tag:blogger.com,1999:blog-6856926862371752453.post823530542157743008..comments2023-10-21T19:48:51.778+04:00Comments on കൊലുസ്: നാട്ടിലേക്കൊരു യാത്ര.(കൊലുസ്)http://www.blogger.com/profile/16251193284631895205noreply@blogger.comBlogger92125tag:blogger.com,1999:blog-6856926862371752453.post-81764926474532378952010-12-06T20:40:06.288+04:002010-12-06T20:40:06.288+04:00തണല്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഫോടോയിലേക്ക് ഒന്ന് കൂടി ...തണല്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഫോടോയിലേക്ക് ഒന്ന് കൂടി നോക്കി.
ഏയ് ചുണ്ണാമ്പ് ചോദിക്കുമോ? ഇല്ലായിരിക്കും..അല്ലെങ്കിലും ഞാന്‍ മുറുക്കില്ല..
ബാകി ഒന്നും വായിച്ചില്ല..ഇത് പക്ഷെ ഒരു യാത്ര വിവരണം അല്ല..
എന്നാല്‍ കഥയും അല്ല..ഡയറി കുറുപ്പും അല്ല..പിന്നെന്താ? ശരി വീണ്ടും
കാണാം ബാകി വായിച്ചിട്ട്..ജോലി കിട്ടും വേഗം.ഓഫീസില്‍ പക്ഷെ ബ്ലോഗിങ്ങ്
സൗകര്യം കാണുമോ എന്തോ..??ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-79157712715849303302010-11-12T14:48:56.934+04:002010-11-12T14:48:56.934+04:00കൊലുസിന്
എല്ലാ ആശംസകളും, ബ്ലോഗ് ലോകത്ത് അപരിചിതന...കൊലുസിന്
എല്ലാ ആശംസകളും, ബ്ലോഗ് ലോകത്ത് അപരിചിതനാണ്
എങ്ങിനെയോ ഇവിടെ എത്തി. ആധികാരികമായിട്ടു അഭിപ്രായം എഴുതാനുള്ള ബ്ലോഗ് പരിചയം ഇല്ലാത്തതു കൊണ്ട്
അതിനു മുതിരുന്നില്ല എല്ലാ പ്രാര്‍ത്ഥനകളും . മഴ ഒന്ന് കൂടി അനുഭവിക്കണോ ?
ഇവിടെ ക്ലിക്ക് ചെയ്തോ
(സത്യമായിട്ടും ഇതു എന്റെ ബ്ലോഗില്‍ ആളെ എത്തിക്കാന്‍ വേണ്ടി യല്ലാട്ടോ
കൊലുസിന് മഴ കാണാനാണ് )Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-18196314238933073302010-11-12T14:39:37.209+04:002010-11-12T14:39:37.209+04:00This comment has been removed by the author.Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-67888426094946316262010-11-07T00:20:30.063+04:002010-11-07T00:20:30.063+04:00പറയാന്‍ മറന്നു. ആളൊരു കുഞ്ഞു സുന്ദരിയാണ് കേട്ടോ. പ...പറയാന്‍ മറന്നു. ആളൊരു കുഞ്ഞു സുന്ദരിയാണ് കേട്ടോ. പക്ഷെ ഈ ഫോട്ടോ വേണമായിരുന്നോ ? !!!!!
മറ്റൊന്നുമല്ല ഇനി മുതല്‍ യഥാര്‍ത്ഥ കമന്റുകളെക്കാള്‍ കൂടുതല്‍ "അഭിനന്ദനങ്ങളും, അഭിപ്രായ 'പ്രകടനങ്ങളു'മൊക്കെയാവും ഉണ്ടാകുക. ശ്രദ്ധിക്കുക.
എഴുത്തിലും വായനയിലും കൂടുതല്‍ ഉണ്ടാവുമല്ലോ. സെമെസ്റെര് കഴിഞ്ഞു കുറച്ചു വിശ്രമിചിട്ടൊക്കെ പോരെ ജോലി അന്വേഷണം? തിരക്ക് പിടിക്കാതെന്നെ.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-47611379237374881672010-11-07T00:07:07.756+04:002010-11-07T00:07:07.756+04:00കൊലുസുട്ട്യെ..
ഒരുപാടൊരുപാട് വൈകിയാ എത്തിയത്. എന്‍...കൊലുസുട്ട്യെ..
ഒരുപാടൊരുപാട് വൈകിയാ എത്തിയത്. എന്താ ചെയ്യുക. സമയം വിടുന്നില്ലെന്നെ.
മറ്റു ചെറുകഥകള്‍ പോലെ അത്ര നന്നായില്ല എന്ന് പറഞ്ഞാല്‍ വിഷമം തോന്നില്ലല്ലോ.
ധൃതിയില്‍ തിരിച്ചു വന്ന വിവരം എല്ലാരോടും പറഞ്ഞു അത്ര മാത്രം.
സംസാരം പോലെ ആവരുത് എഴുത്ത്. അത് മനസ്സില്‍ നിന്ന് മനസുകളിലേക്ക് പകരുന്ന കുഞ്ഞു ചിന്തകളാവട്ടെ (മുമ്പേ പോലെ)
ഇനിയും നാടും മഴയും, ഇതില്‍ പറയുന്ന ഓരോ വിഷയവും വേറെ വേറെ പോസ്റ്റുകളായി പോരട്ടെ. അത് കിട്ടിയാലേ ഇതിന്റെ സങ്കടം ഞങ്ങള്‍ മറക്കൂ.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-88562120948079468782010-11-05T13:10:36.098+04:002010-11-05T13:10:36.098+04:00ഈ കൊലുസിട്ട പെണ്ണിനെ കണ്ടതിലും, വായിച്ചതിലും സന്...ഈ കൊലുസിട്ട പെണ്ണിനെ കണ്ടതിലും, വായിച്ചതിലും സന്തോഷംSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-89994596929834886832010-11-01T07:52:56.300+04:002010-11-01T07:52:56.300+04:00ഒത്തിരി വായിക്കുക,തുടര്‍ച്ചയായി എഴുതുക,ഭാഷയൊക്കെ മ...ഒത്തിരി വായിക്കുക,തുടര്‍ച്ചയായി എഴുതുക,ഭാഷയൊക്കെ മെച്ചപ്പെട്ടോളും.ആശംസകള്‍.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-76951618249253651542010-10-31T23:01:57.156+04:002010-10-31T23:01:57.156+04:00നാടും, നാട്ടുവര്‍ത്തമാനങ്ങളും,കൊലുസിന്റെ ഫോട്ടോയും...നാടും, നാട്ടുവര്‍ത്തമാനങ്ങളും,കൊലുസിന്റെ ഫോട്ടോയും ഒത്തിരി നന്നായിട്ടുണ്ട് ട്ടോ...Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-13290011629975242582010-10-29T19:52:06.494+04:002010-10-29T19:52:06.494+04:00ആ നല്ല കഥകള്‍
വായിക്കുവാന്‍ താത്പര്യപ്പെടുന്നു.ആ നല്ല കഥകള്‍
വായിക്കുവാന്‍ താത്പര്യപ്പെടുന്നു.Thabarak Rahman Saahinihttps://www.blogger.com/profile/12061397673934929195noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-78766579208634678052010-10-26T09:56:34.619+04:002010-10-26T09:56:34.619+04:00നമ്മുടെ നാടൊരു സംഭവമല്ലേ..
ആശംസകള്‍ ...
എഴുത്തിനും...നമ്മുടെ നാടൊരു സംഭവമല്ലേ..
ആശംസകള്‍ ...
എഴുത്തിനും പഠിപ്പിനും ..അജേഷ് ചന്ദ്രന് ബി സിhttps://www.blogger.com/profile/03316984771733377022noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-20827890892470885752010-10-23T20:28:10.952+04:002010-10-23T20:28:10.952+04:00നാടിനെ കുറിച്ച് വായിച്ചപ്പോള്‍ വല്ലാത്ത ഒരിത്...നാ...നാടിനെ കുറിച്ച് വായിച്ചപ്പോള്‍ വല്ലാത്ത ഒരിത്...നാട് വല്ലാതെ മിസ്സ് ചെയ്യുന്നു..
ആശംസകള്‍ !ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-10510566598342068382010-10-23T11:57:42.678+04:002010-10-23T11:57:42.678+04:00ആശംസകൾആശംസകൾanthivilakkhttps://www.blogger.com/profile/13148084014504485294noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-21339813650190891522010-10-20T18:29:55.896+04:002010-10-20T18:29:55.896+04:00Varikalil nerinte velicham.Varikalil nerinte velicham.SUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-34616107314200754622010-10-17T21:37:23.518+04:002010-10-17T21:37:23.518+04:00നന്നായി ചെറു കഥകള്‍ വീണ്ടും പ്രതീക്ഷിക്കുന്നു .......നന്നായി ചെറു കഥകള്‍ വീണ്ടും പ്രതീക്ഷിക്കുന്നു ............Anaswayanadan https://www.blogger.com/profile/02343791553982450767noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-23392710395521090572010-10-16T18:41:38.068+04:002010-10-16T18:41:38.068+04:00ഓഹോ, ആലുവയാണല്ലേ സ്വദേശം. അടുത്ത പ്രദേശക്കാരൊക്കെ ...ഓഹോ, ആലുവയാണല്ലേ സ്വദേശം. അടുത്ത പ്രദേശക്കാരൊക്കെ ബ്ലോഗില്‍ കാണുന്നതില്‍ സന്തോഷംManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-78438144543408399042010-10-12T11:37:06.879+04:002010-10-12T11:37:06.879+04:00ezhuthua bhsha ethumavatte ezhuthinte shaili aanu ...ezhuthua bhsha ethumavatte ezhuthinte shaili aanu pradanam Pakshe oru bhaksha upayogikkumbol kazhivathum mattu bhaksha prayogangal ozhivakkan shramikkuka eg:-Select cheythu thannu,friendsinteyum,Language kaikaryam cheyyunnathu -oru karyam malayala valkarikaan budhimuttanu shramikkukared rosehttps://www.blogger.com/profile/14436793009884463319noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-16880950717905691712010-10-07T13:19:32.380+04:002010-10-07T13:19:32.380+04:00നാട്ടിലെ മഴയും മണവും നന്നായി പിടിച്ചു അല്ലെ?പുതുമഴ...നാട്ടിലെ മഴയും മണവും നന്നായി പിടിച്ചു അല്ലെ?പുതുമഴയുടെ ആ സവിശേഷ ഗന്ധം അനുഭവിച്ചു തന്നെ അറിയണം.
ആശംസകള്‍..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-17955659620495374072010-10-06T13:00:19.405+04:002010-10-06T13:00:19.405+04:00List your Blog for free in Malayalam Blog Director...List your Blog for free in Malayalam Blog Directory Powered By Malayalam SongsMalayalam Songshttps://www.blogger.com/profile/04577959642222303096noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-90573443653734826072010-10-06T12:30:41.065+04:002010-10-06T12:30:41.065+04:00ഹായ്,ആദ്യമായാണ് ഇവിടെ. ഇത് ഒരു തിരിച്ചു വരവാണല്ലേ?...ഹായ്,ആദ്യമായാണ് ഇവിടെ. ഇത് ഒരു തിരിച്ചു വരവാണല്ലേ? അപ്പോൾ എല്ലാവരും കഥകൾ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു അല്ലേ? ആ ലിസ്റ്റിൽ ഞങ്ങളേം കൂട്ടിക്കോളീൻ..ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-75173589418320669422010-10-04T19:51:02.103+04:002010-10-04T19:51:02.103+04:00കഥകള്‍ ഓരോന്നായി വരട്ടെ.കഥകള്‍ ഓരോന്നായി വരട്ടെ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-38906407729642592842010-10-04T00:52:35.855+04:002010-10-04T00:52:35.855+04:00നന്നായി എഴുതിയല്ലോ കൊലുസേ. ഇനിയും ഇതുപോലെ എഴുതാന്‍...നന്നായി എഴുതിയല്ലോ കൊലുസേ. ഇനിയും ഇതുപോലെ എഴുതാന്‍ സര്വേശ്വരന് കഴിവ് നല്കട്ടെ. (മലയാളം പറയുന്നതിനിടയില്‍ ഇന്ഗ്ലിഷ് തിരുകിക്കയറ്റി കേമത്തം കാണിക്കുന്നവരുടെ ഇന്ഗ്ലിഷ് വിരോധം കണ്ടു പേടിക്കല്ലേ ശെബ്രി.)ശ്രിയാ ~ $hr!Y@https://www.blogger.com/profile/13143408026693724539noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-86482223263491863382010-10-02T18:22:45.653+04:002010-10-02T18:22:45.653+04:00വീണ്ടും ചെറുകഥകൾ പ്രതീക്ഷിക്കുന്നു...വീണ്ടും ചെറുകഥകൾ പ്രതീക്ഷിക്കുന്നു...jiya | ജിയാസു.https://www.blogger.com/profile/09121921787603176397noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-92076583388576399592010-10-02T15:11:20.533+04:002010-10-02T15:11:20.533+04:00കൊലുസ് തിരിച്ചെത്തി അല്ലെ .. അതാണ് കൊലുസിന്റെ ഒരു...കൊലുസ് തിരിച്ചെത്തി അല്ലെ .. അതാണ് കൊലുസിന്റെ ഒരു കിലുക്കംഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-84732354016290954542010-10-01T16:52:28.232+04:002010-10-01T16:52:28.232+04:00എല്ലാവിധ ആശംസകളുംഎല്ലാവിധ ആശംസകളുംAnonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-16812629786408184642010-09-30T19:21:06.637+04:002010-09-30T19:21:06.637+04:00കൊള്ളാം...കൊള്ളാം...നനവ്https://www.blogger.com/profile/07989379934669405429noreply@blogger.com