tag:blogger.com,1999:blog-6856926862371752453.post8459319576898803788..comments2023-10-21T19:48:51.778+04:00Comments on കൊലുസ്: കാഴ്ച.(കൊലുസ്)http://www.blogger.com/profile/16251193284631895205noreply@blogger.comBlogger73125tag:blogger.com,1999:blog-6856926862371752453.post-6697011533673374572011-05-30T09:43:47.289+04:002011-05-30T09:43:47.289+04:00:(:(Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-88500979266652327892010-12-29T22:11:52.573+04:002010-12-29T22:11:52.573+04:00ഞാൻ എല്ലാർക്കും ഒരു ക്ലൂ തരാം, വേണമെങ്കിൽ ശരിയുത്ത...ഞാൻ എല്ലാർക്കും ഒരു ക്ലൂ തരാം, വേണമെങ്കിൽ ശരിയുത്തരം പറഞ്ഞ് കൊലുസ്സിന്റേന്ന് സമ്മാനം വാങ്ങിച്ചോ...
“അതെന്റെ ഹൃദയമാ”അന്ന്യൻhttps://www.blogger.com/profile/04419186865426513819noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-47254782761011868082010-12-24T04:55:36.078+04:002010-12-24T04:55:36.078+04:00എട്ടു പദങ്ങളുള്ള ഒരു വരികൊണ്ട് സൃഷ്ടിക്കപ്പെട്ട അ...എട്ടു പദങ്ങളുള്ള ഒരു വരികൊണ്ട് സൃഷ്ടിക്കപ്പെട്ട അടികാണാക്കയം അളക്കാനുള്ള അളവുകോല്‍ ഉടയതമ്പുരാന്റെ കൈകളില്‍ മാത്രം....
A classic theme in a nutshell, scored cleverly and insightfully!
Kudos to കൊലുസ്!V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-51799162218771214732010-12-22T18:53:20.035+04:002010-12-22T18:53:20.035+04:00ഞാനും ഞെട്ടിയെഞാനും ഞെട്ടിയെഅനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-27108273663148328962010-12-18T07:27:47.835+04:002010-12-18T07:27:47.835+04:00ഇത്രയും ചെറിയ കഥ കണ്ടു ഞാന്‍ ശരിക്കും ഞെട്ടി.ഇത്രയും ചെറിയ കഥ കണ്ടു ഞാന്‍ ശരിക്കും ഞെട്ടി.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-69221991334208251622010-12-12T14:34:56.883+04:002010-12-12T14:34:56.883+04:00അത് ശൂന്യമായിരുന്നുഅത് ശൂന്യമായിരുന്നുIsmail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-14514729006370847432010-12-10T13:12:51.000+04:002010-12-10T13:12:51.000+04:00നാട്ടിലായതുകൊണ്ടാ. അല്ലെങ്കില്‍ സമ്മാനം എനിക്ക് കി...നാട്ടിലായതുകൊണ്ടാ. അല്ലെങ്കില്‍ സമ്മാനം എനിക്ക് കിട്ടിയേനെ.
എന്നിട്ട് സമ്മാനം കൊടുത്തോ കൊലുസേ?ശ്രിയാ ~ $hr!Y@https://www.blogger.com/profile/13143408026693724539noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-13082121039918285282010-12-06T18:15:14.534+04:002010-12-06T18:15:14.534+04:00ബ്ലോഗ് തുറന്നു കഥ ...? കണ്ടു ഞാനും ഞെട്ടിപോയ്ബ്ലോഗ് തുറന്നു കഥ ...? കണ്ടു ഞാനും ഞെട്ടിപോയ്സാബിബാവhttps://www.blogger.com/profile/05311788547898460708noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-67122864824315621652010-11-27T14:11:20.258+04:002010-11-27T14:11:20.258+04:00nannaayinannaayiസി. പി. നൗഷാദ്https://www.blogger.com/profile/01531648739331711725noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-87644586770715701422010-11-24T21:02:28.752+04:002010-11-24T21:02:28.752+04:00Kolusu poorippichathinekaal nalla varikal palarum ...Kolusu poorippichathinekaal nalla varikal palarum kurichathaayi kandu.SUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-43876062237311848972010-11-23T07:47:14.775+04:002010-11-23T07:47:14.775+04:00ഇനിയും കാതിനിമ്പമായി കൊലുസിന്റെ കിലുക്കമുണ്ടാവട്ടെ...ഇനിയും കാതിനിമ്പമായി കൊലുസിന്റെ കിലുക്കമുണ്ടാവട്ടെ ,
കൊലുസിന് ഭംഗിയും ഇമ്പവും നല്കുന്ന കൊച്ചു കൊച്ചു മണികള്‍ക്കായി കാത്തിരിക്കുന്നു .
ഒപ്പം എന്റെ ചെറിയ ബ്ലോഗുകളിലേക്കും ക്ഷണിക്കുന്നുShabna Sumayyahttps://www.blogger.com/profile/08415561556143745194noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-90802977925573898912010-11-23T07:44:27.871+04:002010-11-23T07:44:27.871+04:00This comment has been removed by the author.Shabna Sumayyahttps://www.blogger.com/profile/08415561556143745194noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-53911093283167250982010-11-18T14:09:05.841+04:002010-11-18T14:09:05.841+04:00കൊലുസിന്റെ പോസ്റ്റ് വന്നിട്ട് കുറെ കുറെ ദിവസങ്ങള്‍...കൊലുസിന്റെ പോസ്റ്റ് വന്നിട്ട് കുറെ കുറെ ദിവസങ്ങള്‍ കഴിഞ്ഞു ബുലോഗത്തെ ഒട്ടുമിക്ക പുലികളും വന്നു കമന്റി .ശെരിയുത്തരം പറഞ്ഞയാള്‍ സമ്മാനം വാങ്ങി പോകയും ചെയ്തു . കുറെ കാലമായി ഇവിടെ വിലസുന്ന കണ്ണൂരാനെ പോലെയുള്ള പുലികള്‍
വളരെ വൈകി വന്നു കൊണ്ടിരിക്കുന്നതെ ഉള്ളു . ഇവരൊക്കെ വന്നു വൈകിപ്പോയി എന്ന് പറയുന്നത് ബോലോഗത്തിന് നാണക്കേടാണ് ട്ടോ ..(saBEen* കാവതിയോടന്‍)https://www.blogger.com/profile/02231235813776995233noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-71930217086565107382010-11-17T18:44:03.891+04:002010-11-17T18:44:03.891+04:00സമ്മാനം കിട്ടിയില്ലെങ്കിലും മിനിക്കഥ ഉഗ്രനായിട്ടുണ...സമ്മാനം കിട്ടിയില്ലെങ്കിലും മിനിക്കഥ ഉഗ്രനായിട്ടുണ്ട് മോളെ..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-21582520305750506132010-11-17T13:55:56.055+04:002010-11-17T13:55:56.055+04:00അയ്യോ സമ്മാനം പോയി, ഇച്ചിരി വയ്കി പോയിഅയ്യോ സമ്മാനം പോയി, ഇച്ചിരി വയ്കി പോയിഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-75510903990392626802010-11-17T05:08:45.131+04:002010-11-17T05:08:45.131+04:00ayyo, neram vaikiyallo vannappozheykkum.ayyo, neram vaikiyallo vannappozheykkum.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-63233583374178187762010-11-16T22:23:28.063+04:002010-11-16T22:23:28.063+04:00കൊള്ളാമല്ലോ..പുതിയ സെറ്റപ്പ്
ഇതെപ്പോ ഞാനറിഞ്ഞില്ല...കൊള്ളാമല്ലോ..പുതിയ സെറ്റപ്പ്
ഇതെപ്പോ ഞാനറിഞ്ഞില്ലല്ലൊ...?
ജോലി തിരക്കായ കാരണം ഈ വഴി വന്നിരുന്നില്ലറിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-83486122162129538672010-11-13T00:34:03.723+04:002010-11-13T00:34:03.723+04:00കൊലുസേ, വൈകിയപ്പോ സമ്മാനം പോയല്ലോ മോളേ. സാരല്യ. അട...കൊലുസേ, വൈകിയപ്പോ സമ്മാനം പോയല്ലോ മോളേ. സാരല്യ. അടുത്ത തവണ സമ്മാനം വാങ്ങിച്ചോളാം.
(കഥ മോശായില്ല കേട്ടോ)K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-20058518383394937682010-11-03T12:22:15.567+04:002010-11-03T12:22:15.567+04:00എനിക്ക് ആദ്യമേ തോന്നി..!!
പിന്നെ ആരെങ്കിലും പറയട്ട...എനിക്ക് ആദ്യമേ തോന്നി..!!
പിന്നെ ആരെങ്കിലും പറയട്ടെ എന്ന് വിചാരിച്ചതാ..
നമ്മള്‍ക്ക് ഇപ്പൊ ഒരു ഗിഫ്റ്റ് കിട്ടിയിട്ട് എന്നാ കാട്ടാനാ..!!
അത് ചാണ്ടി കുഞ്ഞിനു തന്നെ പോട്ടെഅനൂപ് .ടി.എം.https://www.blogger.com/profile/05768293423984759231noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-20452707512885466542010-11-03T09:36:50.711+04:002010-11-03T09:36:50.711+04:00ഉത്തരത്തിന് ചിന്തിച്ചു ഞാൻ ഇങ്ങിനെയായി ഇവിടെ വന്നാ...ഉത്തരത്തിന് ചിന്തിച്ചു ഞാൻ ഇങ്ങിനെയായി ഇവിടെ വന്നാൽ കണാം..http://kandatallam.blogspot.com/ജാബിർhttps://www.blogger.com/profile/14795184066944692698noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-28458929930205340672010-11-03T02:04:07.070+04:002010-11-03T02:04:07.070+04:00ചോദ്യം കൊള്ളാം ,ഉത്തരവും പറഞ്ഞു കഴിഞ്ഞു .ഞാന്‍ വരാ...ചോദ്യം കൊള്ളാം ,ഉത്തരവും പറഞ്ഞു കഴിഞ്ഞു .ഞാന്‍ വരാന്‍ വൈകി പോയി .ചാണ്ടിക്ക് ആണോ സമ്മാനം ?.ചാണ്ടിക്ക് സമ്മാനം കിട്ടിയാല്‍ കുറച്ച് എനിക്കും തരും .കാരണം പഴയ കൂട്ടുക്കാരെ മറക്കുന്ന സ്വഭാവം ചാണ്ടിക്ക് ഇല്ല .അപ്പോള്‍ കൊലുസ് എന്താ സമ്മാനം വല്ല നാരങ്ങാ മിട്ടായി ആണോ ?siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-45385729190805810482010-11-03T00:16:18.322+04:002010-11-03T00:16:18.322+04:00രണ്ടു പേര്‍ക്കും കൊടുത്തോ...
ചാണ്ടിച്ചായോ, കിട്ടു...രണ്ടു പേര്‍ക്കും കൊടുത്തോ...

ചാണ്ടിച്ചായോ, കിട്ടുന്നതില്‍ പാതി എനിക്ക്..
മുനീറെ, പേര് മറക്കണ്ടാ..വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-55461871024094727212010-11-02T23:44:30.689+04:002010-11-02T23:44:30.689+04:00പ്രിയ സ്നേഹിതരെ,
ഈ മിനിക്കഥ ഇങ്ങനെയാണ് എഴുതിയത്:
...പ്രിയ സ്നേഹിതരെ,
ഈ മിനിക്കഥ ഇങ്ങനെയാണ് എഴുതിയത്:

ഓപറേഷന് ടേബിളില്‍ കിടത്തിയ രോഗിയുടെ ഹൃദയത്തിനകത്ത് പക,
വിദ്വേഷം. വെറുപ്പ്, മതനിന്ദ. അസൂയ, അഹങ്കാരം. തുടങ്ങിയ വികാരങ്ങളായിരുന്നു.
തുറന്നു നോക്കിയ ഡോക്ടര്‍മാര്‍ ആ കാഴ്ച കണ്ടു പിറകോട്ടു വീണു..!

കുറെയൊക്കെ ശരിയായി എഴുതിയ ചാണ്ടി എന്ന ബ്ലോഗര്‍ക്കും Muneer എന്ന ബ്ലോഗര്‍ക്കും അഭിനന്ദനങ്ങള്‍. ഇതില്‍ ആര്‍ക്കാണ് ഗിഫ്റ്റ് കൊടുക്കെണ്ടത് എന്ന് വായനക്കാര്‍ അറിയിക്കുക. കമന്റിട്ട എല്ലാവര്ക്കും ഹൃദ്യമായ നന്ദി.(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-50107243654148789552010-11-02T19:06:45.014+04:002010-11-02T19:06:45.014+04:00രോഗിയുടെ ഹൃദയം തുറന്ന ഡോക്ടര്‍മാര്‍ അതിനകത്തെ കാഴ്...രോഗിയുടെ ഹൃദയം തുറന്ന ഡോക്ടര്‍മാര്‍ അതിനകത്തെ കാഴ്ച കണ്ടു ഞെട്ടിപ്പോയി..!!
വിദ്വേഷം കൊണ്ടു തിളക്കുന്ന രക്തത്തുള്ളികള്‍,പ്രതികാരാഗ്നിയില്‍ വെന്തുരുകുന്ന ഉള്ളറകള്‍,
ഇടുങ്ങിക്കൊണ്ടിരിക്കുന്ന അകത്തളങ്ങള്‍,വഞ്ചനയില്‍ മൂടിയ വിശ്വാസം,അഹങ്കാരം സ്ഫുരിക്കുന്ന വാക്കുകള്‍,
മനുഷ്വത്വം മരവിച്ച മനസ്സ്. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-55598701818936304922010-11-01T13:20:38.363+04:002010-11-01T13:20:38.363+04:00മിക്കവാറും അതില്‍ " made in china " എന്‍...മിക്കവാറും അതില്‍ " made in china " എന്നെഴുതിക്കാണും.
ബാക്കി ചൈനീസില്‍ അഞ്ച് കാര്യങ്ങളും
1. product of ......
2.which type of blood to use
3.warranty
4.contact details(if heart fails then contact to this number )
5.Use authorized parts only

ഓക്കെയാണോ?Naseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.com