്‍.ഹ ഹ ഹ...
ആഘോഷിക്കാന്‍ ഓരോരോ കാരണങ്ങള്‍.ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-18567852658827502372011-06-03T22:23:08.520+04:002011-06-03T22:23:08.520+04:00ഈ വഴി ആദ്യമായാണ്.
മൂന്നു നാലു വരികളില്‍ ഒരു വലിയ ...ഈ വഴി ആദ്യമായാണ്.
മൂന്നു നാലു വരികളില്‍ ഒരു വലിയ സാമൂഹിക വിപത്തിനെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

നാടിപ്പോള്‍ ഇങ്ങിനെയാണ്... മരണവീട്ടിലും മദ്യം...കല്യാണവീട്ടിലും മദ്യം.... ആഘോഷിക്കാന്‍ കാരണങ്ങളന്വേഷിക്കുന്ന ഒരു സമൂഹത്തേക്കുറിച്ച് നന്നായ്

വരച്ചുകാട്ടിയിരിക്കുന്നു..

ആശംസകള്‍...ഒറ്റയാന്https://www.blogger.com/profile/01463413152575730947noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-30503368866653070362011-06-03T20:29:57.111+04:002011-06-03T20:29:57.111+04:00നന്നായി. തമാശയിലൂടെ കാര്യം പറഞ്ഞിരിക്കുന്നു.നന്നായി. തമാശയിലൂടെ കാര്യം പറഞ്ഞിരിക്കുന്നു.ബൈജു സുല്‍ത്താന്‍https://www.blogger.com/profile/15899486809365036565noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-85577170501034949882011-06-03T12:45:03.158+04:002011-06-03T12:45:03.158+04:00ഞാനും തോറ്റുതരുന്നു...ഞാനും തോറ്റുതരുന്നു...നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-605563914504564972011-06-03T07:33:22.171+04:002011-06-03T07:33:22.171+04:00വായിച്ചപ്പോൾ തന്റെ ഒഴിവ് കാലം ചിലവിടാനായി നഗരത്തിൽ...വായിച്ചപ്പോൾ തന്റെ ഒഴിവ് കാലം ചിലവിടാനായി നഗരത്തിൽ നിന്നും ഗ്രാമത്തിലുള്ള അമ്മൂമയുടെ അടുത്തേക്ക് വന്ന ഒരു കുട്ടിയുടെ കഥ പറയുന്ന ഒരു ചൈനീസ് സിനിമ ഓർമ വന്നു>>>>>>>>>>>>>>>Anonymoushttps://www.blogger.com/profile/06951124062039303115noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-84484061132801684692011-06-03T06:00:32.887+04:002011-06-03T06:00:32.887+04:00മോളൂ..സൂപ്പര്‍.
പല മരിച്ച വീടുകളിലും ആഘോഷ സമാനമായ ...മോളൂ..സൂപ്പര്‍.
പല മരിച്ച വീടുകളിലും ആഘോഷ സമാനമായ അവസ്ഥ കണ്ടിട്ടുണ്ട്.ഓണത്തിനും ,വിഷുവിനും,പെരുന്നാളിനും,ക്രിസ്മസ് നും എന്ന പോലെ എല്ലാരും ഒത്തു ചേരുന്ന അവസരങ്ങളാണല്ലോ ഇത്തരം വേളകള്‍.അപ്പോള്‍ മേല്‍പ്പറഞ്ഞ സംഭാഷണങ്ങളും സ്വാഭാവികം.
ഇത്തിരി വാക്കുകളില്‍ ഒത്തിരി കാര്യങ്ങള്‍ ഒപ്പിക്കുന്ന ഈ മാജിക് നില നിര്‍ത്തൂ..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-2315337639325967612011-06-02T22:24:56.243+04:002011-06-02T22:24:56.243+04:00കുറെ കാലത്തിനു ശേഷം കൊലുസിന്റെ ബ്ലോഗ് വായിക്കാന്‍ ...കുറെ കാലത്തിനു ശേഷം കൊലുസിന്റെ ബ്ലോഗ് വായിക്കാന്‍ വന്നതാ.. നിരാശപ്പെടുത്തി. കാരണം അറിയാമല്ലോ? ഞാനൊരു പഴഞ്ചന്‍ വല്ലിപ്പയാ..!.അതു തന്നെ?. സോറി പറഞ്ഞതു കൊണ്ടൊന്നും കാര്യമില്ല.നല്ല അടി കിട്ടാത്തതിന്റെ കുഴപ്പമാ..!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-83555591209818171632011-06-01T19:48:34.025+04:002011-06-01T19:48:34.025+04:00ഇത്രേം വേണായിരുന്നോ?ഇത്രേം വേണായിരുന്നോ?ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-52206971922188752092011-06-01T17:49:42.804+04:002011-06-01T17:49:42.804+04:00അപ്പോള്‍ ട്രീറ്റ് എപ്പംകിട്ടും?അപ്പോള്‍ ട്രീറ്റ് എപ്പംകിട്ടും?Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-11382447106777414812011-06-01T17:42:03.842+04:002011-06-01T17:42:03.842+04:00സ്നേഹ, വികാര രഹിതമായ ഒരു തലമുറയെ വരച്ചു കാട്ടുന്ന്...സ്നേഹ, വികാര രഹിതമായ ഒരു തലമുറയെ വരച്ചു കാട്ടുന്ന് ഈ കുഞ്ഞു കഥ.എല്ലാ ആശംസകളും..ManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-21035201907891826902011-06-01T17:40:17.094+04:002011-06-01T17:40:17.094+04:00കാലം മാറി ഇപ്പോ എല്ലാതിനും "ട്രീറ്റ്"കാലം മാറി ഇപ്പോ എല്ലാതിനും "ട്രീറ്റ്"ബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.com