tag:blogger.com,1999:blog-6856926862371752453.post8482696987981889362..comments2023-10-21T19:48:51.778+04:00Comments on കൊലുസ്: വലുതും ചെറുതും.(കൊലുസ്)http://www.blogger.com/profile/16251193284631895205noreply@blogger.comBlogger60125tag:blogger.com,1999:blog-6856926862371752453.post-71577870318671673512022-04-10T19:55:39.280+04:002022-04-10T19:55:39.280+04:00Casinos in Malta - Filmfile Europe
Find the best C...Casinos in Malta - Filmfile Europe
Find the best Casinos 1xbet korean in Malta apr casino including filmfileeurope.com bonuses, games, games and the history of games. We cover all the main reasons 바카라 사이트 to https://jancasino.com/review/merit-casino/ visit Casinos inhaniakahrhttps://www.blogger.com/profile/14985394604453547179noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-86683320447145389922011-05-30T09:46:54.675+04:002011-05-30T09:46:54.675+04:00ചിത്രവും പോസ്റ്റും കൂട്ടി വായിക്കുമ്പോള്‍ ആശയം വ്യ...ചിത്രവും പോസ്റ്റും കൂട്ടി വായിക്കുമ്പോള്‍ ആശയം വ്യക്തമാണ്.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-22314700559199737152011-05-08T11:36:21.712+04:002011-05-08T11:36:21.712+04:00ഉറുമ്പ് കടിച്ചു ആന ചത്തൂന്ന് എവിടെയെങ്കിലും കേടിട...ഉറുമ്പ് കടിച്ചു ആന ചത്തൂന്ന് എവിടെയെങ്കിലും കേടിട്ടുണ്ടോ? ഉറുമ്പുകളെ പറ്റിക്കാന്‍ ഉണ്ടാക്കിയ കഥയാണിത്. അങ്ങനെയാണല്ലോ നമ്മുടെ നാട്ടിലെ ഓരോ കഥകള്‍. ഇല്ലാകഥയുടെ രോമാഞ്ചത്തില്‍ നമ്മള് അങ്ങനെ വാഴുകയും ചെയ്യും. കഥ പ്രശ്നവല്കരിച്ചതിനു നന്ദി.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-55216047987395372902011-05-02T11:35:45.571+04:002011-05-02T11:35:45.571+04:00ഇത്തിരി വാക്കുകളില്‍ ഒത്തിരി ഇമ്മിണി വല്യ കാര്യങ്ങ...ഇത്തിരി വാക്കുകളില്‍ ഒത്തിരി ഇമ്മിണി വല്യ കാര്യങ്ങള്‍ ... നന്നാവുന്നു..... ഭാവുകങ്ങള്കല്ലി വല്ലി വാര്‍ത്തകള്‍ ...https://www.blogger.com/profile/01375031321884127005noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-70172719181927991822011-04-26T15:19:39.550+04:002011-04-26T15:19:39.550+04:00This comment has been removed by the author.Anonymousnoreply@blogger.comtag:blogger.com,1999:blog-6856926862371752453.post-1022393034764760562011-04-26T15:19:07.621+04:002011-04-26T15:19:07.621+04:00http://adikkada.blogspot.com/ please visithttp://adikkada.blogspot.com/ please visitAnonymousnoreply@blogger.comtag:blogger.com,1999:blog-6856926862371752453.post-77263454446681346422011-04-21T15:47:59.277+04:002011-04-21T15:47:59.277+04:00കുറെ നാള് ആയല്ലോ കൊലുസ്സെ......എവിടെ പോയി? ബ്ലോഗ്...കുറെ നാള് ആയല്ലോ കൊലുസ്സെ......എവിടെ പോയി? ബ്ലോഗ് പിടുത്തക്കാര്‍ പിടിച്ചു കൊണ്ട് പോയോ :-) പോസ്റ്റെവിടെ ??????മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-11822573322806101712011-04-21T02:57:34.642+04:002011-04-21T02:57:34.642+04:00എവിടാ മാഷേ, കാണുന്നില്ലല്ലോ. കണ്ണൂരാന്‍ ഈ ആഴ്ച കഴി...എവിടാ മാഷേ, കാണുന്നില്ലല്ലോ. കണ്ണൂരാന്‍ ഈ ആഴ്ച കഴിഞ്ഞു പോസ്റ്റുമായി വരും. കമന്റാന്‍ മറക്കേണ്ട.
ആളു മുങ്ങിയോ!K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-17909914603356502212011-03-15T08:58:18.906+04:002011-03-15T08:58:18.906+04:00എനിക്ക് പ്രത്യേകിച്ചൊന്നും മനസ്സിലായില്ല.എനിക്ക് പ്രത്യേകിച്ചൊന്നും മനസ്സിലായില്ല.ഓലപ്പടക്കംhttps://www.blogger.com/profile/09437816475448284326noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-77616981774615757112011-02-14T13:37:50.740+04:002011-02-14T13:37:50.740+04:00Kolus:ക്ഷണിക്കാന്‍ mail id അറിയില്ല .എന്റെ പുതി...Kolus:ക്ഷണിക്കാന്‍ mail id അറിയില്ല .എന്റെ പുതിയ പോസ്റ്റില്‍ ഒന്നും കമന്റ് ബോക്സില്‍ കണ്ടില്ലല്ലോ? ദുബായില്‍ ഒരു ബ്ലോഗ് മീറ്റ് ആലോചിക്കുന്നുണ്ട്. ഖത്തര്‍ മീറ്റ് പോലെ.contact details ഒന്ന് തരണം കേട്ടോ.വിവരങ്ങള്‍ അറിയിക്കാം....ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-32733429483364675042011-02-06T12:16:07.729+04:002011-02-06T12:16:07.729+04:00ആ ഉറുമ്പിനെയും പേടിക്കേണ്ട കാലമാ
വല്ല രാസായുധവും ക...ആ ഉറുമ്പിനെയും പേടിക്കേണ്ട കാലമാ
വല്ല രാസായുധവും കാണും സൂക്ഷിച്ചു നടന്നോ
അതുമല്ലെങ്കില്‍ ദൂരെ നിന്നും റിമോട് കണ്ട്രോള് വഴി വല്ല മിസൈലും അയച്ചാല്‍ മതിയല്ലോ
എന്റമ്മോ ഇനി ഇസ്രായേലില്‍ നിന്നും വല്ല ആയുധങ്ങളും സങ്കടിപ്പിച്ചു വെച്ചിട്ടുണ്ടെങ്കിലോ
ഞാനില്ല ആ ഉറുമ്പിനോട് കളിക്കാന്‍

കൊള്ളാം ആശയങ്ങള്‍ ഒതുക്കി പറഞ്ഞുSulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-85138665833758093602011-02-03T17:14:20.559+04:002011-02-03T17:14:20.559+04:00ആന ഉറുമ്പിനെ വട്ടം കറപ്പിക്കുന്ന കഥകള്‍ കുറെ മുമ...ആന ഉറുമ്പിനെ വട്ടം കറപ്പിക്കുന്ന കഥകള്‍ കുറെ മുമ്പ് ഫേമസ് ആയിരുന്നു ,ആ കഥകള്‍ ഇപ്പോള്‍ ഇല്ലാത്തതു എന്ത് കൊണ്ടെന്നു കൊലുസ്സിന്റെ പോസ്റ്റ് വായിച്ചപ്പോഴല്ലേ മനസ്സിലാവുന്നത്അനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-10306887007832888022011-01-25T23:08:26.026+04:002011-01-25T23:08:26.026+04:00തനതായ ശൈലി..
എല്ലാ ഭാവുകങ്ങളും നേരുന്നു..തനതായ ശൈലി..
എല്ലാ ഭാവുകങ്ങളും നേരുന്നു..ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-6104466424364656242011-01-19T22:25:12.221+04:002011-01-19T22:25:12.221+04:00nice short story..nice short story..നസീര്‍ പാങ്ങോട്https://www.blogger.com/profile/16403943527981650278noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-34293560409770638072011-01-18T13:32:50.765+04:002011-01-18T13:32:50.765+04:00കൊലുസ് :-followers ലിസ്റ്റില്‍ ഉണ്ടെങ്കിലും ബ്ലോ...കൊലുസ് :-followers ലിസ്റ്റില്‍ ഉണ്ടെങ്കിലും ബ്ലോഗ് നോക്കുന്നത് മെയില്‍ ലിങ്ക് വഴി ആണ് .ബുദ്ധിമുട്ട് ഇല്ലെങ്കില്‍ പുതിയ പോസ്റ്റുകള്‍ ഒന്ന് മെയില്‍ ചെയ്യണേ .

ആനയും ഉറുമ്പും ചെറിയ വാചകങ്ങളില്‍ വലിയൊരു ചിന്ത തന്നെ ....ജീവിതത്തിന്റെ നിസ്സാരമെന്നു തോന്നുന്ന
പല നേര്കാഴ്ച്ചകളും പലപ്പോഴും നമ്മെ വളരെ ഗൌരവം
ഏറിയ വിഷയങ്ങളിലേക്കുള്ള ചിന്തയില്‍ എത്തിക്കാറുണ്ട് ..അഭിനന്ദനങ്ങള്‍ ..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-41017422675052883432011-01-17T10:48:25.096+04:002011-01-17T10:48:25.096+04:00'വെറുതെയിരിക്കുമ്പോള്‍ വിറച്ചിരിക്കുക' എന്‍...'വെറുതെയിരിക്കുമ്പോള്‍ വിറച്ചിരിക്കുക' എന്നൊരു ചൊല്ലു കേട്ടിട്ടുണ്ടു.
ഉറുമ്പിനിത്ര അഹങ്കാരം വേണ്ടീരുന്നൊ... ഉറുമ്പു ഒന്നും പറയാതെ പൊയിരുന്നെങ്കില്‍ ആന ഉറുമ്പിനെ കാണുകപോലും ചെയ്യില്ലയിരുന്നു....... ശത്രുക്കളെ സ്വയം ഉണ്ടാക്കുന്നതണെന്നു പറയുന്നത് എത്ര ശരിയാണ്.... പിന്നെ കയ്യൂക്കുള്ളവന് കാര്യക്കാരനെന്നുപറയുന്നതും...

കൊച്ചുകഥയില്‍ ഒത്തിരി ആശയങ്ങള്‍.

എല്ലാ അഭിനന്ദനങ്ങളും!Kadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-67319228053520671202011-01-16T21:25:22.129+04:002011-01-16T21:25:22.129+04:00ചിലരെ ചില കാലം പറ്റിക്കാം, ചിലരെ എല്ലാക്കാലവും പറ്...ചിലരെ ചില കാലം പറ്റിക്കാം, ചിലരെ എല്ലാക്കാലവും പറ്റിക്കാം. എന്നാൽ എല്ലാരേം എല്ലാക്കാലവും പറ്റിക്കാൻ കഴിയില്ല എന്നൊരു തത്വമുണ്ടല്ലോ. അതുതന്നെ ആനയൂം പറയുന്നു.

നിലനിൽക്കുന്ന പഴയ തന്ത്രങ്ങളെ എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങുന്നത് പരാജയത്തിന്റെ കാരണങ്ങളല്ലേ?

മിനിക്കഥ എപ്പോഴും പ്രശ്നവൽക്കരണമാണല്ലോ അല്ലേ?എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-85850961116573027422011-01-16T18:01:01.845+04:002011-01-16T18:01:01.845+04:00മിനിക്കഥ നന്നായിരിക്കുന്നു...മിനിക്കഥ നന്നായിരിക്കുന്നു...റഷീദ് കോട്ടപ്പാടം https://www.blogger.com/profile/10592112833090959367noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-4063812927196824362011-01-16T08:34:37.626+04:002011-01-16T08:34:37.626+04:00വലിപ്പമില്ലായ്മയിലെ വലിപ്പം വലിയവര്‍ അംഗീകരിച്ചു...വലിപ്പമില്ലായ്മയിലെ വലിപ്പം വലിയവര്‍ അംഗീകരിച്ചു തരില്ല കൊലുസ്.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-55397062366154062922011-01-15T19:11:49.253+04:002011-01-15T19:11:49.253+04:00ഉറുമ്പ് അങ്ങനെയങ്ങ് ചെരുതാവുമെന്നോന്നും എനിക്ക് ത...ഉറുമ്പ് അങ്ങനെയങ്ങ് ചെരുതാവുമെന്നോന്നും എനിക്ക് തോന്നുന്നില്ല. നല്ല ആശയം. മിനിക്കഥ അവതരണവും ഭംഗിയായി.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-4087024268008098402011-01-15T17:18:57.213+04:002011-01-15T17:18:57.213+04:00കൊലുസിന്റെ സൌഹൃദം ആഗ്രഹിക്കുന്നതില്‍ തെറ്റുണ്ടോ?
ഞ...കൊലുസിന്റെ സൌഹൃദം ആഗ്രഹിക്കുന്നതില്‍ തെറ്റുണ്ടോ?
ഞാന്‍ ബൂലോകത്ത് വളരാന്‍ കൊതിക്കുന്ന ചെറിയൊരു പുല്‍ക്കൊടിയാണ്
നല്ല സൌഹൃദങ്ങള്‍ എന്നും എന്റെ ആശയുമാണ്..Shabna Sumayyahttps://www.blogger.com/profile/08415561556143745194noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-13851359427828613152011-01-15T17:09:48.516+04:002011-01-15T17:09:48.516+04:00അധിനിവേശം അതിന്റെ ഏറ്റവും ഉച്ചിയില്‍ എത്തിനില്ക്ക...അധിനിവേശം അതിന്റെ ഏറ്റവും ഉച്ചിയില്‍ എത്തിനില്‍ക്കുന്ന കാലിക ലോകത്ത് ഈ കഥ വളരെ പ്രസക്തം തന്നെ....

ആശംസകള്‍....Manefhttps://www.blogger.com/profile/04732217950372689101noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-77430099793352034082011-01-15T16:47:08.082+04:002011-01-15T16:47:08.082+04:00എല്ലാം ഒരിക്കല്‍ ഉറുമ്പരിക്കും............എല്ലാം ഒരിക്കല്‍ ഉറുമ്പരിക്കും............Shabna Sumayyahttps://www.blogger.com/profile/08415561556143745194noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-31390616619467361272011-01-15T15:32:56.942+04:002011-01-15T15:32:56.942+04:00നല്ല ആശയം, അധിനിവേശത്തിന്റെ, നിലനില്‍പ്പിന്റെ കഥ.
...നല്ല ആശയം, അധിനിവേശത്തിന്റെ, നിലനില്‍പ്പിന്റെ കഥ.
നന്നായി.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-6856926862371752453.post-57655129819928545162011-01-15T11:02:27.564+04:002011-01-15T11:02:27.564+04:00:):)Anonymoushttps://www.blogger.com/profile/04948068547113383822noreply@blogger.com