tag:blogger.com,1999:blog-6856926862371752453.post5853319153282624273..comments2023-10-21T19:48:51.778+04:00Comments on കൊലുസ്: ഗുരുവും ശിഷ്യരും.(കൊലുസ്)http://www.blogger.com/profile/16251193284631895205noreply@blogger.comBlogger105125tag:blogger.com,1999:blog-6856926862371752453.post-16999388424860618862011-10-11T19:32:20.598+04:002011-10-11T19:32:20.598+04:00പച്ചയായ സത്യം മാത്രം....ആശംസകള്‍..പച്ചയായ സത്യം മാത്രം....ആശംസകള്‍..khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-8312539834707160242010-10-01T17:34:12.011+04:002010-10-01T17:34:12.011+04:00കേട്ട പാട്ടിനേക്കാള്‍ മധുരം കേള്ക്കാനിരിക്കുന്നതി...കേട്ട പാട്ടിനേക്കാള്‍ മധുരം കേള്ക്കാനിരിക്കുന്നതിനാവും...
കാത്തിരിക്കുക തന്നെ അല്ലെ...
ആശംസകള്‍...Noushad Koodaranhihttps://www.blogger.com/profile/05763717186485593569noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-62468915985626929752010-09-25T01:58:46.495+04:002010-09-25T01:58:46.495+04:00ഏകലവ്യന്റെ നാട്ടില്‍ നിന്ന്
ഗുരുവിനു ഭക്തി പൂര്‍വ...ഏകലവ്യന്റെ നാട്ടില്‍ നിന്ന്
ഗുരുവിനു ഭക്തി പൂര്‍വ്വം......
:)മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-63576854227218971942010-09-24T09:37:46.447+04:002010-09-24T09:37:46.447+04:00kolusey ivitey aadyamaayittanu ethiyathu, othiri i...kolusey ivitey aadyamaayittanu ethiyathu, othiri ishtaayi... keep writing ...........Ghost..........https://www.blogger.com/profile/11172460551065044739noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-42663659172794122752010-09-18T20:53:40.190+04:002010-09-18T20:53:40.190+04:00ഞാനും വന്നു നന്നായിരിക്കുന്നുഞാനും വന്നു നന്നായിരിക്കുന്നുHAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-16328958100894931772010-09-18T17:20:54.228+04:002010-09-18T17:20:54.228+04:00100 ഈ ഗുണ്ടക്കു വേണം...100 ഈ ഗുണ്ടക്കു വേണം...ഗുണ്ടhttps://www.blogger.com/profile/13506705334407618732noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-61628194434366991902010-09-18T13:26:44.274+04:002010-09-18T13:26:44.274+04:00പുതിയ “ഗത” ഒന്നുമില്ലെ കൊലുസെ ?പുതിയ “ഗത” ഒന്നുമില്ലെ കൊലുസെ ?ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-81893201368380422782010-09-17T21:57:14.998+04:002010-09-17T21:57:14.998+04:00@ ഫിലിംപൂക്കള്‍: അതെ. നാളെ ഗുരുവിന്റെ തലയും സ്ടുടെ...@ ഫിലിംപൂക്കള്‍: അതെ. നാളെ ഗുരുവിന്റെ തലയും സ്ടുടെന്റ്സ് എടുക്കുമായിരിക്കും.
@ സുല്‍ഫി: സുല്ഫിക്കാ, വൈകി വന്ന കമന്റിനു നന്ദി.
@ ഈ ആര് സി : നന്ദി
@ നിയ ജിശാദ്: നന്ദി.
@ കുഞ്ഞൂട്ടന്: നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും നന്ദി.
@ Faizal Kondotty: thanx 4ur nice words.
@ Netha Hussain: ആദ്യ വരവിനു നന്ദി.
@ Mirish H: ഉവ്വോ! നല്ല പേരല്ലേ?
@ ചാണ്ടിക്കുഞ്ഞു: നന്ദി. രണ്ടും ഗുരു എന്ന വിഷയം ആയതോണ്ടാ ഇട്ടതു.
@ ഒരു യാത്രികന്: നന്ദി.
@ എന്‍ ബി സുരേഷ്: വെക്കേഷന് കഴിഞ്ഞു മിനിഞാന്നു എത്തി. ഇനി എഴുത്ത് തുടങ്ങാം. പ്രോല്സാഹനത്തിനു പ്രത്യേകം നന്ദി.
@ MyDreams: നന്ദി.(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-64511361049034858432010-09-17T20:51:39.168+04:002010-09-17T20:51:39.168+04:00@ ലാലപ്പന്: ആദ്യ വിസിടിനു നന്ദി.
@ Subaira Abdul ...@ ലാലപ്പന്: ആദ്യ വിസിടിനു നന്ദി.
@ Subaira Abdul Azeez: നന്ദി. കണ്ടിരുന്നു. സന്കടായി.
@ രവി: നന്ദി.
@ പാലക്കുഴി: കൂടുതല്‍ എഴുതാന്‍ ശ്രമിക്കാം.
@ ആഇരതിയോന്നാം രാവ്: നന്ദി.
@ Naseef U Areecode: നന്ദി.
@ Sabu M H: നന്ദി.
@ Musthafa Kudallur: നന്ദി.
@ സലാഹ്: നന്ദി
@ ദീപു പ്രദീപ്: നന്ദി.(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-22870690112332681882010-09-17T20:36:47.439+04:002010-09-17T20:36:47.439+04:00@ Rafiq: നന്ദി.
@ അമീന്: നന്ദി.
@ Poor-me/പാവം ഞാ...@ Rafiq: നന്ദി.
@ അമീന്: നന്ദി.
@ Poor-me/പാവം ഞാന്‍: നന്ദി.
@ അനില്‍കുമാര്‍: നല്ല വാക്കുകള്‍ക്കു നന്ദി മാഷേ.
@ ജിപ്പൂസ്: നന്ദി.
@ കുമാരന്: നന്ദി.
@ ആളവന്താന്: നന്ദി.
@ എരക്കാടന്‍: നന്ദി.
@ Manzur Aluvila: നന്ദി.
@ ബഷീര്‍: നന്ദി ഇക്കാ.
@ റഷീദ് കൊട്ടപ്പാടം: നന്ദി.(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-52922261827184952162010-09-17T20:22:01.692+04:002010-09-17T20:22:01.692+04:00@ ഭാനു കളരിക്കല്‍: നന്ദി.
@ ശ്രീജിത്ത്: നന്ദി.
@ സ...@ ഭാനു കളരിക്കല്‍: നന്ദി.
@ ശ്രീജിത്ത്: നന്ദി.
@ സിയാ: നന്ദി. വെക്കേഷന് കഴിഞ്ഞു തിരിച്ചെത്തി. വീണ്ടും കാണാം.
@ നൗഷാദ് അകമ്പാടം: പ്രോല്സാഹനത്തിനു ഒരായിരം നന്ദി.
@ Akbar: നല്ല വാക്കുകള്‍ക്കു ഒരായിരം നന്ദി.
@ Aiwa: നന്ദി.
@ മനോവിഭ്രാന്തികാന്: നന്ദി. അടുത്ത പോസ്റ്റില്‍ എഴുതാം. പോരെ?
@ rafeeQ നടുവട്ടം: നന്ദി.
@ thommy: നന്ദി.
@ jayaraj: തീര്‍ച്ചയായും അങ്ങോട്ടും വരാം. കമന്റിനു നന്ദി.(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-8110472045294759652010-09-14T16:41:50.083+04:002010-09-14T16:41:50.083+04:00ഒരുപാട് കാലായി അല്ലെ ...ശോ കൈപ്പത്തി പോവേണ്ടി വന...ഒരുപാട് കാലായി അല്ലെ ...ശോ കൈപ്പത്തി പോവേണ്ടി വന്നു ഇങ്ങോട്ട് ഒന്ന് വന്നു നോക്കാന്‍ ...ഹി ഹിAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-53607141256376340042010-09-11T18:39:32.229+04:002010-09-11T18:39:32.229+04:00ബ്ലോഗും കളഞ്ഞിട്ട് പോയോ?ബ്ലോഗും കളഞ്ഞിട്ട് പോയോ?എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-11803509828039610022010-09-11T18:04:17.005+04:002010-09-11T18:04:17.005+04:00ആശയം ഇഷ്ടമായി.....സസ്നേഹംആശയം ഇഷ്ടമായി.....സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-41766275296534593022010-09-03T15:17:24.064+04:002010-09-03T15:17:24.064+04:00വീണ്ടും സമൂഹത്തിലേക്ക് എയ്തു വിടുന്ന ആക്ഷേപശരങ്ങള്‍...വീണ്ടും സമൂഹത്തിലേക്ക് എയ്തു വിടുന്ന ആക്ഷേപശരങ്ങള്‍...കൊള്ളാം...വളരെ നന്നായി...
കഥകള്‍ രണ്ടും രണ്ടായി തന്നെ ഇടാമായിരുന്നു എന്ന് തോന്നുന്നു...ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-25694744005492897992010-09-02T14:44:20.991+04:002010-09-02T14:44:20.991+04:00താങ്കളുടെ ബ്ലോഗിന്റെ പേര് എനിക്കിഷ്ട്ടമായി, എന്റെ ...താങ്കളുടെ ബ്ലോഗിന്റെ പേര് എനിക്കിഷ്ട്ടമായി, എന്റെ വീടിന്റെയ് പേരും "കൊലുസ്" എന്നാണ്.mirsh.hhttps://www.blogger.com/profile/13137407677293080514noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-63569057159613617752010-08-30T22:58:55.388+04:002010-08-30T22:58:55.388+04:00നന്നായിരിക്കുന്നു, ഇനിയും ധാരാളം എഴുതുക.നന്നായിരിക്കുന്നു, ഇനിയും ധാരാളം എഴുതുക.Anonymoushttps://www.blogger.com/profile/01585153635821105120noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-19596122322620805312010-08-26T10:41:58.166+04:002010-08-26T10:41:58.166+04:00nice way of writing.. keep it upnice way of writing.. keep it upFaizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-45955826383173842262010-08-25T19:59:03.401+04:002010-08-25T19:59:03.401+04:00കഥ,ന്നൊരു പേരിടണ്ടാന്നേള്ളൂ...
നമുക്കിതിനെ ഒരു കരി...കഥ,ന്നൊരു പേരിടണ്ടാന്നേള്ളൂ...
നമുക്കിതിനെ ഒരു കരിങ്കല്‍ച്ചീളായി കണ്‍സിഡര്‍ ചെയ്യാം, യാഥാര്‍ഥ്യത്തിന്റെ കാഠിന്യം കൊണ്ട് ആഴത്തില്‍ ചിന്തകളില്‍ മുറിവേല്‍പ്പിക്കുന്ന ഒന്ന്.കുഞ്ഞൂട്ടന് | NiKHiL Phttps://www.blogger.com/profile/10371591857858008172noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-28999009691616211022010-08-25T13:44:10.022+04:002010-08-25T13:44:10.022+04:00good...good...നിയ ജിഷാദ്https://www.blogger.com/profile/02015643735027470825noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-87734603171468925762010-08-19T18:08:09.073+04:002010-08-19T18:08:09.073+04:00നന്നായിനന്നായിഇആര്സി - (ERC)https://www.blogger.com/profile/00068074141164302812noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-81045889879397120552010-08-12T01:53:03.502+04:002010-08-12T01:53:03.502+04:00കൊലുസുട്ട്യെ..
ആനുകാലിക സംഭാവതോടൊപ്പിച്ചു എഴുതിയ ...കൊലുസുട്ട്യെ..
ആനുകാലിക സംഭാവതോടൊപ്പിച്ചു എഴുതിയ വിഷയം കൊള്ളാം.
ഇത് കഥ എന്ന് പറയാന്‍ പറ്റില്ല. ചിന്തകളുടെ ചീന്തു എന്ന് പറയാം.
പക്ഷെ കുറഞ്ഞ വാക്കുകളില്‍ തീക്ഷ്ണമായ വിഷയം.
നന്നായി ഇനിയും ഇത്തരം ശക്തമായ വിഷയം തന്നെ വരട്ടെ.
ഗുരുവിന്റെ കയ്യിലിരിപ്പ് നന്നായില്ലെങ്കില്‍ കൈപ്പത്തി മാത്രമല്ല തല വരെ പോകും എന്നാ മുന്നറിയിപ്പ്. കാലം മാറി. പക്ഷെ ഇത്തിരി കടുത്ത് പോയില്ലേ.
ഇന്നും ടീച്ചര്മാര് ശിഷ്യരുടെ ഹൃദയത്തില്‍ ജീവിക്കുന്നു. പക്ഷെ ചെറിയ ഒരു മാറ്റം മാത്രം, കാമിനി ആയിട്ടെന്നു മാത്രം. ലോകവും ഇന്റര്‍നെറ്റും, ബ്ലൂ ടൂതും കൊണ്ട് കൊടുത്ത ഫലം.
ക്ഷമിക്കുക. തിരക്കിലായിരുന്നു കുറച്ചു നാള്. ഇപ്പോഴും അതെ. പഴയ പോസ്റ്റുകള്‍ വായിച്ചു വരുന്നേ ഉള്ളൂ.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-19723609060034647082010-08-09T21:34:42.312+04:002010-08-09T21:34:42.312+04:00സത്യം പറയാലോ... ഞാന്‍ കീഴടങ്ങി....വര്‍ത്തമാനകാലത്ത...സത്യം പറയാലോ... ഞാന്‍ കീഴടങ്ങി....വര്‍ത്തമാനകാലത്തെ രണ്ടു സംഭവങ്ങള്‍ ഇത്ര ചെറിയ വാചകങ്ങളായി പോസ്സിയതിനു അഭിനന്ദനങ്ങള്‍.... അതും ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന തരത്തില്‍....
ഗുരുവിനു ദക്ഷിണ നല്കാന് ഗുരുവിന്റെ തന്നെ ചോരയില്‍ പൊതിഞ്ഞ കൈപ്പത്തി..!
നാളെ ഗുരുവിന്റെ തലയാകും ദക്ഷിണ....!!Fayashttps://www.blogger.com/profile/03083503262461932092noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-42828983589816794632010-08-06T23:06:32.948+04:002010-08-06T23:06:32.948+04:00തിരിച്ചറിവില്ലാത്ത ഒരു ജനതയ്ക്ക് , ഇത്തരം ചില ഓര്...തിരിച്ചറിവില്ലാത്ത ഒരു ജനതയ്ക്ക് , ഇത്തരം ചില ഓര്‍മ്മപെടുതലുകള്‍ വേണ്ടത് തന്നെയാണ്.
നല്ല പോസ്റ്റ്ദീപുപ്രദീപ്https://www.blogger.com/profile/09753689130077435460noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-1396294509522995332010-08-06T02:07:59.603+04:002010-08-06T02:07:59.603+04:00ഒരാശയം,നൂറുചിന്തകള് വിരിയുന്നു.
വാക്കുകള്‍ക്കും മുര...ഒരാശയം,നൂറുചിന്തകള് വിരിയുന്നു.
വാക്കുകള്‍ക്കും മുര്ച്ചയുണ്ട്.
വരികള്‍ ചിന്തകളാവട്ടെ.

നാട്ടില്‍ അവധിക്കുപോവുംവരെ മനസ്സുനിറയെ നാടായിരുന്നു. തിരിച്ചുവരാന്‍ തന്നെയാണിഷ്ടം.
തെറ്റിനെ തെറ്റുകൊണ്ടാണല്ലോ നാം തിരുത്തുന്നത്Mohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.com