
പണ്ട്, ശിഷ്യന് ഗുരുവിനു സമര്‍പ്പിച്ചത് സ്വന്തം വിരലായിരുന്നു. ഇന്ന്, ഗുരുവിനു ദക്ഷിണ നല്കാന് ഗുരുവിന്റെ തന്നെ ചോരയില്‍ പൊതിഞ്ഞ കൈപ്പത്തി..!
പണ്ട്, ടീച്ചര്മാര് മാതൃതുല്യരായിരുന്നു. അവര്‍ ശിഷ്യരുടെ ഹൃദയത്തില്‍ ജീവിച്ചിരുന്നു. ഇന്ന്, 'മാതൃഭാവന' പോലും മൊബൈല്‍ ക്യാമറയില്‍ നഗ്നരാണ്... അവ ബ്ലൂടൂത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു..!