tag:blogger.com,1999:blog-6856926862371752453.post6330935410215488499..comments2023-10-21T19:48:51.778+04:00Comments on കൊലുസ്: അഹങ്കാരവും ഗതികേടും..!(കൊലുസ്)http://www.blogger.com/profile/16251193284631895205noreply@blogger.comBlogger48125tag:blogger.com,1999:blog-6856926862371752453.post-77099537508814605132010-09-25T02:05:23.453+04:002010-09-25T02:05:23.453+04:00"ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം., പിന്നേം ചാടിയ..."ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം., പിന്നേം ചാടിയാല്‍ ചട്ടിയോളം.."

നിത്യഹരിതമായ പഴമൊഴി! അര്‍ഥവത്തായത് ..
ഈ പൊടിക്കഥ രസായി കേട്ടോ...മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-13571544090509369432010-08-09T15:04:59.708+04:002010-08-09T15:04:59.708+04:00നല്ല കഥ..നല്ല കഥ..റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-37335880963496095252010-07-27T20:09:18.576+04:002010-07-27T20:09:18.576+04:00ഹംസക്ക പറഞ്ഞതാണ് അതിന്റെ കാര്യം. ചിന്തിക്കാന്‍ താല...ഹംസക്ക പറഞ്ഞതാണ് അതിന്റെ കാര്യം. ചിന്തിക്കാന്‍ താല്പര്യം ഉള്ളവര്ക്ക്ഞ ഇവിടെ വരാം......ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-52731805600519388062010-07-11T03:17:10.249+04:002010-07-11T03:17:10.249+04:00Ahangaaaram ishtapettu...
all the bestAhangaaaram ishtapettu...
all the bestഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-16879310699170727622010-06-10T14:15:28.369+04:002010-06-10T14:15:28.369+04:00കൊള്ളാം ...!!!
ചെറിയ വലിയ കഥകള്‍ ......
ആശംസകള...കൊള്ളാം ...!!!
ചെറിയ വലിയ കഥകള്‍ ......
ആശംസകള്‍ ......

എന്റെ ബ്ലോഗിലേക്കും ക്ഷണിക്കുന്നു ....
ഈ കൊലുസിന്റെ കിലുക്കം ..
ഒന്നവിടെയും കിലുങ്ങട്ടെ ....ല്ലേ ...നവാസ് കല്ലേരി...https://www.blogger.com/profile/18140172172797504462noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-78223929809667538132010-06-10T02:55:56.238+04:002010-06-10T02:55:56.238+04:00+ ഭാനു കളരിക്കല്‍ : അയ്യോ. കവിത എഴുതാനൊന്നും അറിയി...+ ഭാനു കളരിക്കല്‍ : അയ്യോ. കവിത എഴുതാനൊന്നും അറിയില്ലേ. ഇങ്ങനെയങ്ങു പൊയ്ക്കോട്ടേ മാഷേ.
+ SULFI : ആശംസക്ക് നന്ദി.
+ വരയും വരിയും : സിബു നൂറനാട് : വന്നു വായിച്ചതില്‍ സന്തോഷം.
+ Abdulkader kodungallur : നല്ല വാക്കുകള്‍ക്കു ഒരുപാട് നന്ദി ട്ടോ.(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-8342747436819350222010-06-06T17:35:38.784+04:002010-06-06T17:35:38.784+04:00ഏതാനും വരികളിലൂടെ ഒരുപാടു കാര്യങ്ങള്‍
കഥാകാരിയെന്ന...ഏതാനും വരികളിലൂടെ ഒരുപാടു കാര്യങ്ങള്‍
കഥാകാരിയെന്നതിനേക്കാളുപരി നാളെ അറിയപ്പെടുന്നത് കവയിത്രിയായിട്ടായിരിക്കും .
നന്മകള് നേരുന്നുAbdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-90734048756055627512010-06-04T12:45:12.270+04:002010-06-04T12:45:12.270+04:00'അഹങ്കാരം' നന്നായിട്ടുണ്ട്.'അഹങ്കാരം' നന്നായിട്ടുണ്ട്.വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-66101151371563030972010-06-03T23:42:31.826+04:002010-06-03T23:42:31.826+04:00നല്ല കഥകള്‍.
ഇഷ്ടായിട്ടോ.
ഇനിയും എഴുതൂ....നല്ല കഥകള്‍.
ഇഷ്ടായിട്ടോ.
ഇനിയും എഴുതൂ....Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-41824159661383331232010-05-24T14:44:40.922+04:002010-05-24T14:44:40.922+04:00ahamkaram enna kathayil kavithayunt. nanarthangalu...ahamkaram enna kathayil kavithayunt. nanarthangalunt. kathayezhuththinitayil kavithayum onnu zramichu nokkuഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-3175943728380891682010-05-22T09:52:46.648+04:002010-05-22T09:52:46.648+04:00ഇത്നുള്ള answer എട്ടാമത്തെ commentല്‍ ഉണ്ടല്ലോ. മു...ഇത്നുള്ള answer എട്ടാമത്തെ commentല്‍ ഉണ്ടല്ലോ. മുസ്ലിം background നോവലുകളില്‍/കഥകളില്‍ അങ്ങനെയുള്ള സ്ലാങ്ങാണ് use ചെയ്തു കാണുന്നത്. അതിവിടെയും use ചെയ്തു.

(അയ്യോ! malapuram friends എന്നോട് ചൂടാവല്ലേ..)(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-10291351473219505852010-05-22T06:00:57.747+04:002010-05-22T06:00:57.747+04:00പുതിയ ഒരു കമന്റു കൂടി.ഇതില്‍ മിനിക്കഥക്കപ്പുറം ആരെ...പുതിയ ഒരു കമന്റു കൂടി.ഇതില്‍ മിനിക്കഥക്കപ്പുറം ആരെയോ കുത്തുന്ന പോലെ തോന്നുന്നു.പ്രത്യേകിച്ച് ഗതികേടെന്ന കഥയില്‍.അതാണ് അതിലെ ചില പ്രയോഗങ്ങള്‍ കല്ലു കടിക്കുന്ന പോലെ.മലപ്പുറത്തുകാരായ വായനക്കാര്‍ ഒരാവര്‍ത്തി കൂടി വായിക്കുന്നത് നന്നായിരിക്കും!.കാരണം ഞാനൊരു സാക്ഷാല്‍ മലപ്പുറം കാക്കയാണല്ലോ?Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-16369404615682693022010-05-08T19:03:58.047+04:002010-05-08T19:03:58.047+04:00> സോണ ജി: ചെറിയ വാക്കുകളില്‍ വലിയ കാര്യങ്ങള്‍ പ...> സോണ ജി: ചെറിയ വാക്കുകളില്‍ വലിയ കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു. വിജയിക്കുമോ എന്നറിയില്ല. ഈ ശ്രമങ്ങളില്‍ സഹായിക്കൂ. കമ്മന്റിനു നന്ദി.

> അപ്പു: വന്നതില്‍ സന്തോഷായി.

> ഉമ്മുഅമ്മാർ: ഇത്രയോക്കെയല്ലേ നമ്മളെക്കൊണ്ട് പറ്റുകയുള്ളൂ..

> Mohamedkutty മുഹമ്മദുകുട്ടി: എന്റെ കുട്ടിക്കാ, കഷ്ട്ടപ്പെട്ടിട്ടാ ഇങ്ങനെയൊന്നു ഒപ്പിച്ചത്. ചതിക്കല്ലേ..

> Anees: പ്രത്യേകിച്ച് ഒന്നും പരയാത്തതില് സന്കടോണ്ട് കേട്ടോ..

അഭിപ്രായം പറഞ്ഞ പ്രിയപ്പെട്ട എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.
വീണ്ടും കാണുമല്ലോ(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-40878714090200037312010-05-08T14:59:01.564+04:002010-05-08T14:59:01.564+04:00Not bad... Skilled n blessed. Keep writing..Not bad... Skilled n blessed. Keep writing..Aneeshttps://www.blogger.com/profile/01146517587790480566noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-87859867906580586352010-05-05T18:25:30.073+04:002010-05-05T18:25:30.073+04:00അതു പോലെ പേജിന്റെ തുടക്കത്തില്‍ കൊടുത്ത ചിത്രം കാര...അതു പോലെ പേജിന്റെ തുടക്കത്തില്‍ കൊടുത്ത ചിത്രം കാരണം പേജ് ലോഡാവാന് സമയമെടുക്കുന്നു.ശ്രദ്ധിക്കുമല്ലോ?.ഇവിടെയും നോക്കുകMohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-28873872185236469742010-05-05T18:08:06.173+04:002010-05-05T18:08:06.173+04:00മിനിക്കഥകള്‍ അസ്സലാവുന്നുണ്ട്.ഇതിന്റെ ലേ ഔട്ട് ഒന്...മിനിക്കഥകള്‍ അസ്സലാവുന്നുണ്ട്.ഇതിന്റെ ലേ ഔട്ട് ഒന്നു കൂടി വിത്യാസപ്പടുത്തിയാല് നന്നാവുമെന്നു തോന്നുന്നു. ആകെക്കൂടി തിക്കിത്തിരക്കുന്ന മാതിരി.എന്റെ അഭിപ്രായമാണ്.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-1838892113539924112010-05-03T22:51:13.842+04:002010-05-03T22:51:13.842+04:00കുറച്ചഹങ്കാരത്തോടെ പറയട്ടെ അഹങ്കാരം കൂടുതലിഷ്ട്ടമാ...കുറച്ചഹങ്കാരത്തോടെ പറയട്ടെ അഹങ്കാരം കൂടുതലിഷ്ട്ടമായി... കഥകൾ ചെറുതെങ്കിലും... ചിന്താക്കാനുണ്ട്.. ഭാവുകങ്ങൾ..Anonymousnoreply@blogger.comtag:blogger.com,1999:blog-6856926862371752453.post-67485276577056636862010-05-03T20:05:01.535+04:002010-05-03T20:05:01.535+04:00മിനിക്കഥകളുടെ ലോകം വളരെ ഇഷ്ടപ്പെട്ടു.മിനിക്കഥകളുടെ ലോകം വളരെ ഇഷ്ടപ്പെട്ടു.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-61055029629792339642010-05-02T17:34:58.298+04:002010-05-02T17:34:58.298+04:00Dear friends:
എറക്കാടൻ / Erakkadan,
+ ജിപ്പൂസ്,
+...Dear friends:

എറക്കാടൻ / Erakkadan,
+ ജിപ്പൂസ്,
+ (റെഫി: ReffY)
+ ആയിരത്തിയൊന്നാംരാവ്,
+ perooran,
& ബഷീര്‍ പി.ബി.വെള്ളറക്കാട്,

ഈ ചെറിയ ശ്രമത്തില്‍ നല്ല വാക്കുകള്‍ കൊണ്ട് സന്തോഷിപ്പിച്ച എല്ലാ സ്നേഹിതര്‍ക്കും നന്ദി അറിയിക്കുന്നു.

tmeplate മാറ്റിയപ്പോള്‍ commentersന്റെ image കാണാന്‍ പറ്റുന്നുണ്ട്. option പറഞ്ഞുതന്നവരോടും പ്രത്യേകം നന്ദി.
അടുത്ത കഥയുമായി വേഗം വരാം. bye4now.(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-43437603037839531252010-05-01T12:36:12.728+04:002010-05-01T12:36:12.728+04:00രണ്ട് മിനിക്കഥകളും ആശയസമ്പുഷ്ടം. അഹങ്കാരം മനുഷ്യന...രണ്ട് മിനിക്കഥകളും ആശയസമ്പുഷ്ടം. അഹങ്കാരം മനുഷ്യനു പരാജയമല്ലാതെ തിരിച്ച് തരില്ല. ഗതികേടിന്റെ വറചട്ടിയിലേക്ക് ചാടാതിരിക്കാൻ ശ്രമിയ്ക്കട്ടെചെമ്മീനുകൾ :).. ആശംസകൾബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-61493421083860757492010-04-29T20:52:27.318+04:002010-04-29T20:52:27.318+04:00nalla kathanalla kathaperooranhttps://www.blogger.com/profile/16695014403411789184noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-8680915538886147222010-04-29T16:18:42.228+04:002010-04-29T16:18:42.228+04:00നന്നാകുന്നുണ്ട്നന്നാകുന്നുണ്ട്Anees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-43855038147350263722010-04-29T16:08:42.360+04:002010-04-29T16:08:42.360+04:00ബ്ലോഗ് സെറ്റിങ്സില്‍ പോയി കമന്റ്സ് ടാബില്‍
Show ...ബ്ലോഗ് സെറ്റിങ്സില്‍ പോയി കമന്റ്സ് ടാബില്‍
Show profile images on comments? എന്നിടത്ത് 'Yes' ടിക്ക് ചെയ്യൂ.കമന്റുന്നവരുടെ ചിത്രങ്ങള്‍ കണ്ടാസ്വദിക്കൂ :)

മനസ്സിലായില്ലെങ്കില്‍ വീണ്ടും ചോദിക്കൂ.വിശദമായി പറഞ്ഞ് തരാം.അല്ലെങ്കില്‍ അപ്പുവേട്ടനെ മനസ്സില്‍ ധ്യാനിച്ച് ആദ്യാക്ഷരി ഒരാവര്‍ത്തി പോയി വായിച്ചാലും മതി :)ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-54201469208894207992010-04-29T16:05:51.430+04:002010-04-29T16:05:51.430+04:00@ അഹങ്കാരം: പലതും, പലരും പലപ്പോഴും നമുക്ക് 'അന...@ അഹങ്കാരം: പലതും, പലരും പലപ്പോഴും നമുക്ക് 'അനാവശ്യ'മായി തോന്നും. നമ്മുടെ അഹങ്കാരം അതിനെയൊക്കെ പുറംതള്ളാന്‍ പ്രേരിപ്പിക്കും. തള്ളിപ്പറഞ്ഞതിനു ശേഷമായിരിക്കും നമുക്ക് അതിന്റെ ഉപകാരം മനസ്സിലാകുന്നത്! (നന്നായി. ഇനിയും എഴുതുക, ധാരാളം)

@ ഗതികേട്: സ്ഥിരമായി കേള്‍ക്കുന്ന ഒരു പഴമൊഴിയില്‍ നിന്നും രൂപപ്പെടുത്തിയെടുത്ത ഈ കഥയും മനോഹരമായി.(റെഫി: ReffY)https://www.blogger.com/profile/02303613573592918209noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-32617075752555216032010-04-29T16:03:14.263+04:002010-04-29T16:03:14.263+04:00അഹങ്കാരത്തിന്റെ ഒരു ഗതികേട് നോക്കണേ...
ഇനിയും എഴു...അഹങ്കാരത്തിന്റെ ഒരു ഗതികേട് നോക്കണേ...
ഇനിയും എഴുതൂ.ആശംസകള്ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.com