tag:blogger.com,1999:blog-6856926862371752453.post5963751623013571177..comments2023-10-21T19:48:51.778+04:00Comments on കൊലുസ്: അറിവും പുരോഗതിയും.(കൊലുസ്)http://www.blogger.com/profile/16251193284631895205noreply@blogger.comBlogger69125tag:blogger.com,1999:blog-6856926862371752453.post-65168069976033819692010-09-21T08:24:47.156+04:002010-09-21T08:24:47.156+04:00ഇനിയും... കൂടുതല്‍ ... എഴുതാന്‍ കഴിയട്ടെ.... അടുത്...ഇനിയും... കൂടുതല്‍ ... എഴുതാന്‍ കഴിയട്ടെ.... അടുത്ത ചെറു കഥയ്ക്കായി കാത്തിരിക്കുന്നു.....Vineeth Kumarhttps://www.blogger.com/profile/05443371763886264698noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-87728300376307740762010-09-17T20:05:45.644+04:002010-09-17T20:05:45.644+04:00Anitha: നന്ദി.
രാജേഷ്: പ്രോല്സാഹനത്തിനു നന്ദി.
...Anitha: നന്ദി.

രാജേഷ്: പ്രോല്സാഹനത്തിനു നന്ദി.

jassygift: നന്ദി.

ആളവന്താന്: നന്ദി.(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-30664399696821917372010-07-27T20:41:01.863+04:002010-07-27T20:41:01.863+04:00ആദ്യത്തെ ആശയം കൂടുതല്‍ കേട്ടതാണ്. രണ്ടാമത്തേത് അതി...ആദ്യത്തെ ആശയം കൂടുതല്‍ കേട്ടതാണ്. രണ്ടാമത്തേത് അതിനു കൂടിയുള്ള മാര്‍ക്ക് നേടുന്നുആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-6336361168085457072010-06-30T20:43:51.050+04:002010-06-30T20:43:51.050+04:00കൊള്ളാലോ വീഡിയോണ് ...;കൊള്ളാലോ വീഡിയോണ് ...;jasim / jasimudeenhttps://www.blogger.com/profile/09677982172672743117noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-60812787312086236302010-06-27T16:05:19.778+04:002010-06-27T16:05:19.778+04:00ചെറിയ കഥകളിലൂടെ വലിയ കാര്യങ്ങള്‍ ലളിതമായി അവതരിപ്പ...ചെറിയ കഥകളിലൂടെ വലിയ കാര്യങ്ങള്‍ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍. ശരിക്കും സാമൂഹിക പ്രസക്തിയുള്ള കഥകള്‍. ‘പുരോഗതി’ വളരെ നന്നായിട്ടുണ്ട്. സെല്‍ഫോണ്‍ ഇല്ലെങ്കില്‍ ശ്വസിക്കാന്‍ പോലും കഴിയില്ല എന്ന് കരുതുന്നവരുള്ള ഈ ലോകത്തില്‍ വളരെ പ്രസക്തമായ ചിന്തകള്‍.
തുടര്‍ന്നും എഴുതുക.രാജേഷ്https://www.blogger.com/profile/05366092247929192034noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-30519937205954990022010-06-26T19:14:34.684+04:002010-06-26T19:14:34.684+04:00കിടിലന്‍ പോസ്റ്റ്...
ഇനിയും ഇതു പോലുള്ള കഥകളും പോ...കിടിലന്‍ പോസ്റ്റ്...
ഇനിയും ഇതു പോലുള്ള കഥകളും പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.comAnonymousnoreply@blogger.comtag:blogger.com,1999:blog-6856926862371752453.post-2932176330661638772010-06-10T02:58:13.883+04:002010-06-10T02:58:13.883+04:00@ നിരക്ഷരന് : വായിച്ചു പറഞ്ഞതില്‍ വലിയ നന്ദി. ഇനി...@ നിരക്ഷരന് : വായിച്ചു പറഞ്ഞതില്‍ വലിയ നന്ദി. ഇനിയും വരുമെന്ന് കരുതുന്നു.(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-72368864120082023412010-06-04T15:26:13.681+04:002010-06-04T15:26:13.681+04:00മിനിക്കഥകള്‍ കൊള്ളാം രസായിട്ടുണ്ട് :)മിനിക്കഥകള്‍ കൊള്ളാം രസായിട്ടുണ്ട് :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-61727028742519001992010-05-29T03:59:55.442+04:002010-05-29T03:59:55.442+04:00> വരയും വരിയും : സിബു നൂറനാട് } വായിച്ചു അഭിപ്ര...> വരയും വരിയും : സിബു നൂറനാട് } വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി.

> JASMINE SHAH } nice2 see u here. thanx 4ur motivating support. wishing u a lovely day!(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-42725625810088341172010-05-25T00:12:01.054+04:002010-05-25T00:12:01.054+04:00hai very interested lines really i like ithai very interested lines really i like itJASMINE SHAHhttps://www.blogger.com/profile/07141545611650309969noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-84830984540155359432010-05-24T19:01:15.639+04:002010-05-24T19:01:15.639+04:00അറിയേണ്ടുന്ന 'അറിവും' നല്ല 'പുരോഗതിയും...അറിയേണ്ടുന്ന 'അറിവും' നല്ല 'പുരോഗതിയും'വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-15637760703376916332010-05-24T19:00:58.316+04:002010-05-24T19:00:58.316+04:00അറിയേണ്ടുന്ന 'അറിവും' നല്ല 'പുരോഗതിയും...അറിയേണ്ടുന്ന 'അറിവും' നല്ല 'പുരോഗതിയും'വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-60604166869354601322010-05-23T20:43:09.860+04:002010-05-23T20:43:09.860+04:00* SULFI:,
* Vinayan:, &
* ഭാനു കളരിക്കല്‍:
വര...* SULFI:,
* Vinayan:, &
* ഭാനു കളരിക്കല്‍:

വരികയും വായിക്കുകയും മിണ്ടുകയും ചെയ്തതിനു സ്നേഹത്തില്‍ പൊതിഞ്ഞ നന്ദി. ഇനിയും ഇതുവഴിയൊക്കെ സ്വാഗതം.(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-66604153430894841652010-05-23T15:49:53.940+04:002010-05-23T15:49:53.940+04:00cheriya variaklkontulla valiya karyangal.
great!!!...cheriya variaklkontulla valiya karyangal.
great!!!ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-22567981322397978382010-05-22T20:56:12.147+04:002010-05-22T20:56:12.147+04:00അല്‍പ്പം വൈകി ഇവിടെ എത്താന്‍...മിനിക്കഥകളിലൂടെ അമി...അല്‍പ്പം വൈകി ഇവിടെ എത്താന്‍...മിനിക്കഥകളിലൂടെ അമിട്ടുകള്‍ പൊട്ടിക്കുന്ന കൊലുസിട്ട കഥാകാരിക്ക് എല്ലാവിധ ഭാവുകങ്ങളും...വിനയന്https://www.blogger.com/profile/06496137655549820225noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-43917885491880391382010-05-22T01:19:49.330+04:002010-05-22T01:19:49.330+04:00പുരോഗതി .....
നന്നായി. ആധുനിക യുഗത്തില്‍ ഇനി ഇതല്...പുരോഗതി .....
നന്നായി. ആധുനിക യുഗത്തില്‍ ഇനി ഇതല്ല ഇതിലപ്പുറവും പ്രതീക്ഷിക്കാം.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-58396509619725291712010-05-19T12:56:35.422+04:002010-05-19T12:56:35.422+04:00@ ജോയ് പാലക്കല്‍: നന്ദി. നല്ല വാകുകള്‍ക്ക്.
@ റഷ...@ ജോയ് പാലക്കല്‍: നന്ദി. നല്ല വാകുകള്‍ക്ക്.

@ റഷീദ് കോട്ടപ്പാടം: ശ്രമം വിജയിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം.

@ RISHA RASHEED: ഭാഷ അത്ര അറിയില്ല. എന്നാലും ശ്രമിക്കുന്നു. എക്സാം അടുത്ത് വരുന്നു. പ്രാര്തിക്കണേ ആന്റി.

@ വഴിപോക്കന്: (മുകളിലുള്ളവര്‍ പരിഹസിച്ചില്ല.
കാരണം, അവര്‍ക്കറിയാം തവളയുടെ....."

അതെ കുലീനന്മാര്‍ ഒരിക്കലും അല്പന്മാരെ കളിയാക്കില്ല)

കഥയില്‍ കൂടി ഇതാണ് ഞാന്‍ ആഗ്രഹിച്ചത്. നന്ദി.

@ sm sadique: പ്രോല്സാഹനത്തിനു നന്ദിയുണ്ടെ.
എല്ലാവര്ക്കും ഹ്ര്ദ്യമായ നന്ദി അറിയിക്കുന്നു.(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-83942223636952625242010-05-18T11:18:00.417+04:002010-05-18T11:18:00.417+04:00തവളക്ക് കിണർ മാത്രമോ...?
കുഞ്ഞിന്റെ ഒരു ധൈര്യം......തവളക്ക് കിണർ മാത്രമോ...?
കുഞ്ഞിന്റെ ഒരു ധൈര്യം...........
നല്ല കഥsm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-43613261643986314632010-05-17T12:44:22.304+04:002010-05-17T12:44:22.304+04:00"മുകളിലുള്ളവര്‍ പരിഹസിച്ചില്ല.
കാരണം, അവര്ക്..."മുകളിലുള്ളവര്‍ പരിഹസിച്ചില്ല.
കാരണം, അവര്‍ക്കറിയാം തവളയുടെ....."

അതെ കുലീനന്മാര്‍ ഒരിക്കലും അല്പന്മാരെ കളിയാക്കില്ല

നന്നായിരിക്കുന്നു, ആശംസകള്വഴിപോക്കന് | YKhttps://www.blogger.com/profile/18370562350820370390noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-39677581115105832772010-05-17T10:30:30.708+04:002010-05-17T10:30:30.708+04:00Shebbu,
ഇയ്യാളുടെ വാക്കുകളിലൂടെ കടന്നുപോയപ്പോള്‍,പ...Shebbu,
ഇയ്യാളുടെ വാക്കുകളിലൂടെ കടന്നുപോയപ്പോള്‍,പലപ്പോഴും കരുതിയിരുന്നത്,ഒരു മുതിര്‍ന്ന ആളാണ് എന്നാണ്.എന്തായാലും നന്നായിരിക്കുന്നു കഥകള്‍.തേന്‍ വരിക്ക ചുള പോലെ മധുരതരം.exaam കഴിഞ്ഞു തിരിച്ചു
വരുന്ന ദിവസത്തിനായ് കാത്തിരിക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-6856926862371752453.post-40699909138649249272010-05-13T12:31:56.666+04:002010-05-13T12:31:56.666+04:00കൊലുസ്സിട്ട കഥാകാരിക്ക് ആശംസകള്‍...
ചെറിയ വരികളില്‍...കൊലുസ്സിട്ട കഥാകാരിക്ക് ആശംസകള്‍...
ചെറിയ വരികളില്‍
വലിയ ചിന്തകള്‍!
നന്നാവുന്നു...
ബ്ലോഗ് നല്ല ഭംഗിയുണ്ട്..
ഭാവുകങ്ങള്‍!
റഷീദ്.റഷീദ് കോട്ടപ്പാടം https://www.blogger.com/profile/10592112833090959367noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-16718119357638985772010-05-12T21:50:30.796+04:002010-05-12T21:50:30.796+04:00ചിന്തകളുറങ്ങുന്ന രചനകള്‍ക്ക്
ഹൃദയം നിറഞ്ഞ ആശംസകള...ചിന്തകളുറങ്ങുന്ന രചനകള്‍ക്ക്
ഹൃദയം നിറഞ്ഞ ആശംസകള്‍!!!ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-61761292457770310232010-05-11T23:39:26.500+04:002010-05-11T23:39:26.500+04:00*മയൂര:
പ്രിയ മയൂര,
അത്രയും ദൂരത്ത് നിന്നും ഈ സാധു...*മയൂര:

പ്രിയ മയൂര,
അത്രയും ദൂരത്ത് നിന്നും ഈ സാധുവിന്റെ കുഞ്ഞുലോകത്തേക്ക് വന്നുവല്ലോ. സന്തോഷം.

title മാറ്റിയതിന്റെ secret പറയാം. ആദ്യം ആഗ്രഹിച്ചത് ഒരു പാചക ബ്ലോഗാണ്. ഉമ്മ സഹായിക്കാമെന്നും പറഞ്ഞു. പക്ഷെ, തിരക്കുകള്‍ക്കിടയില്‍ അവര്‍ക്ക് help ചെയ്യാന്‍ കഴിയുന്നില്ല.
തുടങ്ങിവച്ച blog, പലപ്പോഴായി എഴുതി അയച്ച കുറച്ചു മിനിക്കഥകളുമായി തുടരാമെന്നു കരുതി.
title ചേഞ്ച് ചെയ്യണമെന്നു readers പറയാന്‍ തുടങ്ങിയപ്പോള്‍ "ചിരവ" എന്ന ടൈറ്റില്‍ മാറ്റി ഇങ്ങനെയാക്കി.
എന്നാലും ഒരു പാചക ബ്ലോഗ് എന്റെ സ്വപ്നമാണ്. എത്രയും വേഗം അതുണ്ടാവും. (ഇന്ഷാ അല്ലാ.)

*ഹംസ:
പ്രിയ ഹംസക്ക,
ചിരവ 'പാചക'രൂപത്തില്‍ നോക്കാം. എന്റെ മിനിക്കഥകള്‍ ഇനി കൊലുസിന്റെ 'ചില്.. ചില്..' ശബ്ദത്തില്‍ നിങ്ങള്‍ക്ക് കിട്ടട്ടെ.
(വീണ്ടും വന്നതില്‍ ഭയങ്കര സന്തോഷായിട്ടോ..)(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-52060503731837898282010-05-11T23:05:05.783+04:002010-05-11T23:05:05.783+04:00ചിരവ മാറി കൊലുസായോ ? കൊലുസിനാണല്ലെ വിലകൂടുതല്‍!!ചിരവ മാറി കൊലുസായോ ? കൊലുസിനാണല്ലെ വിലകൂടുതല്‍!!ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-66015092078283077422010-05-11T22:57:02.158+04:002010-05-11T22:57:02.158+04:00“സദാ കഥ കവിതയാണ്, കവിതയെക്കാൾ ബുദ്ധിമുട്ടാണ് ചെറുക...“സദാ കഥ കവിതയാണ്, കവിതയെക്കാൾ ബുദ്ധിമുട്ടാണ് ചെറുകഥയെഴുതാൻ“ എന്ന് ഒരിക്കൽ സുഭാഷ് ചന്ദ്രൻ എവിടെയോ പറഞ്ഞിട്ടുണ്ട്.

ചെറുകഥയെക്കാൾ കുറുക്കിയെഴുതിയിരിക്കുന്ന ഈ കഥകളുടെ ആഴം എന്തിനോട് ഉപമിക്കുമെന്ന് അറിവില്ലാത്തതിനാൽ രണ്ടും ഇഷ്ടമായി എന്ന് മാത്രം എഴുതുന്നു.

ഓഫ്: അടിക്കടി ബ്ലോഗിന്റെ പേര് മാറ്ററുണ്ടോ? അല്‍പ്പം മുൻപ് സഖി എന്ന് കണ്ടു, ഇപ്പോൾ കൊലുസെന്നും :) {തല്ലണ്ടാ, നന്നാവില്ല:)}മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.com