tag:blogger.com,1999:blog-6856926862371752453.post7269424718047867458..comments2023-10-21T19:48:51.778+04:00Comments on കൊലുസ്: സാഡിസം(കൊലുസ്)http://www.blogger.com/profile/16251193284631895205noreply@blogger.comBlogger54125tag:blogger.com,1999:blog-6856926862371752453.post-24647715807548288072012-04-20T09:36:56.394+04:002012-04-20T09:36:56.394+04:00റോഡരികില്‍ ഒരാള്‍ക്കൂട്ടം,
എന്താണെന്നറിയാന്‍ എനിക്...റോഡരികില്‍ ഒരാള്‍ക്കൂട്ടം,
എന്താണെന്നറിയാന്‍ എനിക്കും ആകാംക്ഷ..
കണ്ടവര്‍ കാണാത്തവര്‍ക്ക്
വഴി മാറിക്കൊടുക്കണമെന്നാരോ
വിളിച്ചു പറയുന്നത് കേട്ടു..
എന്നിട്ടുമാരും കാണാത്തവര്‍ക്കവസരം
തരുന്നില്ല,
എനിക്ക് പോയിട്ട് ധൃതിയുണ്ടെന്നൊരു
ജനനേതാവ് പല്ലിളിച്ചു കൊണ്ടു പറഞ്ഞു,
നേതാവിനും കാണണം പോലും..
അത് കേട്ടതും ശിങ്കിടികള്‍
ഇരച്ചു കയറി,
നേതാവിന് കാണാന്‍ വഴിയായി,
കൂട്ടത്തില്‍ എനിക്കും...
ഞാനും കണ്ടു..
ഒലിച്ചു പോകുന്ന രക്തം,
എന്തോ പറയാന്‍ ദാഹിക്കുന്ന ചുണ്ടുകള്‍,
എന്തിനോ വേണ്ടി ഉയര്‍ത്തുന്ന കൈകള്‍,
അതിനിടയിലും
ഒലിച്ചു പോകുന്ന രക്തക്കറ
ക്യാമറകണ്ണുകളില്‍ പകര്‍ത്താനുള്ള
തിരക്കിലാനാള്‍കൂട്ടം ..
അതിനിടയിലും കേള്‍ക്കാം
ഒരുപാട് നെടുവീര്‍പ്പുകള്‍,
രോദനങ്ങള്‍,നിശ്വാസങ്ങള്‍,
കൂട്ടത്തിലൊരു കവിഹൃദയം
ഉറക്കെ പറയുന്നതും കേള്‍ക്കാം
"മുറിവേറ്റൊരു പക്ഷിയാണയാല്‍ പോലും.."
പല്ലിളിച്ച നേതാവ് രണ്ടു തുള്ളി
കണ്ണീരും വരുത്തി
കവല പ്രസംഗത്തിന് പോയെന്നു,
കൂടെ ശിങ്കിടികളും....

കണ്ടു കൊണ്ടിരുന്നതില്‍
രണ്ടു പേര്‍ക്ക് പെട്ടെന്നെന്തോ ബോധോദയം
അവര്‍ക്കടുത്ത കവലയില്‍
പോകണം പോലും..
അവര്‍ സദാചാര പോലീസ് ആണെന്ന്,
അവിടെ പുതിയ തസ്നിബാനു
കാത്തിരിക്കുണ്ടെന്നു..

ഇപ്പോള്‍ ഉച്ചത്തില്‍ കേള്‍ക്കാം
ജനനേതാവിന്റെ
കവലപ്രസംഗം,
"മനുഷ്യതം മരിക്കുകയാണ് പോലും"
നേതാവ് വാചാലനാണ്..
അപോഴെക്കും വഴിയരികില്‍
ഉയര്‍ന്ന കൈകള്‍ താഴ്ന്നിരുന്നു,
ആ ചുണ്ടുകള്‍ അടഞ്ഞിരുന്നു,,
from My Blog...

http://www.kannurpassenger.blogspot.in/Kannur Passengerhttps://www.blogger.com/profile/07303621126269926064noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-67497284394531260022012-01-05T18:06:21.684+04:002012-01-05T18:06:21.684+04:00മൊബയില്‍ ഫോണിന്റെ ഉപയോഗം മനുഷ്യനെ എത്രമാത്രം മാറ്റ...മൊബയില്‍ ഫോണിന്റെ ഉപയോഗം മനുഷ്യനെ എത്രമാത്രം മാറ്റി മറിച്ചെന്ന് വളരെ കുറഞ്ഞ വരികളില്‍ പറഞ്ഞു..അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-65715424362120889102011-11-18T04:55:47.379+04:002011-11-18T04:55:47.379+04:00you said it!you said it!mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-56003213248080174842011-11-15T07:58:43.814+04:002011-11-15T07:58:43.814+04:00മൊബൈല്‍ഫോണ്‍ നമ്മെ നശിപ്പിക്കുന്നുണ്ട് എന്നത് സത്യ...മൊബൈല്‍ഫോണ്‍ നമ്മെ നശിപ്പിക്കുന്നുണ്ട് എന്നത് സത്യംമാണ്. കൊച്ചുവരികള്‍
നന്നായിപ്പറഞ്ഞു.ഫാരി സുല്‍ത്താനhttps://www.blogger.com/profile/01060219607271768868noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-53693695011184033192011-11-12T23:08:38.217+04:002011-11-12T23:08:38.217+04:00എല്ലാവരും ഇങ്ങനെ തന്നെ കിടന്നു മരിക്കേണ്ടിവരും ഇങ്...എല്ലാവരും ഇങ്ങനെ തന്നെ കിടന്നു മരിക്കേണ്ടിവരും ഇങ്ങനെ ആയാൽ...

കാലം കോലംജാബിര് മലബാരിhttps://www.blogger.com/profile/06984218385254573017noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-18808512618275652512011-11-10T13:52:21.010+04:002011-11-10T13:52:21.010+04:00ഇന്നിന്റെ യാഥാര്ത്യം !ഇന്നിന്റെ യാഥാര്ത്യം !Anonymoushttps://www.blogger.com/profile/06566069171194051861noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-81613007683446080972011-11-05T20:43:00.609+04:002011-11-05T20:43:00.609+04:00ഈചെറിയ വരികള്‍ക്ക് അഭിപ്രായംപറഞ്ഞ എന്റെ പ്രിയസുഹൃത...ഈചെറിയ വരികള്‍ക്ക് അഭിപ്രായംപറഞ്ഞ എന്റെ പ്രിയസുഹൃത്തുക്കള്‍ക്ക് ഈദാശംസകള്‍(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-6999488906276269312011-11-02T18:37:09.986+04:002011-11-02T18:37:09.986+04:00100%ശരി ആയ കാര്യം..അടുത്ത് ഒരു അപകടം നടന്നു കാര്‍ ...100%ശരി ആയ കാര്യം..അടുത്ത് ഒരു അപകടം നടന്നു കാര്‍ നിയന്ത്രണം വിട്ടു പോസ്റ്റില്‍ ഇടിച്ചു നിന്നു..ആളുകള്‍ ഓടികൂടി അതോടിച്ച പയ്യന്ടെ കൂട്ടുകാര്‍ എന്ട് ചെയ്തെന്നോ അവനെ ഹോസ്പിറ്റലില്‍ കൊണ്ട് പോകുന്നതിനു പകരം മൊബൈലില്‍ പകര്‍ത്തുകയാണ് ചെയ്തതത് കാരണം അവന്ടെ കൂടെ വണ്ടിയില്‍ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു .കയ്യോടെ പിടിച്ച സന്തോഷത്തില്‍ ചോരവാര്‍ന്നു അവശനിലയില്‍ കിടക്കുന്ന കൂട്ടുകാരനെ രക്ഷിക്കാന്‍ അപ്പോള്‍ അവര്‍ക്ക് തോന്നിയില്ല ...കുറെ കഴിഞ്ഞാണ് കൊണ്ട് പോയത് സ്ടിയര്ിംഗ് കൊണ്ട് കയറി വലിയ ഒരു സര്‍ജറി കഴിഞ്ഞു ഇപ്പൊ കുഴപ്പം ഇല്ല...അതോടെ കള്ളി വെളിച്ചത്തായി ഈ മൊബൈലിന്റെ ഒരു കാര്യമേ .....kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-13702822152104648032011-11-02T09:07:55.194+04:002011-11-02T09:07:55.194+04:00മരണം വരെ കച്ചവടവല്ക്കരിക്കപെടുന്ന കാലം ... ഈ നാല്...മരണം വരെ കച്ചവടവല്ക്കരിക്കപെടുന്ന കാലം ... ഈ നാല് വരികള്‍ നല്കുന്ന പാഠം വലുത്.........ആശംസകളോടെ (തുഞ്ചാണി)വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-59943252999885624092011-11-02T09:04:41.533+04:002011-11-02T09:04:41.533+04:00This comment has been removed by the author.sobha venkiteswaranhttps://www.blogger.com/profile/09466322288166220002noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-25876340621394666172011-11-01T22:38:56.466+04:002011-11-01T22:38:56.466+04:00സത്യം ,വര്‍ത്തമാനം .
ആശംസകള്സത്യം ,വര്‍ത്തമാനം .
ആശംസകള്റശീദ് പുന്നശ്ശേരിhttps://www.blogger.com/profile/12653369544711625650noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-35302256570181716702011-11-01T19:52:32.243+04:002011-11-01T19:52:32.243+04:00യാഥാർത്ഥ്യം!
സമകാലികം!
എല്ലാ ആശംസകളുംയാഥാർത്ഥ്യം!
സമകാലികം!
എല്ലാ ആശംസകളുംKadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-64570899574297673152011-11-01T17:43:37.231+04:002011-11-01T17:43:37.231+04:00:):)Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-22557899469430642882011-11-01T14:15:05.444+04:002011-11-01T14:15:05.444+04:00ആശംസകള്ആശംസകള്ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-42545535735364224552011-11-01T14:13:54.414+04:002011-11-01T14:13:54.414+04:00:):)kharaaksharangal.comhttps://www.blogger.com/profile/03881506175979575918noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-79680379658936490412011-11-01T14:04:38.526+04:002011-11-01T14:04:38.526+04:00മിനിക്കഥ നന്നായി....മിനിക്കഥ നന്നായി....nanmandanhttps://www.blogger.com/profile/05483720614751173047noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-41494838916885000502011-11-01T14:01:33.768+04:002011-11-01T14:01:33.768+04:00നമ്മുടേത് അല്ലാത്തത് എല്ലാം കാഴ്ച വസ്തുക്കള്‍ ..ന...നമ്മുടേത് അല്ലാത്തത് എല്ലാം കാഴ്ച വസ്തുക്കള്‍ ..നന്നായി എഴുതിയിരിക്കുന്നു.. short & sweet ...ഭാവുകങ്ങള്‍ ..:)suma rajeevhttps://www.blogger.com/profile/11115880329934667718noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-51739047946218833582011-11-01T13:24:06.160+04:002011-11-01T13:24:06.160+04:00കാച്ചിക്കുറുക്കിയ എഴുത്ത്..!!
നന്നായി.
ആശംസകളോടെ....കാച്ചിക്കുറുക്കിയ എഴുത്ത്..!!
നന്നായി.

ആശംസകളോടെ..പുലരിPrabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-64728915594588524022011-11-01T13:04:19.345+04:002011-11-01T13:04:19.345+04:00വർത്തമാന പുരോഗമനം..വർത്തമാന പുരോഗമനം..MUHAMMED SHAFIhttps://www.blogger.com/profile/13039376340617615580noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-85347394453413330122011-11-01T12:40:02.687+04:002011-11-01T12:40:02.687+04:00അര്‍ത്ഥവത്തായ വരികള്‍...നാല് വരികള്‍ കൊണ്ട് ഒരുപാട...അര്‍ത്ഥവത്തായ വരികള്‍...നാല് വരികള്‍ കൊണ്ട് ഒരുപാട് കാര്യം പറയുന്നു.....ഇഷ്ടായി..:)chillujalakangalhttps://www.blogger.com/profile/11801991660583675484noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-7684890754141313982011-10-28T23:12:08.332+04:002011-10-28T23:12:08.332+04:00ന്താ പ്പോ ചെയ്യാ..?
മനസ്ഥിതി ആകെ മാറിപ്പോയി.!!!ന്താ പ്പോ ചെയ്യാ..?
മനസ്ഥിതി ആകെ മാറിപ്പോയി.!!!നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-35919519357068569362011-10-28T15:14:07.112+04:002011-10-28T15:14:07.112+04:00:(

:(Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-5947708470818001602011-10-27T22:07:38.023+04:002011-10-27T22:07:38.023+04:00ശരി തന്നയാ .... കഥയില്‍ പറഞ്ഞ കാര്യംശരി തന്നയാ .... കഥയില്‍ പറഞ്ഞ കാര്യംഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-69874037641657444022011-10-27T15:27:40.478+04:002011-10-27T15:27:40.478+04:00എന്റെ മൊബൈൽ ഫോൺ എന്റെ പ്രിയ സുഹൃത്ത്. ഞാൻ പുറത്ത്പ...എന്റെ മൊബൈൽ ഫോൺ എന്റെ പ്രിയ സുഹൃത്ത്. ഞാൻ പുറത്ത്പോകുമ്പോൾ ആരോഗ്യമുള്ള ഒരാൾകൂട്ട് പോലെ. എന്റെ മനസ് വരണ്ടിട്ടില്ല കനിവ് വറ്റിയിട്ടുമില്ല. ഇങ്ങനെയും ചിലർ അവിടവിടെ കാണും... ഇനിയും ഇനിയും കാണും .അത് കൊണ്ടല്ലേ ഇത്തരം കഥ. ജനിക്കുന്ന്ത് . ആശംസകൾ...sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-67083469744402988722011-10-27T15:27:12.973+04:002011-10-27T15:27:12.973+04:00പുതിയ യുഗം ലൈവ് ടെലി കാസ്സ്റ്റിനു അവാര്ഡുണ്ട്പുതിയ യുഗം ലൈവ് ടെലി കാസ്സ്റ്റിനു അവാര്ഡുണ്ട്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.com