58 comments:
-
വിധു ചോപ്ര
November 23, 2011 at 8:45 AMഅന്ന് സംശയിച്ചതു കൊണ്ട് അവൻ കൂടെ പോരുന്നവരെയൊക്കെ ബസ്സിൽ കയറ്റുന്നതു പോലെ ഹൃദയത്തിൽ കയറ്റി. പിളരാതെവിടെ പോകാൻ?
ആശംസകൾ
സ്നേഹപൂർവ്വം വിധു
-
ശിഖണ്ഡി
November 23, 2011 at 9:09 AMകൊള്ളം.... ആശംസകള്‍
-
ആറങ്ങോട്ടുകര മുഹമ്മദ്
November 23, 2011 at 9:13 AMനന്നായിട്ടുണ്ട്.
-
Yasmin NK
November 23, 2011 at 9:40 AMസാരമില്ല പോട്ടെ..
-
khaadu..
November 23, 2011 at 10:16 AMചിത്രത്തിലെ ഹൃദയതിനായിരിക്കും കുറച്ചെങ്കിലും ആത്മാര്‍ഥത ഉണ്ടാവുക...
-
Naushu
November 23, 2011 at 10:17 AMനന്നായിട്ടുണ്ട് !
-
Kalavallabhan
November 23, 2011 at 11:49 AMപിളരാത്ത ഹൃദയങ്ങൾ കിട്ടാനില്ല.
-
Ismail Chemmad
November 23, 2011 at 12:13 PM"കടപ്പാട്: ഗൂഗിള്‍" എന്ന് എഴുതിയിട്ടില്ലേ..?
-
ഷബീര്‍ - തിരിച്ചിലാന്‍
November 23, 2011 at 12:23 PMഹൃദയമുള്ളവര്‍ക്കല്ലേ അത് നല്‍കാന്‍ കഴിയൂ? കൊള്ളാം...
-
K@nn(())raan*خلي ولي
November 23, 2011 at 12:25 PMനല്ല ചിന്ത.
മനുഷ്യഹൃദയത്തിനിപ്പോള്‍ വിലയുള്ളത് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പ്പിറ്റലുകളിലാ!
(ഈ ഗൂഗ്ള്‍കൂടി ഇല്ലെങ്കില്‍ എന്നെപ്പോലുള്ള കള്ളക്കാമുകന്മാര്‍ പെട്ടേനെ)
ഹഹഹാ!
-
Manef
November 23, 2011 at 1:40 PMഇന്ന് ഈ കീറി പറിഞ്ഞ പടമെന്കിലും കിട്ടി നാളെ അതും ഉണ്ടാവില്ല!
-
മഹേഷ് വിജയന്‍
November 23, 2011 at 4:39 PMഎന്റെ ഹൃദയം കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു...
"ആര്‍ക്കു വേണം നിന്റെ ചവറ് ഹൃദയം..? വല്ല 3G മൊബൈലോ നെക്ളേസോ ലാപ്ടോപ്പോ ഉണ്ടേല്‍ താ..."
:-) :-)
-
പട്ടേപ്പാടം റാംജി
November 23, 2011 at 6:03 PMഅന്നും ഇന്നും അതിന്റെ വ്യത്യാസവും.
-
ഒരു ദുബായിക്കാരന്‍
November 23, 2011 at 7:40 PMഈ ഗൂഗിളിനെ കൊണ്ട് തോറ്റു...
-
ഒരു കുഞ്ഞുമയിൽപീലി
November 23, 2011 at 9:51 PMകാലം മാറുമ്പോ പ്രണയവും മാറുന്നു .....നല്ല ചിന്ത എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
-
ചാണ്ടിച്ചൻ
November 23, 2011 at 11:07 PMആരാണാ കശ്മലന്‍!!!
എനിക്കറിയാം, എനിക്കറിയാം :-)
-
Lipi Ranju
November 24, 2011 at 4:47 AMആദ്യം ഒറിജിനല്‍ ഹൃദയം തന്നപ്പോ
ചെമ്പരത്തിപ്പൂവാന്നു പറഞ്ഞതോണ്ടല്ലേ,
പിന്നെ ചോദിച്ചപ്പോ ഡ്യൂപ്ലിക്കേറ്റ് തന്നത്!
ഇതാ പറയുന്നത് അര്‍ഹിക്കുന്നതേ കിട്ടൂ എന്ന്... :)
-
റാണിപ്രിയ
November 24, 2011 at 8:04 AMഏതായാലും കിട്ടിയതുകൊണ്ട് തൃപ്തിപ്പെടുക അത്ര തന്നെ!!
കൊലുസ്സിന്റെ ബ്ലോഗ് ലേഔട്ട് കൊള്ളാം കേട്ടോ....സൂപ്പര്‍ !!!
ഇനിയും വരാം....ആശംസകള്‍ ...
-
മൻസൂർ അബ്ദു ചെറുവാടി
November 24, 2011 at 9:35 AMനന്നായിട്ടുണ്ട്
-
keraladasanunni
November 24, 2011 at 10:04 AMകാലത്തിന്ന് അനുസരിച്ച മാറ്റം.
-
ഷാജു അത്താണിക്കല്‍
November 24, 2011 at 10:24 AMഎല്ലാം ശെരിയാവും
-
Unknown
November 24, 2011 at 10:43 AMവിധിച്ചതല്ലേ കിട്ടൂ
-
അലി
November 24, 2011 at 11:22 AMഒരു ഡ്യൂപ്ലിക്കേറ്റ് കമന്റിടുന്നു!
-
എന്‍.ബി.സുരേഷ്
November 24, 2011 at 12:44 PMA.Ayyappante chears enna kavitha vaayichittundo. pinne heartum chemparathipoovum kittanillathappol avan enthu cheyyanamaayirunnu
-
ആചാര്യന്‍
November 24, 2011 at 1:54 PMഹഹ നന്നായിട്ടുണ്ട് ഞാന്‍ വിശദമായ ഒരു വായനക്ക് ഒരുങ്ങി വന്നതായിരുന്നു ..ഇത് ഒരു കുഞ്ഞു കഥ നന്നായിട്ടുണ്ട് കേട്ടാ...
-
Mohamedkutty മുഹമ്മദുകുട്ടി
November 24, 2011 at 6:05 PMഇനി എന്നാണാവോ ഈ കൊലുസ്സ് വലിയൊരു കഥ എഴുതുന്നത്?. ഈ ഡ്യൂപ്ലിക്കേറ്റ് നന്നായില്ല എന്നതിനര്‍ത്ഥമില്ല കെട്ടോ.
-
Manoraj
November 24, 2011 at 6:26 PMഹി..ഹി.. ഗൂഗിള്‍ ഉള്ളത് കൊണ്ട് അതെങ്കിലും കിട്ടി..
ദേ ലിപിക്കറിയാമെന്ന് ആ കശ്മലനെ .. ആരാ ലിപി:)
-
K@nn(())raan*خلي ولي
November 24, 2011 at 9:32 PMമനുവേട്ടാ,
ലിപിചേച്ചിയല്ല, വെടിക്കാരന്‍ തെണ്ടിച്ചനാ പറഞ്ഞത് ആളെ അറിയാമെന്ന്!
ചാണ്ടിച്ചാ, പറ പറ. ആരാ ആ കുഷ്മലന്‍?
അവന്റെ നാഭിക്ക് നോക്കി തോഴികൊടുക്കാനാ.
-
റശീദ് പുന്നശ്ശേരി
November 24, 2011 at 11:12 PMഗൂഗിളും നെറ്റും കോപ്പും
ഇല്ലായിരുന്നേല്‍ കാണായിരുന്നു
ഹ്രദയത്തിന്റെ യധാര്ത്ത ചിത്രം
-
Sureshkumar Punjhayil
November 24, 2011 at 11:38 PMHrudayamillathe....!!
Manoharam, Ashamsakal...!!!
-
Arif Zain
November 24, 2011 at 11:44 PMഎന്നാലും നിക്കോട്ടിന്‍ കുടിച്ച് പുകപാളിയ ഒരു ഹൃദയം പോസ്റ്റ് വഴി അയച്ചു തന്നു നിങ്ങളെ മാനം കെടുത്തിയില്ലല്ലോ. മനോഹരമായ നാലു വരി
-
Muralee Mukundan , ബിലാത്തിപട്ടണം
November 25, 2011 at 5:26 PMഗൂഗിളുള്ളകാരണം എന്തും ഡ്യൂപ്ലിക്കേറ്റാണെങ്കിലും അപ്പപ്പോൾ കൊടൂക്കാമല്ലോ അല്ലേ
-
പഞ്ചാരകുട്ടന്‍ -malarvadiclub
November 25, 2011 at 6:31 PMഎന്നിട്ട് അവള്‍ എന്ത് പറഞ്ഞു
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
-
ചാണ്ടിച്ചൻ
November 26, 2011 at 8:40 PMകണ്ണൂരാനെ....എന്നാ കണ്ണാടിയില്‍ നോക്കി തൊഴിച്ചോ :-)
-
ബഷീർ
November 27, 2011 at 3:24 PMഒറിജില് ആരുക്കും വേണ്ടാതായി.. അല്ലേ.. ! കൊള്ളാം ഈ മിനികഥ
-
anupama
November 28, 2011 at 6:03 PMപ്രിയപ്പെട്ട കൊലുസ്സ്,
ചുരുക്കം വരികളില്‍ ഒരു വലിയ സത്യം അവതരിപ്പിക്കുകയെന്നത് ഒരു കലയാണ്! അഭിനന്ദനങ്ങള്‍!
കാലം മാറുമ്പോള്‍, ഹൃദയത്തിന്റെ രൂപം ഇങ്ങിനെയൊക്കെയാകും!
സസ്നേഹം,
അനു
-
Echmukutty
November 30, 2011 at 9:08 AMഅല്ലല്ല, ഒറിജിനൽ ഉണ്ടാവും. കണ്ടു കിട്ടാനുള്ള വഴിയാ പിടിയില്ലാത്തത്.
കുഞ്ഞുവരികൾ ഇഷ്ടമായി
-
sunil vettom
December 1, 2011 at 8:22 PMമാറുന്ന കാലം ,മാറ്റങ്ങളുടെ പ്രണയം !!!!
നന്നായി ...
-
Anil cheleri kumaran
December 4, 2011 at 6:36 PMപിളർന്നതിനും ഭംഗിയില്ലേ..:):)
-
Sidheek Thozhiyoor
December 9, 2011 at 2:52 PMപിളര്‍ക്കപ്പെടുന്ന ഹൃദയങ്ങള്‍ ...നല്ല ഒരു കഥ കുറഞ്ഞ വരികളില്‍ ..
-
(കൊലുസ്)
December 9, 2011 at 2:56 PMഎന്റെ ചെറിയ ചെറിയ കഥകളെ വായിക്കുകയും ആവശ്യത്തിലധികം പ്രോല്‍സാഹനം തരികയും ചെയ്ത എല്ലാ നല്ലസ്നേഹിതര്‍ക്കും ഹൃദ്യമായ നന്ദിപറയുകയാണ്. ഇനി കുറച്ചുകാലം കഴിഞ്ഞേ കാണൂട്ടോ.
bye4now
-
K@nn(())raan*خلي ولي
December 9, 2011 at 7:49 PMപോയിവരൂ വത്സേ!
മംഗളാശംസകള്‍ നേരുന്നു!
-
അനശ്വര
January 5, 2012 at 6:02 PMകൊലൂസലേക്ക് എത്താന്‍ വൈകി..യാത്രാമംഗളം നേരുന്നു..
നല്ല നല്ല കുഞ്ഞു കഥകള്‍...[ചണ്ടിച്ചന്റെ സെക്കന്റ് കമന്റ് കൊള്ളാല്ലൊ..!പ്രതീക്ഷിക്കാത്ത ഒരു മറുപടി].
-
ഫാരി സുല്‍ത്താന
April 20, 2012 at 11:39 AMഇതുകൊള്ളാലോ മോളേ. നന്നായിടുണ്ട്.
-
Akbar
April 21, 2012 at 8:14 AMഡ്യൂപ്ലിക്കേറ്റ്
കുഞ്ഞു കഥയിലെ വലിയ സത്യം.
-
chillujalakangal
April 29, 2012 at 2:56 PMകുറഞ്ഞ വരികളിലൂടെ ഒരു പാട് കാര്യം പറയുന്ന എഴുത്ത് ഇഷ്ടായി...ആദ്യമായാണ് ഇവടെ വന്നത്...ആശംസകള്‍
-
reader
May 14, 2012 at 11:20 AMഎല്ലാ പെണ്‍ കുട്ടികളും ഇങ്ങനെ ആണോ...ഇത് ചെമ്പരത്തിപ്പൂവല്ലേ.. എന്ന് ഞാനും കേട്ടതാണ്
-
ചന്തു നായർ
June 7, 2012 at 11:38 AMഎനിക്കും ഉണ്ട് ഒരു ഹൃദയം.....ഡോക്ക്ടർമാർ..രണ്ട് തവണ അതിനെകീറിമുറിച്ചു....അവർ ചെമ്പർത്തിപ്പൂവ് കണ്ട്ലാന്ന് പറഞ്ഞൂ...അപ്പോൾ ഈ ആൾക്കാർ പറയുന്നത് വെറുതേയാ അല്ലേ?
-
Kannur Passenger
July 18, 2012 at 8:25 AM'പ്രിയേ, ഇന്നലെ ഞാന്‍ തന്ന ആ ചുവന്ന റോസാ പൂവ് നീയെന്തു ചെയ്തു?'
'ഉം.. എന്തിനാ??'
'അല്ല.. ചവിട്ടി അരച്ചോ എന്നറിയാന'
'ചവിട്ടിയരെചെങ്കില്‍??'
'ഹേ അത് റോസാ പൂവയിരുന്നില്ല.. എന്‍റെ ഹൃദയമായിരുന്നു'.. "
- ബഷീര്‍ (ബാല്യകാല സഖി)
ഇന്ന്..
" ' ഹേ ബേബി.. ഇന്നലെ ഞാന്‍ അയച്ച മെസ്സേജ് നീയെന്തു ചെയ്തു??'
'എന്തിനാട?
'മറ്റാര്ക്കേലും ഫോര്‍വേഡ് ചെയ്തോ അതോ ഡിലീറ്റ് ചെയ്തോ എന്ന് അറിയാന'
'അങ്ങനെ ചെയ്തെങ്കില്‍???'
'യു ബ്ലടി _____ ... അത് വെറും മെസ്സേജ് ആയിരുന്നില്ല.. അതെന്റെ പ്രണയമായിരുന്നു..' "
ഇതും കലക്കി.. :)
http://kannurpassenger.blogspot.in/2012/07/blog-post.html
-
Sulfikar Manalvayal
October 12, 2012 at 3:43 PMസാരല്യ. അതെങ്കിലും കിട്ടിയല്ലോ എന്നാശ്വസിക്കാം.
-
asrus irumbuzhi
November 9, 2012 at 6:35 PMഡ്യൂപ്ലിക്കേറ്റങ്കിലും അവള്‍ക്ക് കിട്ടിയല്ലോ...
ഞാന്‍ കണ്ടത് അവിടെ ഒരു ദ്വാരം മാത്രം !
ആശംസകള്‍
അസ്രുസ്
..ads by google! :
ഞാനെയ്...ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
http://asrusworld.blogspot.com/
http://asrusstories.blogspot.com/
FaceBook :
http://www.facebook.com/asrus
http://www.facebook.com/asrusworld
http://mablogwriters.blogspot.com/
-
Anonymous
December 25, 2012 at 11:10 AMഗൂഗ്ഗിളിൽ തപ്പിയല്ലേ പ്രണയവാചകങ്ങൾ കണ്ടുപിടിക്കുന്നത്? മനസ്സിനെന്നേ നാം താഴിട്ടു കഴിഞ്ഞു! പക്ഷേ അത് കൊഴിഞ്ഞുവീണത് ഞാനറിഞ്ഞിരുന്നില്ല
-
സമീരന്‍
January 24, 2013 at 3:44 PMകൊള്ളാം...
-
തുമ്പി
January 25, 2013 at 11:54 AMഅകൃതിയൊത്തിട്ടില്ലേ?..അത് മതീന്നേ..ഇന്നിപ്പൊ ഒറിജിനലൊക്കെ എവിട്ന്ന് കിട്ടാന്‍ ...
November 23, 2011 at 1:59 AM
ഡ്യൂപ്ലിക്കേറ്റ് എന്ന് കണ്ടപ്പോള്‍ ഒന്ന് ഞെട്ടി. എന്‍റെ പുതിയ കഥയുടെ പേരും അതായിരുന്നു. ഇതേതായാലും വളരെ കുറഞ്ഞ വാക്കുകളില്‍ മനോഹരമായ ഒരു കാവ്യം ഒതുക്കി.