86 comments:
-
അലി
June 2, 2010 at 12:14 PMഅതെ, ഇനിയത്തെക്കാലത്ത് തോക്കല്ല ബോംബായിട്ടും വരും കുട്ടികൾ! ഇപ്പൊ സിലബസിൽ കൊട്ടേഷൻ ഒരു വിഷയമായി തുടങ്ങിയത്രേ!
-
(saBEen* കാവതിയോടന്‍)
June 2, 2010 at 12:24 PMഇപ്പോള്‍ തന്നെ നമ്മുടെ കുട്ടികള്‍ പരസ്പരം കടിച്ചുകീറാന്‍ ശീലിച്ചിരിക്കുന്നു. തന്തമാരും തള്ളമാരും മക്കളില്‍ വിഷം നിരക്കുന്നു. കൂടെപ്പടിക്കുന്നവരോട് പോലും വിദ്വേഷം വളര്‍ത്തുന്നു. ഓരോ സമുദായത്തിനും ഓരോ സ്കൂള്‍ എന്ന ചിന്ത തന്നെ ഇതിന്റെ ഉദാഹരണമാണ്. തോക്ക് ഉണ്ടെങ്കിലെ സ്കൂളില്‍ പോകൂ എന്ന വാഷിയിലാകും നാളെ നമ്മുടെ കുട്ടികള്‍ എന്നത്തില്‍ സംശയം വേണ്ട.
-
sm sadique
June 2, 2010 at 12:26 PMതോക്കും ബോമ്പുമില്ലാത്ത ഒരു കാലത്തിനായി കാത്തിരിക്കാം,
അതല്ലേ നല്ലത്..........?
-
sm sadique
June 2, 2010 at 12:29 PMഉണ്ട പോയികഴിഞ്ഞുള്ള പുക ആയിരിക്കുമോ ആ തോക്കിൽ
നിന്നും വളഞ്ഞ്പൂളഞ്ഞ്.......................
-
(റെഫി: ReffY)
June 2, 2010 at 12:40 PMഅലിഭായി പറഞ്ഞതാ സത്യം. കണ്ണൂരിലെ ഒരു സ്കൂളില്‍ നിന്നും ബോംബ് പൊട്ടിയത് മറന്നിട്ടില്ല. പിന്നെ അമേരിക്കേല് സ്ടുടെന്റ്സ് ടീച്ചറെയും സഹപാടികളെയും വെടിവെച്ചു കൊല്ലാന്‍ തുടങ്ങിയിട്ട് വര്‍ഷം കുറെയായി. എന്തിനും നമുക്ക് 'മാതൃക'യായ അമേരിക്ക തുടരുന്ന ആ കൃത്യം എന്താ നമുക്കും തുടങ്ങിയാല്‍?
നല്ല ചിന്തയുള്ള കഥ. അഭിനന്ദനങ്ങള്‍.
-
Naushu
June 2, 2010 at 1:01 PMവലിയൊരു സന്ദേശം കുറച്ചു വാക്കുകള്‍ കൊണ്ട് അവതരിപ്പിച്ചു...
നല്ല കഥ... അഭിനന്ദനങ്ങള്‍..
-
Manoraj
June 2, 2010 at 2:26 PMചെറിയൊരു കഥയിൽ ഒത്തിരി വലിയ കാര്യങ്ങൾ.. പാറക്കടവിന്റെ കഥകൾ വായിക്കുന്നത് പോലെ.. സുഖദമായ വായന തരുന്നു..
-
C.K.Samad
June 2, 2010 at 3:06 PM"പപ്പാ, തോക്ക്...?", ന്യായമായ ആവശ്യം...:)
-
Mohamed Salahudheen
June 2, 2010 at 3:58 PMതോറ്റുതുടങ്ങിയതാണ് നമ്മുടെ തലമുറ. തോക്കവര്ക്ക് ഇനിയും തോല്‍ക്കാതിരിക്കാന്‍ തന്നെയാണ്.
-
(കൊലുസ്)
June 2, 2010 at 4:42 PMപേടിച്ചാണ് ഇങ്ങനെയൊരു story കൊടുത്തത്. എങ്ങനെയാ readers accept ചെയ്യുക! പക്ഷെ ഇതുവരെയുള്ള comments കാണുമ്പോള്‍, I'am so happy.
അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും ഹൃദ്യമായ നന്ദി അറിയിക്കുന്നു.
-
Anees Hassan
June 2, 2010 at 5:30 PMഒരു തോക്കുണ്ടായിരുന്നെങ്കില്‍
-
Rafiq
June 2, 2010 at 5:33 PMകൊള്ളാം.
-
ഹംസ
June 2, 2010 at 5:59 PMഅല്ല ഇപ്പോള്‍ മാര്‍ക്കറ്റില്‍ കിട്ടുന്ന മുന്തിയ ഇനം ഏതാ?
-
പട്ടേപ്പാടം റാംജി
June 2, 2010 at 7:00 PMകുട്ടികള്‍ കാണുന്നതും കേള്‍ക്കുന്നതുമായ ആഗ്രഹങ്ങള്‍ മാതാപിതാക്കളോട് പ്രകടിപ്പിക്കുമ്പോള്‍ അവരെ കൂടുതല്‍ സന്തോഷിപ്പിക്കാന്‍ അവര്‍ ആവശ്യപ്പെട്ടതിലും വലുത് നല്കുമ്പോള് അവര്‍ ആവശ്യപ്പെട്ടത് ന്യായമാണെന്നും അതിനെ കൂടുതല്‍ വളര്‍ത്തണമെന്ന ഒരു ചിന്ത അറിയാതെ കുഞ്ഞുങ്ങളില്‍ വളരുന്നതിന് കാരണക്കാരാകുന്നതില് ഒരു പങ്ക് രക്ഷിതാക്കാള്‍ക്ക് തന്നെ.
കുഞ്ഞു വരികളിലെ നല്ല കഥ ഷെബു.
-
Mohamedkutty മുഹമ്മദുകുട്ടി
June 2, 2010 at 7:24 PMകൊള്ളാം, നന്നായിട്ടുണ്ട്.കഥ ചെറുതായതിനാല്‍ കമന്റ് വലുതാവാനും പറ്റില്ലല്ലോ?
-
Sidheek Thozhiyoor
June 3, 2010 at 12:19 AMക്വട്ടേഷന്‍ സബ്ജക്റ്റിന് തോക്ക് മാത്രം പോരാ , വടിവാള്‍ ബോംബു തുടങ്ങിയവയും അനിവാര്യം..കുറഞ്ഞ വരികളില്‍ കൂടുതല്‍ കാര്യങ്ങള്‍ ഇതേ ശൈലി തുടരുക ..ആശംസകള്‍.
-
(കൊലുസ്)
June 3, 2010 at 11:41 AM@ സോണ ജി:
Espresso Stories വായിക്കാറുണ്ട്. ഒന്നോ രണ്ടോ വരികളില്‍ ഉള്ള ആ കഥകളുടെ കൂട്ടത്തില്‍ ഈ മിനിക്കഥ ചേരില്ല. അവരുടെ കഥകള്‍ great.. ഇത് വെറും c class.
thanx 4ur motivating support.
-
Unknown
June 3, 2010 at 2:06 PMതികച്ചും ന്യായം.
വ്യത്യസ്തമായ ഈ രചനാ രീതി അഭിനന്ദനമര്‍ഹിക്കുന്നു
-
ചാണ്ടിച്ചൻ
June 3, 2010 at 3:24 PMചിന്തിപ്പിക്കുന്ന ചെറിയ കഥകള്‍...ഇതെഴുതുന്നത് ഒരു കൌമാരക്കാരിയാണെന്ന് വിശ്വസിക്കാന്‍ വയ്യ...അങ്ങനെയാണെങ്കില്‍ അവളൊരു ബുദ്ധിജീവി തന്നെ...
-
(കൊലുസ്)
June 3, 2010 at 3:29 PM@ സോണ ജി:
അതിലെ ഒരു കഥ ഇങ്ങനെ.
"You were never mine, and now I see. But tell me, why her, why not me?"
നമ്മുടെ രീതിയോട് എങ്ങനെയാ ഇത് യോജിക്കുന്നെ? "നീ ഒരിക്കലും എന്റെതായിരുന്നില്ല. പക്ഷെ, പറയൂ.. എന്തുകൊണ്ട് അവള്? എന്തുകൊണ്ട് എന്റെതായിക്കൂടാ" എന്നാണോ അര്‍ഥം കൊടുക്കേണ്ടത്?
ഇത് boyfriendനോട് പറയാം. കഥയാക്കുന്നത് എങ്ങനെയാ? അതാ പറഞ്ഞെ അവരുടേത് great എന്ന്.
-
June 3, 2010 at 4:06 PMhai..nice one.
-
മൻസൂർ അബ്ദു ചെറുവാടി
June 3, 2010 at 4:19 PM:)
g o o d
-
Readers Dais
June 3, 2010 at 6:29 PMഡിഷൂം!!!!!...........bullseye
കുറിക്കു തന്നെ കൊണ്ടു ....ആശംസകള്‍
-
(കൊലുസ്)
June 3, 2010 at 6:53 PM@ അലി : ആദ്യത്തെ കമന്റ് തന്നെ ഈ കുഞ്ഞു കഥയെ accept ചെയ്യുന്നതായി.
@(saBEen* കാവതിയോടന്‍) : കമന്റിലൂടെ കഥക്ക് ഒരു explanation കൊടുത്തത് നന്നായി.
@ sm sadique : "തോക്കും ബോമ്പുമില്ലാത്ത ഒരു കാലത്തിനായി കാത്തിരിക്കാം" അതെ uncle, കാത്തിരിക്കാം.
@ (റെഫി: ReffY): അമേരിക്കയിലെ culture നമുക്ക് വേണോ?
@ Naushu : ആശംസകള്‍ തിരിച്ചും.
(അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി അറിയിക്കുന്നു)
-
(കൊലുസ്)
June 3, 2010 at 7:02 PM+ Manoraj: അങ്ങനെയൊക്കെ പറയാനുള്ള great mindനു നന്ദി.
+ SAMAD IRUMBUZHI: ന്യായമായ ചെറിയൊരു ആവശ്യം..!
+ സലാഹ്: എവിടെയും failed ആവരുതല്ലോ.
+ ആയിരത്തിയൊന്നാംരാവ്: "ഒരു തോക്കുണ്ടായിരുന്നെങ്കില്‍"
(ഇത് എഴുതിയാളെ കൊല്ലാനാ?.. അമ്മോ..!)
+ Rafiq: വായിച്ചല്ലോ. സന്തോഷം.
(വന്നു വായിച്ച സ്നേഹിതര്‍ക്കു ഹൃദ്യമായ നന്ദി)
-
(കൊലുസ്)
June 3, 2010 at 7:20 PM* ഹംസ : Latest Model തന്നെ ആയ്ക്കോട്ടെ എന്നാണ്..
* പട്ടേപ്പാടം റാംജി : comment ഒരു explanation ആയി.
* Mohamedkutty മുഹമ്മദുകുട്ടി : ഇക്കാക്ക് മുന്‍പും ശേഷവും ഉള്ള comment ഇക്കാന്റെ doubtനുള്ള answer ആണ്.
* സിദ്ധീക്ക് തൊഴിയൂര്‍: ആശംസകള്‍ തിരിച്ചും.
(കമന്റിട്ട എല്ലാവര്ക്കും പ്രത്യേകം സ്നേഹവും നന്ദിയും അറിയിക്കുന്നു)
-
(കൊലുസ്)
June 3, 2010 at 7:47 PM@ തെച്ചിക്കോടന് : വായിച്ചു പറഞ്ഞ comment ഹൃദ്യമായി.
@ ചാണ്ടിക്കുഞ്ഞ് : ഇതൊക്കെ എഴുതാനെന്തിനാ കുറെ ബുദ്ധി? കുറച്ചു വലുതായാല്‍ വലിയ കഥകള്‍ എഴുതാലോ. അപ്പോഴും എന്നെ appreciate ചെയ്യണേ..
@ JASMINE SHAH: thanx 4ur visit &cmt. make some important point in dis post. thanx a lot.
@ ചെറുവാടി: (:
@ Readers Dais : "ഡിഷൂം!!!!!"
നെഞ്ചില്‍ തന്നെ കൊണ്ട് കേട്ടോ...
(നല്ല വാക്കുകള്‍ക്കു സ്നേഹത്തോടെ നന്ദിയും നന്മയും നേരുന്നു)
-
June 3, 2010 at 8:24 PMഎന്റമ്മോ ഇങ്ങനെയും പറയാം കഥ അല്ലെ വളരെ നന്നായി ചെറിയ വായിൽ വലിയ വർത്തമാനം ഒരു വലിയ ആശയം ഇത്തിരി വരികളിൽ ഉൾകൊണ്ടു ഇന്നത്തെ കാലത്ത് മക്കൾക്കവശ്യം ഇതൊക്കെ തന്നെയാ ... സ്റ്റഡി ആരുടെ നെഞ്ചത്താണൊ പ്രാക്റ്റിക്കലാക്കുക .. ദൈവം കാക്കട്ടെ ആശംസകൾ .....ഹാന്റ്സ് അപ്പ്.....
-
വീകെ
June 3, 2010 at 10:11 PMകുഞ്ഞു വാചകങ്ങളിലൂടെ ഒരു ഇമ്മിണി വല്യ കഥ...
ആശംസകൾ...
-
Sulfikar Manalvayal
June 3, 2010 at 11:29 PMകാലം കുറച്ചു കൂടെ കഴിഞ്ഞാല്‍,
സ്കൂളുകളിലെ ലാബുകളില്‍ എങ്ങിനെ തോക്ക് assemble ചെയ്യാം എന്ന് ചോദ്യവും അതിനു പ്രക്ടികള്‍ പരീക്ഷയുമൊക്കെ വരും
കാത്തിരിക്കുക. വിദൂര ഭാവി ഒന്നുമല്ല. ഉടന്‍.
-
Malayali Peringode
June 4, 2010 at 2:01 AMനന്ന്! :)
-
Vayady
June 4, 2010 at 4:05 AMഎത്രയോ നിരപരാധികളുടെ ജീവന് അപഹരിക്കുന്ന വില്ലനാണിവന്‍. ഇക്കാര്യത്തില്‍ അമേരിക്കയാണ് ഏറ്റവും മുന്‍പന്തിയില്‍. തോക്ക് അമേരിക്കയുടെ ഒരു ശാപമാണ്.
കുഞ്ഞു കഥയിലൂടെ വലിയ കാര്യം പറഞ്ഞിരിക്കുന്നു. ആശംസകള്‍.
-
Wash'Allan JK | വഷളന്‍ ജേക്കെ
June 4, 2010 at 5:26 AMആപ്പ്സ്,
ഒരു പീരങ്കി കൂടി...
-
jamal|ജമാൽ
June 4, 2010 at 7:37 AMNoufal (anganathanne yanaenn thonunnu
english onnum enikk valya piduththlya) addyamayaa ivide
school thurakkunna samayath ini TV yil pala model kudakal enna pole thiriyunna thokk ochchayillaththa thokk ennokke parasyam kanandi varumo avo.........
-
വരയും വരിയും : സിബു നൂറനാട്
June 4, 2010 at 12:35 PMഹും...സത്യം.
കഥയെഴുത്തിന്റെ ശൈലി വളരെ മനോഹരം..
-
(കൊലുസ്)
June 4, 2010 at 1:26 PM+ ഉമ്മുഅമ്മാർ > വെടിപൊട്ടുന്ന സ്കൂളുകള്‍ ഉണ്ടെന്നാ കേള്‍ക്കുന്നേ.
+ വീ കെ > ഇമ്മിണി വല്യ കമന്റ്!
+ SULFI > എന്ടുമ്മോ, അങ്ങനെയൊന്നും ഉണ്ടാവല്ലേ..
+ മലയാളി > എന്ത്, കഥയോ സബ്ജക്ട്ടോ?
+ സിനു > thanx.
-
(കൊലുസ്)
June 4, 2010 at 1:35 PM> Vayady : അതെ.അമേര്ക്കയിലാ ആദ്യം ഇതുപോലത്തെ accident ഉണ്ടാവുന്നത്. പിന്നെ നമ്മുടെ communityല്‍ വരുന്നു. classmates തമ്മില്‍ shoot ചെയ്യുക, teachersനെ attack ചെയ്യുക.. കേള്‍ക്കുമ്പോള്‍ തന്നെ പേടിയാകുന്നു.
> വഷളന്‍ | Vashalan : കുറെ കഴിയുമ്പോള്‍ അതൊക്കെ ഉണ്ടാകുമോ എന്തോ! നല്ലതിന് വേണ്ടി പ്രാര്‍ഥിക്കാം അല്ലെ..
> jamal|ജമാൽ : snowfall എന്നാ. ഇനി തെറ്റിച്ചാല്‍ അടിയാണ് ട്ടോ..
> വരയും വരിയും : സിബു നൂറനാട് : അത്രയും പറഞ്ഞുല്ലോ.. സന്തോഷം.
(അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും സ്നേഹത്തോടെ നന്ദി)
-
Faisal Alimuth
June 4, 2010 at 4:06 PM'കൊലുസ്' നല്ല പേര്. എന്നും കിലുങ്ങട്ടെ..!!
-
Rajeev
June 4, 2010 at 4:13 PMkollam
-
Abdulkader kodungallur
June 4, 2010 at 7:42 PMകൊലുസ്സിന്റെ ശിഞ്ചിതം എത്ര മനോഹരം
പ്രതിധ്വനി യാകട്ടെ അതിമനോഹരം .
ചെരിയ വരികളിലൂടെ വലിയകാര്യങ്ങള്‍
നല്ല ഭാവിയുണ്ട്. ഒരുപാടൊരുപാട് എഴുതണം ഭാവുകങ്ങള്‍.
-
ഭാനു കളരിക്കല്‍
June 4, 2010 at 9:18 PMugran!!!. makkal maphiyakalayi marunna kalaththinte hasyaalmaka vimarzanam.
-
എന്‍.ബി.സുരേഷ്
June 4, 2010 at 9:36 PMഉന്നം കൃത്യം.
സ്വയരക്ഷക്കോ?
അതോ അന്യന്റെ നെഞ്ചിൽ തുളയിടാനോ.
പിന്നെ നമുക്കൊരു സ്പോർട്സ്മാൻ സ്പിരിറ്റ് വേണ്ടെ.
വെടിവയ്പ്പ് നമുക്കൊരു കളിയിനമാണല്ലോ.
ഈ സംക്ഷിപ്തത, സൂക്ഷ്മത , കാത്തുസൂക്ഷിക്കുക.
-
( O M R )
June 4, 2010 at 10:12 PMസെക്സും വയലന്‍സും മേല്‍ക്കൈ നേടുന്ന പുത്തന്‍ സംസ്കാരിക പ്രവണതകള്‍ക്ക് നേരെ തൊടുക്കുന്ന ഈ പരിഹാസം നന്നായിരിക്കുന്നു. അതും ഒരു പെണ്ണിന്റെ (അമ്മ ആവെണ്ടയാള് എന്നര്‍ത്ഥത്തില്‍) വീക്ഷണമാകുമ്പോള് ഈ പരിഹാസം വേദനയില്‍ നിന്നുള്ളതാണെന്നും ആ വേദന, സമൂഹം/ലോകം മുഴുക്കെ മുഴങ്ങേണ്ടതാണെന്നും അറിയുന്നു. പച്ചയായ മനുഷ്യജീവിതത്തിന്റെ ഇന്നത്തെ അവസ്ഥയാണ് ഇത്.
"മക്കള്‍ എങ്ങനെ പോയാലും വഴി തെറ്റും. അപ്പോള്‍ പിന്നെ അതിന്റെ പാഠങ്ങള്‍ വീട്ടില്‍നിന്ന് തന്നെയാവാം.." എന്ന് ചിന്തിക്കാന്‍ മാത്രം നമ്മള് മാറിപ്പോയിരിക്കുന്നു!
കഥയിലെ 'മകനും' 'പിതാവും' കൂടിക്കൊന്ടെയിരിക്കും എന്നതില്‍ ആര്‍ക്കുണ്ട് സന്ദേഹം?
-
ഗീത
June 4, 2010 at 10:24 PMഈ സ്നോഫാളില് വീണുകിടന്ന കുഞ്ഞുകുഞ്ഞ് ആലിപ്പഴങ്ങള്‍ മുഴുവനും പെറുക്കിയെടുത്തു. അവയിലെ തണുപ്പ് കൈകളെ മരവിപ്പിക്കുന്നു....
കുഞ്ഞിക്കഥകള്‍ എല്ലാം അത്യുഗ്രന്‍ തന്നെ കേട്ടോ.
-
SERIN / വികാരിയച്ചൻ
June 5, 2010 at 7:13 AMഎന്റെ കുട്ടിക്കാലത്ത് പൊട്ടാസ് തോക്കിനയിരുന്നു ബഹളം കൂട്ടുക.....
ഇപ്പോൾ കുട്ടികൾക്ക് പൊട്ടുന്ന തോക്ക് മതിയ്യെല്ലോ.... (എയർ ഗൺ, വയർ ഗൺ)തോക്ക് വാങ്ങി കൊടുത്തില്ലേൽ ചിലപ്പോൾ പപ്പായുടെ കാര്യം ട്ടേ........
തോകും ബോംബും ഇല്ലാത്തകാലത്തിനായി ആരും സ്വപ്നം കാണണ്ടാ..... ചിലപ്പോൾ ഷോട്ടേജ് വന്നേക്കും... കേരളരാഷ്ട്രിയം ഉള്ളിടത്തോളം കാലം ഇതൊക്കെയും കാണും.....
(സർക്കാരിന്റെ Bridge പോലെയല്ല പെട്ടന്നുതന്നെ അങ്ങുപണിതു..... )
-
ശ്രിയാ ~ $hr!Y@
June 5, 2010 at 10:51 AMസത്യമായ കഥ. അമേരിക്കയില്‍ മാത്രമല്ല ഇതൊക്കെ ഏഷ്യയിലും ഉണ്ടായിട്ടുണ്ട്. കുട്ടികളില്‍ പോലും ദേഷ്യം, ഫയറിംഗ്, ഫൈട്ടിംഗ് എല്ലാം പാരെന്റ്സ് അല്ലെ ഉണ്ടാക്കുന്നത്?
കുഞ്ഞിക്കഥ നെഞ്ചില്‍ തന്നെ കൊണ്ടു ശെബൂ.. ഇനിയും പോരട്ടെ.
-
(കൊലുസ്)
June 5, 2010 at 12:51 PM@ A.FAISAL : ആശംസകള്‍ accepted.
@ Rajeev : accepted.
@ Abdulkader kodungallur : വന്നതിലും ആശംസകള്‍ തന്നതിലും സന്തോഷം. "ശിഞ്ചിതം" എന്നാല്‍ എന്താന്നു മനസ്സിലായില്ലാട്ടോ.
@ ഭാനു കളരിക്കല്‍ : വായിച്ചു പറഞ്ഞതില്‍ സന്തോഷം.
-
(കൊലുസ്)
June 5, 2010 at 1:04 PM@ എന്‍.ബി.സുരേഷ് & ( O M R ) :
ഒരു ministory എഴിതിക്കഴിഞ്ഞാല് ശരിക്കും tention ആണ്. ഇത് എങ്ങനെയാ readers accept ചെയ്യുക എന്ന tention. പിന്നെ comments കാണുമ്പോള്‍ happy ആകും. എഴുതി ശീലം ഇല്ലാത്തത് എഴുത്തില്‍ trouble ആകുമോന്നാ main പേടി. എന്റെ കുഞ്ഞു കഥകളെ കീറിമുറിച്ചു പറയുന്ന നിങ്ങളുടെ comments ഒരുപാട് ധൈര്യം തരുന്നു. ശരിക്കും ഇങ്ങനെയുള്ള mails/comments ആണ് പിന്നെയും എഴുതാനുള്ള ability (on the writing of scripture) തരുന്നത്. ഒരുപാട് നന്ദിയും സ്നേഹവും അറിയിക്കുന്നു. thanx a lot & I always need ur motivative support.
-
(കൊലുസ്)
June 5, 2010 at 1:11 PM> ഗീത : നല്ല കമന്റ്. അങ്ങനെയൊക്കെ പറഞ്ഞു കേള്‍ക്കുമ്പോള്‍ എന്തന്നില്ലാത്ത സന്തോഷം തോന്നുന്നു.
> SERIN ABRAHAM CHACKO / സെറിന്‍ എബ്രഹാം ചാക്കോ: നീണ്ട പേരും നീണ്ട കമന്റും. ഇത്രവേഗം bridge പണിയുമെന്ന് കരുതിയില്ല മാഷേ. ഇടയ്ക്ക് ഇക്കരെ വന്നു സുഖാനേശ്വനം വേണം. മറക്കല്ലേ.
> ശ്രിയാ ~ $hr!Y@ : ആന്റ്യുടെ വരവില്‍ ശരിക്കും happy ആയി. എന്താ വൈകുന്നേ എന്ന് ചിന്തിച്ചു.
(comments ഇട്ട എല്ലാ friendsനും സ്നേഹവും നന്ദിയും അറിയിക്കുന്നു)
-
(റെഫി: ReffY)
June 5, 2010 at 5:45 PMഉണ്ട ഇനിയും പൊട്ടിത്തീര്ന്നില്ലേ? പെട്ടെന്ന് പൊട്ടിച്ച് അടുത്ത ഉണ്ടയുമായി വരൂ കഥാകാരീ.
-
Manef
June 6, 2010 at 9:25 AMSheb..
വളരെ നന്നായിട്ടുണ്ട്ട്ടോ, ഈ മൂന്നു നാല് വരികള്‍ കൊണ്ട് എങ്ങിനെ ഇത്ര വലിയ അര്‍ത്ഥതലങ്ങളുള്ള കഥ ഉണ്ടാക്കാന്‍ കഴിയുന്നു എനിക്ക് കുട്ടിയോട് സത്യത്തില്‍ അസൂയ തോന്നുന്നു...
Keep writing... good luck.
Manef
-
K@nn(())raan*خلي ولي
June 6, 2010 at 9:56 AMപോരട്ടങ്ങനെ പോരട്ടെ...
തോക്കും ഉണ്ടയും പോരട്ടെ.
എന്റെ ബ്ലോഗിലേക്ക് സ്വാഗതം.
-
JK
June 6, 2010 at 3:07 PMഈ നൂറ്റാണ്ടില്‍ കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ തോക്ക് മതിയായിരിക്കും. എന്നാല്‍ ഇനി വരാന്‍ പോകുന്ന നൂറ്റാണ്ടിലെ സ്ഥിതി എങ്ങനെ ആയിരിക്കും???
അഭിനന്ദനങ്ങള്‍ ഷബൂ........................
-
mannunnu
June 6, 2010 at 3:54 PM‘തോക്ക് എങ്ങിനെ ഉപയോഗിക്കാം‘ ഇത് നമ്മുടെ സിലബസില്‍ എത്രയും പെട്ടെന്ന് ചേര്‍ക്കേണ്ടതാണ്.(നമുക്കൊരു നിവേദനം ഇന്നുതന്നെ മുണ്ടശ്ശേരിക്ക് അല്ല ബേബിസാറിന് വെക്കം നിവേദിക്കാം) അല്ലെങ്കില്‍ തുപ്പാക്കിയെടുത്തവന് അതേ തുപ്പാക്കിക്കൊണ്ടു തന്നെ തൂഫാനാകും...
-
(കൊലുസ്)
June 6, 2010 at 3:59 PM> (റെഫി: ReffY): അടുത്ത storyയുമായി , xam കഴിഞ്ഞു വരാം. അതുവരെ ക്ഷമിക്കണേ..പ്ലീസ്.
> Manef : വാപ്പാന്റെ മരണം അറിഞ്ഞു. uncleന്റെ ദുഖത്തില്‍ ഞാനും share ചെയ്യുന്നു.
> കണ്ണൂരാന്‍ / Kannooraan: നന്ദി. അവിടം വരാം.
> ജഗത് കൃഷ്ണകുമാര്‍: അതും ശരിയാണല്ലോ!
> കെട്ടുങ്ങല്‍: സമ്മതിച്ചു.
(വന്നു വായിച്ച എല്ലാ friendsനും ഒരുപാടു നന്ദിയും സ്നേഹവും അറിയിക്കുന്നു.)
-
SAMEER KALANDAN
June 6, 2010 at 5:10 PMതികച്ചും അന്യായമായ ആവശ്യം.എന്നാലും കളിത്തോക്ക് മതിയായിരുന്നു.
-
Abdulkader kodungallur
June 6, 2010 at 5:48 PMകാലത്തിന്റെ കാലൊച്ചകള്‍ക്കു ചെവി കൊടുത്തു നീങ്ങുന്ന കഥാകാരിക്ക്
ഇനിയും ഒരുപാട് പറയുവാന്‍' കഴിയും
-
perooran
June 6, 2010 at 7:55 PMverum gun pora ,oru a.k.-47 thanne venam
-
Manef
June 7, 2010 at 8:34 AMThis comment has been removed by the author.
-
Manef
June 7, 2010 at 8:49 AMDear Sheb...
Thank you very much for sharing grieves and for your condolence and prayers.
Regards,
Manef
-
ഒഴാക്കന്.
June 7, 2010 at 9:30 PMന്യായമായ ആവശ്യം
-
നവാസ് കല്ലേരി...
June 8, 2010 at 11:00 PMഹാ ഹാ ... കൊള്ളാം തോക്ക്
വാങ്ങി കൊടുക്കേണ്ടി വരും
ഒരു ദൈര്യത്തിനു അല്ലെ ..?
ഞാന്‍ ഇവിടെ പുതുമുഖം ....
വീണ്ടും കാണാം ...
ആശംസകള്‍ ....
-
mukthaRionism
June 9, 2010 at 8:55 AMരണ്ടു ബോംബു കൂടെ കിട്ടിയിരുന്നേല്‍..
-
ജിപ്പൂസ്
June 9, 2010 at 11:43 AMയു.എ.ഇ യിലെ കാംപസുകളിലും കുട്ടികള്‍ തോക്കുമായി വന്നെന്ന വാര്‍ത്ത എവിടെയോ വായിച്ചതോര്‍ക്കുന്നു.പെന്‍സില്‍ പിടിക്കേണ്ട കൈകളിലും മനസ്സുകളിലും തോക്ക് എത്തുമ്പോഴുണ്ടാകുന്ന ഭവിഷ്യത്തുകള്‍ ലോകം കണ്ടതുമാണ്.ചെറിയ വരികള്‍ കാലിക പ്രസക്തം തന്നെ.ആശംസകള്‍..
-
പ്രവീണ്‍ വട്ടപ്പറമ്പത്ത്
June 9, 2010 at 12:05 PMകുഞ്ഞുകഥകളുടെ രാജകുമാരി !!!
കഥകളൊക്കെ വായിച്ചു.. നന്നായിട്ടുണ്ട് .. എല്ലാവിധ ആശംസകളും
-
Unknown
June 9, 2010 at 2:08 PMgauravamaya oru vishayathe valare kurachu vakukalil nanayi paranjirikunnu...
ivide njan adhyamaanu...ente ella asamasakalum
-
Anil cheleri kumaran
June 9, 2010 at 6:43 PMഅതും നല്ലതിന്.
-
ശ്രീനാഥന്‍
June 9, 2010 at 7:21 PMതോക്കുകൾ കഥ പറയുന്നു! കുഞ്ഞിനു അതിന്റെ ഒരു കുറവു വേണ്ട, അല്ലേ ഇക്കാലത്ത്, അതിനും ജീവിക്കണ്ടേ? നന്നായിട്ടുണ്ട്.
-
(കൊലുസ്)
June 10, 2010 at 3:06 AM> സമീര്‍ കലന്തന് : കളിതോക്കിന്റെ കാലം അല്ലല്ലോ ഇത്? ഇന്ന് original gun തന്നെ വേണ്ടേ!
> Abdulkader kodungallur : uncleന്റെ പ്രാര്‍ത്ഥന ഫലിക്കട്ടെ.
> perooran : thats true!
> Manef : hope c u here soon.
> ഒഴാക്കന് : വായിച്ചതില്‍ സന്തോശായിട്ടോ.
(അഭിപ്രായം പറഞ്ഞ സ്നേഹിതര്‍ക്കു many thanx.)
-
(കൊലുസ്)
June 10, 2010 at 3:17 AM@ നവാസ് കല്ലേരി > ശരിക്കും ഒരു തോക്ക് കുട്ടികള്‍ക്കും വെണോന്നാ തോന്നുന്നേ. അങ്ങനത്തെ ലോകമാ.
@ »¦മുഖ്താര്‍¦udarampoyil¦« > എന്നെ കൊല്ലാനാ?
@ ജിപ്പൂസ് > അതെ. താന്കള് പറഞ്ഞത് ഒരു വല്യ സത്യമാണ്.
@ പ്രവീണ്‍ വട്ടപ്പറമ്പത്ത് > വായിച്ചു എന്നറിയുന്നതില്‍ സന്തോഷമായി.
@ mgm > പ്രത്യേകം നന്ദി.
@ കുമാരന് | kumaran > എല്ലാം നല്ലതിന് ആവട്ടെ..
@ ശ്രീനാഥന്‍ > പുതിയ കാലത്ത് തോക്ക് വേണം. for self defence.
(വന്നു വായിച്ചു പറഞ്ഞ എല്ലാ സ്നേഹിതര്‍ക്കും നന്ദി അറിയിക്കുന്നു.)
-
Umesh Pilicode
June 10, 2010 at 8:33 AMകൊള്ളാം.
-
Unknown
June 10, 2010 at 11:59 AMthokkil othungiyaal mathiyairunu
-
കുഞ്ഞൂട്ടന് | NiKHiL P
June 11, 2010 at 9:06 AMമഞ്ഞുമഴയുടെ തോക്കുകഥ കൊള്ളാം,,,,
നന്നായിട്ടുണ്ട്.....
-
കുഞ്ഞൂട്ടന് | NiKHiL P
June 11, 2010 at 9:27 AMഇങ്ങനെ ലാളിത്യമേറിയ, കുറഞ വരികളില്‍ കൂടുതല്‍ കാര്യം പറയുന്ന കഥകള്‍ എഴുതുന്ന ബ്ലോഗിന് കുറച്ചു കൂടി സിമ്പിള്‍ ആയ ടെമ്പ്ലേറ്റ് എടുക്കുന്നതല്ലേ നല്ലത്? ഈ ടെമ്പ്ലേറ്റ് ഭംഗിയില്ലെന്നല്ല, ലോഡ് ചെയ്യാന്‍ സമയമെടുക്കുന്നുണ്ട്...
-
ഒരു നുറുങ്ങ്
June 11, 2010 at 11:30 AMഒരു ബുള്ളറ്റ്പ്രൂഫ് കൂടിയാവട്ടെ!(കര്‍ക്കരെ മോഡല്‍ വേണ്ടട്ടൊ)
മിനിക്കഥയുടെ ആശാത്തിക്ക് ആശംസകള്‍!
-
Sulfikar Manalvayal
June 13, 2010 at 3:24 AMഅടുത്ത കുഞ്ഞിക്കഥ വള്ളത് വന്നൊന്നു നോകിയതാ. വേഗം വരട്ടെ. ഞാന്‍ വരെ എഴുതി. പിന്നാ. ഇനി അധികം സമയമില്ല കേട്ടോ.
-
(കൊലുസ്)
June 13, 2010 at 9:24 AM@ ഉമേഷ് പിലിക്കൊട് : വായിച്ചതിനു നന്ദി.
@ MyDreams : തോക്കില്‍ ഒതുങ്ങട്ടെ എന്ന് ആഗ്രഹിക്കാം.
@ കുഞ്ഞൂട്ടന് : വായിച്ചതില്‍ ഹാപിയായി. templateനെ പലരും അങ്ങനെ പറഞ്ഞു. ഇപ്പോള്‍ മാറ്റി.
@ ഒരു നുറുങ്ങ് : വായിച്ചതില്‍ സന്തോഷമായി.
@ SULFI : പ്രോല്സാഹനത്തിനു വലിയ നന്ദി.പോരെ?
(കമന്റു എഴുതിയ എല്ലാ സ്നേഹിതര്‍ക്കും നന്ദി)
-
കുഞ്ഞാമിന
June 16, 2010 at 7:18 PMവീണ്ടും ഒരു കുഞ്ഞു വല്ല്യ കഥ. നന്നായിട്ടുണ്ട്ട്ടൊ.
-
hi
July 5, 2010 at 10:14 PMനല്ല ആശയം , നല്ല അവതരണം .
ഭാവുകങ്ങള്‍ നേരുന്നു
-
J K
July 16, 2010 at 6:46 AMHi,
Your blog is really good and it is now added in http://junctionKerala.com
Check these links...
You will see your blog there.
http://junctionkerala.com/
http://junctionkerala.com/Malayalam-Blogs/
http://junctionkerala.com/Malayalam-Story-Blogs/
Please let me know your comments.
-
(കൊലുസ്)
July 22, 2010 at 2:44 PM@ കുഞ്ഞാമിന : വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം.
@ deepu: നല്ല വാക്കുകള്‍ക്കു നന്ദി.
@ J K : thanx 4ur prompt support. thanx 4adding my blog in ur blog list.
-
ആളവന്താന്
July 27, 2010 at 9:10 PMഅതെ മക്കളില്‍ ലക്ഷ്യബോധം വളര്‍ത്തി യെടുക്കേണ്ടത് ഓരോ രക്ഷകര്ത്താിവിന്റെയും കടം അല്ലെ!!!!
-
(കൊലുസ്)
September 17, 2010 at 8:07 PMആളവന്താന്: എല്ലാ പോസ്റ്റുകള്‍ക്കും കമന്റു കാണുന്നു. പ്രത്യേകം നന്ദി മാഷേ.
-
ജെ പി വെട്ടിയാട്ടില്‍
September 24, 2010 at 11:34 AMവലിയ വലിയ പോസ്റ്റുകളെക്കാളും എത്രയോ മനോഹരമായിരിക്കുന്നു
ഈ നാല് വരികളുടെ മായാജാലം
പലതും വായിച്ചു
ഒന്ന് മറ്റൊന്നിനേക്കാളും ഉഗ്രന്‍
ഗ്രാഫിക്ക്സ് ആരുടെ വകയാ
അതും നന്നായിട്ടുണ്ട്
ആശംസകള്‍ തൃശ്ശിവപേരൂരില്‍ നിന്ന്
ജെ പി അങ്കിള്‍
ജിമെയില്‍ ഐഡി അയക്കുക
-
ചെറുത്*
June 5, 2011 at 9:38 PMപോസ്റ്റിട്ടപെട്ടാല് പിന്നെ ഒന്ന് ചിരിക്കാതെ പോകുന്നതെങ്ങനെ
ഒരു സ്മൈലി കിടക്കട്ട്
:D
June 2, 2010 at 12:08 PM
USAയിലെ campusകളില്‍ students തോക്കുമായിട്ടാണ് വരുന്നതെന്ന വാര്‍ത്ത ശരിക്കും ഒരു shock ആണ്. ഇങ്ങനെ കുറെ students പരസ്പരം shoot ചെയ്തു.
കുറേ കഴിയുമ്പോള്‍ നമ്മുടെ നാട്ടിലെ കുട്ടികളും campusല്‍ പോകുമ്പോള്‍ Gun വേണമെന്ന് പറയുമോ ദൈവമേ..!