73 comments:
-
yousufpa
October 30, 2010 at 8:15 AMഎനിയ്ക്കതൊന്നും കണ്ടു പിടിക്കാനുള്ള നേരല്ലേയ്.
-
alipt
October 30, 2010 at 8:40 AMഅതു കണ്ട് ഞാനും ഞെട്ടിഉയിരിക്കയാ
-
HAINA
October 30, 2010 at 8:41 AMഞെട്ടാൻ മാത്രം അതിൽ ഒന്നുമില്ലായിരുന്നു
-
പാവപ്പെട്ടവൻ
October 30, 2010 at 9:05 AMകമ്പി ,സിമന്റു ,മണല്‍ ,പിന്നെ വീണ്ടിന്റെ പ്ലാനും , രോഗിയുടെ കുടുംബചിത്രവും.വീട്....ഇന്ന് സാധാരണക്കാരന് അസാധ്യമായത് .കാലം കാതലറ്റ മരംപോലെ അന്യയാകുമ്പോളും വറുതിയിലേക്കുള്ള മഴയുടെ പ്രതീക്ഷപോലെ അവന് വീടിനുവേണ്ടി കാത്തിരിക്കുന്നു .....
സമ്മാനം തരു........ദയവായി കളിപ്പിക്കരുത്
-
Kalavallabhan
October 30, 2010 at 9:18 AMഡോക്ടർ കത്തിയെടുത്ത് പതിയെ നെഞ്ചുപിളർന്നപ്പോൾ ചോര, സാരമില്ല എന്നു കാണുന്നതല്ലേ. പതിയെ ശ്രദ്ധാപൂർവ്വം ജോലി തുടർന്നു, കാണുന്നു ചുവന്നു തുടുത്ത് ഹൃദയം. അദ്ദേഹം അതു തുറന്നതും ഞെട്ടിപ്പോയി, അതിൽ ഒരു ചുവന്ന് റോസാപൂവ്.
സമ്മാനം എനിക്കു തരണം.
-
Anonymous
October 30, 2010 at 9:29 AMരോഗിയുടെ ഹൃദയം തുറന്ന ഡോക്ടർ കണ്ടത് ആ പാവം രോഗിയുടെ ഹൃദയത്തിനു എന്തോ തകരാറുള്ളതാൺ .. ഹായ്... ഇനി കുറെ കാലത്തേക്ക് ഇവനെ പിഴിയാം ... സന്തോഷം കെണ്ടെനിക്കിരിക്കാൻ വയ്യെ .... ...
-
ഹംസ
October 30, 2010 at 9:31 AMരോഗി ആണോ പെണ്ണോ ? അത് ആദ്യം പറയൂ..
ആണാണു എങ്കില്‍ .. പാവപ്പെട്ടവന് പറഞ്ഞത് ശരി.
പെണ്ണാണ് എങ്കില്‍ .. ഭര്‍ത്താവിനു ശമ്പളം കിട്ടുന്ന തിയ്യതി, അയല്പക്കത്തെ പെണ്ണിന്റെ കഴുത്തില്‍ പുതുതായി കണ്ട നെക്ലസ്, പുതുതായി മാര്‍ക്കറ്റില്‍ ഇറങ്ങിയ മോഡണ് ഡ്രസ്സ്, റിയാലിറ്റി ഷോയിലെ അവതാരികമാര്‍ പറയുന്ന മലയാളം, ടി.വി സീരിയലിലെ കണ്ണീര് കഥാപാത്രത്തെ കുറിച്ചുള്ള വേവലാതി, ഭര്‍ത്താവ് കാണാതെ ഒളിപ്പിച്ചു വെച്ച കാമുകന്റെ മൊബൈല്‍ നമ്പര്‍, ഇതോ ഇതുപോലുള്ളത് മറ്റെന്തിങ്കിലുമോ ആവും.
-
ഹാപ്പി ബാച്ചിലേഴ്സ്
October 30, 2010 at 9:32 AMകൊളസ്ട്രോള്‍, ഷുഗര്‍, വൈറസ്, ഇന്നലെ രാത്രി മോത്തിക്കുടിച്ച കള്ള്, കഞ്ചാവടിച്ചു കഞ്ചാവടിച്ചു വീണ ഒരു ഓട്ടയും അല്ലാതെന്തു?
സമ്മാനം എപ്പോഴാ? എവിടെയാ വരേണ്ടത്? ലോറിയുമായി വരണോ അതോ അതിലും വലിയ container വിളിക്കണോ?
-
ഹാപ്പി ബാച്ചിലേഴ്സ്
October 30, 2010 at 9:34 AMഹംസാക്കാ പറഞ്ഞത് പോലെ ഞങ്ങടെ ഉത്തരത്തിനു ആണും പെണ്ണും വ്യത്യാസമില്ല കേട്ടോ. ഹി ഹി
-
keraladasanunni
October 30, 2010 at 9:54 AMബാങ്കില്‍ പണ്ടം പണയം വെച്ച റസീപ്റ്റ്, വായ്പ എടുത്തത് തിരിച്ചടക്കാത്തതിനുള്ള ജപ്തി നോട്ടീസ്, ചിട്ടി പിടിച്ചത് അടക്കാത്തതിന്ന് കിട്ടിയ നോട്ടീസ്, പണം അടക്കാത്തതിനാല്‍ ടെലഫോണ്‍ ബന്ധം
വിഛേദിക്കുമെന്ന മുന്നറിയിപ്പ്, വിദ്യുച്ഛക്തി വകുപ്പില്‍ നിന്ന് സമാനമായ അറിയിപ്പ് കിട്ടിയത്, കൈ വായ്പ വാങ്ങിയത് മടക്കി കൊടുക്കാത്തതില്‍ പരിഭവിച്ച് ഒരു ബന്ധു അയച്ച കത്ത്. ഇതെല്ലാം കണ്ട ഡോക്ടര്‍ എങ്ങിനെ ഞെട്ടാതിരിക്കും.
-
മൻസൂർ അബ്ദു ചെറുവാടി
October 30, 2010 at 10:19 AMകഥ പൂര്‍ത്തിയായാല്‍ അറിയിക്കണം. ഞാനിവിടെയൊക്കെ കാണും.
-
ManzoorAluvila
October 30, 2010 at 10:50 AMഹൃദയ ശൂന്ന്യൻ ആയിരുന്നോ..?..എന്തായാലും ഡോക്ടർ മാത്രമല്ലെ ഞെട്ടിയുള്ളു..നേഴ്സുമാർ ഞെട്ടിയില്ലല്ലോ ഭാഗ്യം ..ഹ ഹ..
-
നൗഷാദ് അകമ്പാടം
October 30, 2010 at 11:25 AMഎഴുതി പോസ്റ്റ് ചെയ്യാത്ത ഒരു പെണ്‍കുട്ടിയുടെ മേല്‍വിലാസമുള്ള എഴുത്തായുരുന്നു അതിനുള്ളില്‍ .
പക്ഷേ ഡോക്ടര്‍മാര്‍ ഞെട്ടാന്‍ കാരണം
കത്ത് അവരില്‍ പ്രധാന ഡോക്ടറുടെ മകള്ക്കുള്ളതാണു എന്നതായിരുന്നു!!!.
((പ്രേമം കത്തെഴുത്തിലൂടെ നടക്കുന്ന കാലത്തുള്ള കഥയാ കെട്ടോ))
-
ചാണ്ടിച്ചൻ
October 30, 2010 at 11:59 AMദേഷ്യം, ചതി, പക, വിദ്വേഷം, വഞ്ചന, കുതികാല്‍വെട്ട്....
ആറെണ്ണം ആയില്ലേ...അക്കം തികക്കാന്‍ വേണ്ടി എഴുതിയതാണേ...എല്ലാത്തിന്റെയും അര്‍ഥം ഏതാണ്ടൊക്കെ സമാനമാണ്...
ഇനി വരുന്നവര്‍ ഇവയെ സ്ഫുടം ചെയ്തെടുക്കട്ടെ...
-
jayaraj
October 30, 2010 at 12:12 PMആദ്യമായി സ്നേഹിച്ച പെണ്‍കുട്ടി നഷ്ടപെട്ടപോഴത്തെ ദുഃഖം, ക്ലാസില്‍ എല്ലാവരും കാണ്‍കെ പരിഹസിച്ചു ചിരിച്ച സാറിനോടുള്ള ദേഷ്യം, അറിയാത്ത തെറ്റിന് ശിക്ഷ വാങ്ങി തന്ന കൂട്ടുകരനോടുള്ള പക, ഒരിക്കലും തീരാത്ത കടത്തിനെകുറിച്ചുള്ള ചിന്ത, പിന്നെ സ്വന്തം കുടുംബം. ഇതായിരിക്കും ഡോക്ടറുടെ കത്തിയില്‍ കുരുങ്ങിയത്.
-
ശ്രീക്കുട്ടന്
October 30, 2010 at 4:05 PMസത്യത്തില്‍ എന്തായിരുന്നു കണ്ടത്.മനസ്സിലാവാഞ്ഞിട്ട് ചോദിക്കുവാ...
-
ബഷീർ
October 30, 2010 at 4:26 PMരോഗി പ്രവാസിയാണോ ? എങ്കിൽ
(നാട്ടിൽ നിന്നുള്ള) ആവശ്യങ്ങളുടെ ലിസ്റ്റ്
കാലാവധി കഴിഞ്ഞ കുറെ ക്രെഡിറ്റ് കാർഡുകൾ
അതെന്തായാലും കാണും
ഞാനു ഞെട്ടി !!
-
പട്ടേപ്പാടം റാംജി
October 30, 2010 at 5:13 PMഡോക്ടര്‍ പഠിക്കാതെ പണം കൊടുത്ത് നേടിയതാ ഡോക്ടറുപണി. അതുകൊണ്ടാ അറിയാത്തത് കണ്ടപ്പോള്‍ ഞെട്ടിയത്.
-
Areekkodan | അരീക്കോടന്‍
October 30, 2010 at 6:30 PMഎനിക്ക് ഒരു പിടിയും ഇല്ലേ...
-
jayanEvoor
October 30, 2010 at 6:50 PMഅതിൽ ഉണ്ടായിരുന്നത് 6 അക്ഷരങ്ങൾ ആയിരുന്നു!
I LOVE U !
അല്ലേ!?
-
Unknown
October 30, 2010 at 6:50 PMരോഗിയുടെ ഹൃദയം തുറന്ന ഡോക്ടര്‍മാര്‍ അതിനകത്തെ കാഴ്ച കണ്ടു ഞെട്ടിപ്പോയി.പതിവിന് വിപരീതമായി,സ്നേഹം,സാഹോദര്യം, സമത്വം,കരുണ,മിതത്വം,.അതല്ലാം കാണാൻ ഇടയായി.സ്വാർഥത ഒട്ടും ഇല്ല താനും.
-
Manoraj
October 30, 2010 at 8:46 PMഞാന്‍ ജയനോട് യോജിക്കാമെന്ന് കരുതുന്നു. പ്രത്യേകിച്ച് കക്ഷി ഒരു ഡോക്ടര്‍ കൂടെയാണല്ലോ.. :)
-
റിയാസ് (മിഴിനീര്‍ത്തുള്ളി)
October 30, 2010 at 11:21 PMഞാന്‍ ജുവൈരിയ സലാം പറഞ്ഞതിനോട് യോജിക്കുന്നു..
കാരണം ഇക്കാലത്ത് മനുഷ്യരില്‍ കാണാന്‍ കഴിയാത്ത ഒന്നാണ്.
സ്നേഹം,സാഹോദര്യം, സമത്വം,കരുണ,മിതത്വം...
-
Mohamed Salahudheen
October 30, 2010 at 11:26 PMThis comment has been removed by the author.
-
Mohamed Salahudheen
October 30, 2010 at 11:27 PMഅച്ഛനിഷ്ടമില്ലാത്തതിനാല് സ്നേഹിച്ചയാളെ മറക്കാനാവില്ലെന്നെഴുതിവച്ച് ആത്മഹത്യ ചെയ്ത സ്വന്തം മകളുടെ ഹൃദയമാണു ഡോക്ടര്‍ക്കു കാണാനായത്.
ഡോക്ടറെന്ന അച്ഛന്റെ ഹൃദയമിടിപ്പ് കൂടിക്കൂടിവന്നു.
ഇതുമാവാം-(ഹൃദയത്തിനു പകരം മുന്‍പേതോ മേജര്‍ ഓപറേഷനില്‍ അതേഡോകടര് അവിടെ മറന്നുവച്ച സ്വന്തം ഗ്ലൌസ്.)
ജുവൈരിയ സലാമിന്റെ വരികളാണു കൂടുതല്‍ ചേരുക
-
അലി
October 31, 2010 at 12:02 AMഞാനും ഞെട്ടി!
-
Sidheek Thozhiyoor
October 31, 2010 at 12:27 AMഞാനീ നാട്ടുകാരനല്ല , അതുകൊണ്ട് ഈ ക്രൂരകൃത്യത്തില്‍ യാതൊരു പങ്കും എനിക്കില്ല .മഅസ്സലാം..
-
Muralee Mukundan , ബിലാത്തിപട്ടണം
October 31, 2010 at 1:11 AMഈ മിനിക്കഥ കണ്ടാണ് ഞാൻ ഞെട്ടിയത് കേട്ടൊ !
-
ശ്രീനാഥന്‍
October 31, 2010 at 4:35 AMജയൻ ഡോക്റ്റർ പറഞ്ഞതല്ലേ കാര്യം?
-
perooran
October 31, 2010 at 10:10 AMan unbroken കൊലുസ്.....
-
(കൊലുസ്)
October 31, 2010 at 12:11 PM@ യൂസുഫ്ക്ക: വന്നല്ലോ. സന്തോശായിട്ടോ.
@ അലി: അയ്യോ, നിങ്ങളും ഞെട്ടിയോ! എന്തിനു?
@ ഹൈന: ഞെട്ടിക്കുന്ന പലതും അതില്‍ ഉണ്ടായിരുന്നു.
@ പാവപ്പെട്ടവന്: നല്ല കമന്റു. അങ്ങനെയും കാഴ്ചകള്‍ ഉണ്ടായിരുന്നു. പക്ഷെ ഈ രോഗിയില്‍ ഇതൊന്നുമായിരുന്നില്ലാട്ടോ.
@ കലാവല്ലഭാന്‍: രോസാപ്പൂവൊക്കെ പഴയ കാഴ്ചയാന്നാ കേള്‍ക്കുന്നേ.
@ ഉമ്മുഅമ്മാര്‍: അയ്യോ,,ഉമ്മു ചിരിപ്പിച്ചല്ലോ.
@ ഹംസക്ക: ഡോക്ടര്‍മാര്‍ ശരിക്കും ഞെട്ടിപ്പോയിട്ടോ. അത്രക്കും ഭയങ്കര കാഴ്ചല്ലേ അവര്‍ കണ്ടത്!
@ ഹാപ്പി ബാചെലെര്സ്: അസുഖം കാരണാ രോഗിയുടെ ഹാര്‍ട്ട് ഓപ്പണ്‍ ചെയ്തെ. അപ്പൊ അതില്‍ കണ്ട കാഴ്ചയിലാ ഡോക്ടര്‍മാര്‍ ഞെട്ടിയത്.
-
(കൊലുസ്)
October 31, 2010 at 12:45 PM@ കേരളദാസനുണ്ണി: മാഷ് തോറ്റു കേട്ടോ. സത്യം.
@ ചെറുവാടി: അറിയിക്കാം ട്ടോ.
@ മന്‍സൂര്‍ ആലുവില: ഓപ്പണ്‍ ചെയ്തു ആദ്യം കാണുന്നത് ഡോക്ടര്‍മാര്‍ ആളെ. എല്ലാരും ഞെട്ടീന്നാ സത്യം.
@ നൌഷാദക്ക: അത്തരം ഒരു ഞെട്ടലായിരുന്നില്ല ഈ ഞെട്ടല്‍.
@ ചാണ്ടിക്കുഞ്ഞു: നന്ദി.
@ ജയരാജ്: ഇതിലോക്കെ ഞെട്ടാന്‍ എന്താ മാഷേ ഉള്ളത്.
@ ബിഗു: വായിച്ചു അല്ലെ.
@ ശ്രീകുട്ടന്: ഹയ്യട, വെയിറ്റ് ചെയ്യ്. പിന്നെപ്പറയാം. കേട്ടോ.
@ ബഷീര്‍: ഇക്ക്ക, ഈ രോഗി പുതിയ കാലത്തിന്റെ Representative ആണ്.
-
Unknown
October 31, 2010 at 12:45 PMആവിഷ്കാര സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ ഞാനില്ല, കഥാകാരി തന്നെ പറയട്ടെ :)
-
ആളവന്താന്
October 31, 2010 at 12:49 PMഅതേ, ജയന് ഡോക്റ്റര്‍ ഒരു ഡോക്റ്റര്‍ തന്നെയായതിനാലും കാശ് കൊടുത്തു നേടിയ ഡോക്റ്റര്‍ പട്ടം അല്ലാത്തതിനാലും പുള്ളിക്കാരന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞ കമന്റ് ആയതിനാലും ഞാന്‍ ജയന് ഡോക്റ്ററുടെ കമന്റ് തന്നെ പറയുന്നു. I LOVE U !!! (കുറെ നാളായി നിന്നോട് ഒരു I LOVE U പറയണം എന്ന് കരുതുന്നു. അത് ഇങ്ങനെ അങ്ങ് തരായി!!). പിന്നെ ഒരു ബല്ല്യ കൊലപാതകം നടന്നിട്ട് നിങ്ങള്‍ ആരും അറിഞ്ഞില്ലേ? നിങ്ങളെയും പോലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.
-
(കൊലുസ്)
October 31, 2010 at 2:03 PM@ രാംജി: അസാധാരണ കണ്ടപ്പോഴാ ഡോക്ടര്‍മാര്‍ ഞെട്ടിയത്.
@ അരീക്കോടന്‍: വായിച്ചതില്‍ സന്തോശായിട്ടോ.
@ ജയന്: I LOVE U എന്നത് ഹൃദയത്തിലെ പതിവ് കാഴ്ചയല്ലേ. ഇത് ഒരു അസാധാരണ കാഴ്ചയാ. (നിങ്ങള്‍ ഡോക്ടര്‍ ആണല്ലേ. മനോജ് മാഷിന്റെ കമന്റില്‍ നിന്നാ മനസ്സിലായെ)
@ ജുവൈരിയ സലാം: പതിവിനു വിപരീതമായത് തന്നെയാ ഡോക്ടര്‍മാര്‍ കണ്ടത്. അതോണ്ടല്ലേ അവര്‍ ഞെട്ടി വീണത്.
@ മനോരാജു: ഇതില്‍ എന്നോട് യോജിച്ചു നില്ക്കലാ നല്ലത് കേട്ടോ.
@ റിയാസ്: മനുഷ്യന്റെ ഹൃദയത്ല് കാണാന്‍ പാടില്ലാത്ത എന്തൊക്കെയോ ഡോക്ടര്‍മാര്‍ കണ്ടിരിക്കണം. അതോണ്ടല്ലേ ഞെട്ടിയത്.
@ സലാഹ്: സലാഹ്ക്കാ, അതോന്നല്ലാട്ടോ. (നന്ദി)
@ അലി: ഞാനാ ആദ്യം ഞെട്ടിയത് അലിക്ക.
-
(saBEen* കാവതിയോടന്‍)
October 31, 2010 at 4:15 PM[ ഡോക്ടര്‍ ഞെട്ടി എന്ന കാര്യം തര്‍ക്കമില്ലാത്ത കാര്യം തന്നെയാണ് .ഇനി അതിന്റെ കാരണം ഞാന്‍ തന്നെ പറയാം .നാല് മാസം മുന്‍പായിരുന്നു ആ സംഭവം നെഞ്ജ് വേദനയെ തുടര്‍ന്ന് ആണ് അവനെ പട്ടണത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ശസ്ത്രക്രിയ വേണമെന്ന് വന്നതിനാല്‍ ഓപറേഷന് റൂമിലേക്ക് മാറ്റി അവന്റെ ഹൃദയം തുറന്ന ഡോക്ടര്‍ ആ കാഴ്ച കണ്ടു ഞെട്ടി ജീവിതത്തില്‍ ഒരിക്കലും ഞെട്ടാത്ത ഒരു ഞെട്ടല്‍ എന്തായിരുന്നു ഡോക്ടര്‍ അങ്ങനെ ഞെട്ടാന്‍ കാരണം അതാണ് ഞാന്‍ ഇപ്പോഴും ആലോചിച്ചു കൊണ്ടിരിക്കുന്നത് ..കിട്ടിപ്പോയ് ..യുറീക്കാ യുറീക്കാ ..."ബൂലോഗത്തിന്റെ സ്പന്തനം"അറിഞ്ഞില്ലേ ..അതിപ്പോള്‍ കണക്കിലല്ല ഹൃദയത്തിലാണ് .അതായിരുന്നു ഡോക്ടര്‍ കണ്ടു ഞെട്ടിയത്
-
Anees Hassan
October 31, 2010 at 6:33 PMThis comment has been removed by the author.
-
Anees Hassan
October 31, 2010 at 6:35 PMരോഗിയുടെ ഹൃദയം തുറന്ന ഡോക്ടര്‍മാര്‍ അതിനകത്തെ കാഴ്ച കണ്ടു ഞെട്ടിപ്പോയി..!!
....
ആ ചുവന്ന റോസാപൂ നീ എന്തു ചെയ്തു ?
..
ഏത്?..
എന്റെ ഹൃദയം ആണെന്നു
പറഞ്ഞിട്ടും നീ ചവിട്ടിയരച്ച...
Dr...ഞാന്‍ ഒന്നും കണ്ടില്ല
-
ജുബി
October 31, 2010 at 7:36 PMഈമാൻ കാര്യങ്ങൾ ആറാകുന്നു
-
Jishad Cronic
October 31, 2010 at 8:02 PMആണാണെങ്കില്‍ ... കള്ളും , കഞ്ചാവും ,പെണ്ണും, മൊബൈലും, പിന്നെ ഒരു ഹണ്ടെര്‍ സി സി ബൈക്കും...
പെണ്ണാണെങ്കില്‍ .... മുഖംവെളുപ്പിക്കാനുള്ള ഐറ്റംസ്,സ്വര്‍ണം, കുശുമ്പ്, പരദൂഷണം,അസൂയ..
-
ഹാപ്പി ബാച്ചിലേഴ്സ്
October 31, 2010 at 8:07 PM@ ജിഷാദേ, അത് നമുക്ക് തിരിച്ചിടാം. അങ്ങനെ ഒരു പരീക്ഷണം നടത്തി നോക്കാം.
ഞെട്ടണമെങ്കിൽ അത്യപൂർവ്വമായ എന്തെങ്കിലും വേണ്ടേ..
പെണ്ണാണെങ്കില്‍ ... കള്ളും , കഞ്ചാവും ,പെണ്ണും, മൊബൈലും, പിന്നെ ഒരു ഹണ്ടെര്‍ സി സി ബൈക്കും...
ആണാണെങ്കില്‍ .... മുഖംവെളുപ്പിക്കാനുള്ള ഐറ്റംസ്,സ്വര്‍ണം, കുശുമ്പ്, പരദൂഷണം,അസൂയ..
അപ്പൊ സമ്മാനം ഞമ്മക്ക് തന്നെ. അല്ലേ?
-
Abdulkader kodungallur
October 31, 2010 at 9:29 PMഇങ്ങിനെ ഒറ്റവാക്കില്‍ ചോദ്യവും കുറെ വാചകങ്ങളില്‍ ഉത്തരങ്ങളും വാങ്ങുന്ന കൊലുസ്സിന്റെ മിടുക്കിനെ സമ്മതിച്ചിരിക്കുന്നു .അ പാവം ഡോക്ടര്‍ വിവാഹിതനായിരുന്നു . ഇനിയൊരു പ്രണയം താങ്ങുവാന്‍ അദ്ദേഹത്തിനു പാങ്ങില്ലായിരുന്നു . അതാ ആ ആറു കണ്ടപ്പോ ഞെട്ടിയത് .
-
ഒരു നുറുങ്ങ്
October 31, 2010 at 9:54 PMഞാനും ഞെട്ടിയേ...എന്താന്നോ,നോ ഹൃദയം..!!!
-
റശീദ് പുന്നശ്ശേരി
October 31, 2010 at 10:11 PM6 കാര്യങ്ങള്‍
2 കുത്തുവാക്കുകള്‍
3 തെറിവിളികള്‍
1 കത്രിക (മുമ്പ് ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍ ഡപോസിറ് ചെയ്തതാ
-
Vayady
October 31, 2010 at 11:56 PMThis comment has been removed by the author.
-
Vayady
November 1, 2010 at 12:18 AM"മനുഷ്യര്‍ പരസ്പരം സ്നേഹിക്കുവിന്‍" എന്ന് ആ ഹൃദയത്തില്‍ ആലേഖനം ചെയ്തു കാണും. ഏതോ രക്തസാക്ഷിയുടെ ഹൃദയമായിരിക്കാനാണ് സാധ്യത.
-
രമേശ് അരൂര്‍
November 1, 2010 at 1:00 AMആ ഹൃദയത്തില്‍ വേറൊരു ഹൃദയം ,അത് പൊളിച്ചു നോക്കിയപ്പോ അതിന്റകത്ത് വേറൊന്നു ! അതും പൊളിച്ചപ്പ ദേ വേറൊന്നു കൂട! അങ്ങന ആക മൊത്തം ടോട്ടല്‍ ആറു ഹൃദയം !!ഞെട്ടാതിരിക്കുവാ ഡാ ക്കിട്ടര്മാര് !!?? ബുദ്ധി വേണം ..ബുദ്ധി ..
-
Naseef U Areacode
November 1, 2010 at 1:20 PMമിക്കവാറും അതില്‍ " made in china " എന്നെഴുതിക്കാണും.
ബാക്കി ചൈനീസില്‍ അഞ്ച് കാര്യങ്ങളും
1. product of ......
2.which type of blood to use
3.warranty
4.contact details(if heart fails then contact to this number )
5.Use authorized parts only
ഓക്കെയാണോ?
-
എന്‍.പി മുനീര്‍
November 2, 2010 at 7:06 PMരോഗിയുടെ ഹൃദയം തുറന്ന ഡോക്ടര്‍മാര്‍ അതിനകത്തെ കാഴ്ച കണ്ടു ഞെട്ടിപ്പോയി..!!
വിദ്വേഷം കൊണ്ടു തിളക്കുന്ന രക്തത്തുള്ളികള്‍,പ്രതികാരാഗ്നിയില്‍ വെന്തുരുകുന്ന ഉള്ളറകള്‍,
ഇടുങ്ങിക്കൊണ്ടിരിക്കുന്ന അകത്തളങ്ങള്‍,വഞ്ചനയില്‍ മൂടിയ വിശ്വാസം,അഹങ്കാരം സ്ഫുരിക്കുന്ന വാക്കുകള്‍,
മനുഷ്വത്വം മരവിച്ച മനസ്സ്.
-
(കൊലുസ്)
November 2, 2010 at 11:44 PMപ്രിയ സ്നേഹിതരെ,
ഈ മിനിക്കഥ ഇങ്ങനെയാണ് എഴുതിയത്:
ഓപറേഷന് ടേബിളില്‍ കിടത്തിയ രോഗിയുടെ ഹൃദയത്തിനകത്ത് പക,
വിദ്വേഷം. വെറുപ്പ്, മതനിന്ദ. അസൂയ, അഹങ്കാരം. തുടങ്ങിയ വികാരങ്ങളായിരുന്നു.
തുറന്നു നോക്കിയ ഡോക്ടര്‍മാര്‍ ആ കാഴ്ച കണ്ടു പിറകോട്ടു വീണു..!
കുറെയൊക്കെ ശരിയായി എഴുതിയ ചാണ്ടി എന്ന ബ്ലോഗര്‍ക്കും Muneer എന്ന ബ്ലോഗര്‍ക്കും അഭിനന്ദനങ്ങള്‍. ഇതില്‍ ആര്‍ക്കാണ് ഗിഫ്റ്റ് കൊടുക്കെണ്ടത് എന്ന് വായനക്കാര്‍ അറിയിക്കുക. കമന്റിട്ട എല്ലാവര്ക്കും ഹൃദ്യമായ നന്ദി.
-
വരയും വരിയും : സിബു നൂറനാട്
November 3, 2010 at 12:16 AMരണ്ടു പേര്‍ക്കും കൊടുത്തോ...
ചാണ്ടിച്ചായോ, കിട്ടുന്നതില്‍ പാതി എനിക്ക്..
മുനീറെ, പേര് മറക്കണ്ടാ..
-
siya
November 3, 2010 at 2:04 AMചോദ്യം കൊള്ളാം ,ഉത്തരവും പറഞ്ഞു കഴിഞ്ഞു .ഞാന്‍ വരാന്‍ വൈകി പോയി .ചാണ്ടിക്ക് ആണോ സമ്മാനം ?.ചാണ്ടിക്ക് സമ്മാനം കിട്ടിയാല്‍ കുറച്ച് എനിക്കും തരും .കാരണം പഴയ കൂട്ടുക്കാരെ മറക്കുന്ന സ്വഭാവം ചാണ്ടിക്ക് ഇല്ല .അപ്പോള്‍ കൊലുസ് എന്താ സമ്മാനം വല്ല നാരങ്ങാ മിട്ടായി ആണോ ?
-
ജാബിർ
November 3, 2010 at 9:36 AMഉത്തരത്തിന് ചിന്തിച്ചു ഞാൻ ഇങ്ങിനെയായി ഇവിടെ വന്നാൽ കണാം..http://kandatallam.blogspot.com/
-
അനൂപ് .ടി.എം.
November 3, 2010 at 12:22 PMഎനിക്ക് ആദ്യമേ തോന്നി..!!
പിന്നെ ആരെങ്കിലും പറയട്ടെ എന്ന് വിചാരിച്ചതാ..
നമ്മള്‍ക്ക് ഇപ്പൊ ഒരു ഗിഫ്റ്റ് കിട്ടിയിട്ട് എന്നാ കാട്ടാനാ..!!
അത് ചാണ്ടി കുഞ്ഞിനു തന്നെ പോട്ടെ
-
K@nn(())raan*خلي ولي
November 13, 2010 at 12:34 AMകൊലുസേ, വൈകിയപ്പോ സമ്മാനം പോയല്ലോ മോളേ. സാരല്യ. അടുത്ത തവണ സമ്മാനം വാങ്ങിച്ചോളാം.
(കഥ മോശായില്ല കേട്ടോ)
-
റിയാസ് (മിഴിനീര്‍ത്തുള്ളി)
November 16, 2010 at 10:23 PMകൊള്ളാമല്ലോ..പുതിയ സെറ്റപ്പ്
ഇതെപ്പോ ഞാനറിഞ്ഞില്ലല്ലൊ...?
ജോലി തിരക്കായ കാരണം ഈ വഴി വന്നിരുന്നില്ല
-
Echmukutty
November 17, 2010 at 5:08 AMayyo, neram vaikiyallo vannappozheykkum.
-
ഒഴാക്കന്.
November 17, 2010 at 1:55 PMഅയ്യോ സമ്മാനം പോയി, ഇച്ചിരി വയ്കി പോയി
-
mayflowers
November 17, 2010 at 6:44 PMസമ്മാനം കിട്ടിയില്ലെങ്കിലും മിനിക്കഥ ഉഗ്രനായിട്ടുണ്ട് മോളെ..
-
(saBEen* കാവതിയോടന്‍)
November 18, 2010 at 2:09 PMകൊലുസിന്റെ പോസ്റ്റ് വന്നിട്ട് കുറെ കുറെ ദിവസങ്ങള്‍ കഴിഞ്ഞു ബുലോഗത്തെ ഒട്ടുമിക്ക പുലികളും വന്നു കമന്റി .ശെരിയുത്തരം പറഞ്ഞയാള്‍ സമ്മാനം വാങ്ങി പോകയും ചെയ്തു . കുറെ കാലമായി ഇവിടെ വിലസുന്ന കണ്ണൂരാനെ പോലെയുള്ള പുലികള്‍
വളരെ വൈകി വന്നു കൊണ്ടിരിക്കുന്നതെ ഉള്ളു . ഇവരൊക്കെ വന്നു വൈകിപ്പോയി എന്ന് പറയുന്നത് ബോലോഗത്തിന് നാണക്കേടാണ് ട്ടോ ..
-
Shabna Sumayya
November 23, 2010 at 7:44 AMThis comment has been removed by the author.
-
Shabna Sumayya
November 23, 2010 at 7:47 AMഇനിയും കാതിനിമ്പമായി കൊലുസിന്റെ കിലുക്കമുണ്ടാവട്ടെ ,
കൊലുസിന് ഭംഗിയും ഇമ്പവും നല്കുന്ന കൊച്ചു കൊച്ചു മണികള്‍ക്കായി കാത്തിരിക്കുന്നു .
ഒപ്പം എന്റെ ചെറിയ ബ്ലോഗുകളിലേക്കും ക്ഷണിക്കുന്നു
-
SUJITH KAYYUR
November 24, 2010 at 9:02 PMKolusu poorippichathinekaal nalla varikal palarum kurichathaayi kandu.
-
സാബിബാവ
December 6, 2010 at 6:15 PMബ്ലോഗ് തുറന്നു കഥ ...? കണ്ടു ഞാനും ഞെട്ടിപോയ്
-
ശ്രിയാ ~ $hr!Y@
December 10, 2010 at 1:12 PMനാട്ടിലായതുകൊണ്ടാ. അല്ലെങ്കില്‍ സമ്മാനം എനിക്ക് കിട്ടിയേനെ.
എന്നിട്ട് സമ്മാനം കൊടുത്തോ കൊലുസേ?
-
Ismail Chemmad
December 12, 2010 at 2:34 PMഅത് ശൂന്യമായിരുന്നു
-
TPShukooR
December 18, 2010 at 7:27 AMഇത്രയും ചെറിയ കഥ കണ്ടു ഞാന്‍ ശരിക്കും ഞെട്ടി.
-
അനീസ
December 22, 2010 at 6:53 PMഞാനും ഞെട്ടിയെ
-
V P Gangadharan, Sydney
December 24, 2010 at 4:55 AMഎട്ടു പദങ്ങളുള്ള ഒരു വരികൊണ്ട് സൃഷ്ടിക്കപ്പെട്ട അടികാണാക്കയം അളക്കാനുള്ള അളവുകോല്‍ ഉടയതമ്പുരാന്റെ കൈകളില്‍ മാത്രം....
A classic theme in a nutshell, scored cleverly and insightfully!
Kudos to കൊലുസ്!
-
അന്ന്യൻ
December 29, 2010 at 10:11 PMഞാൻ എല്ലാർക്കും ഒരു ക്ലൂ തരാം, വേണമെങ്കിൽ ശരിയുത്തരം പറഞ്ഞ് കൊലുസ്സിന്റേന്ന് സമ്മാനം വാങ്ങിച്ചോ...
“അതെന്റെ ഹൃദയമാ”
October 30, 2010 at 7:46 AM
എന്താണ് ഡോക്ടര്‍മാര്‍ കണ്ട കാഴ്ചകള്‍ എന്ന് പറയാമോ? 6 കാര്യാ അതില്‍ ഉണ്ടായിരുന്നെ. കറക്റ്റ് ആയ 5 ഉത്തരം ചേര്‍ത്ത് ഈ മിനിയെ ഒന്ന് സുന്ദരിയാക്കൂ. ഗിഫ്റ്റ് തരാം. കുറെയായി ഞാന്‍ തന്നേല്ലേ എഴുതുന്നെ. ഇത്തവണ ഈ കൊച്ചു വരികള്‍ നിങ്ങളുടെതാണ്ട്ടോ!.