twitter





വലിയൊരു തടി വലിച്ചുകൊണ്ടുവന്നു വിശ്രമിക്കുകയായിരുന്ന ആനയുടെ ചെവിയില്‍ ഈച്ചപറഞ്ഞു:

"തന്റെ പുറത്ത് ഞാനുമുണ്ടായിരുന്നു.."

!!!
Monday, July 25, 2011 | 51 comments | Labels:

51 comments:

  1. (കൊലുസ്)
    July 25, 2011 at 9:21 AM

    പറഞ്ഞുകേട്ട ഒരു ചിന്തയില്‍നിന്നും വെറുതെ എഴുതിയതാണ് കേട്ടോ. ബാക്കി നിങ്ങള്‍ പറയുമെന്ന് എനിക്കുറപ്പുണ്ട്.

    പ്രിയപ്പെട്ട എല്ലാവര്ക്കും റമദാന്‍ ആശംസകള്‍

  1. ജെ പി വെട്ടിയാട്ടില്‍
    July 25, 2011 at 9:31 AM

    kollaaaaaaaaaaaaaaaaam

    സ്നേഹാശംസകള്‍

  1. Rakesh KN / Vandipranthan
    July 25, 2011 at 9:47 AM

    കൊള്ളാം നല്ല കഥാ നല്ല ഭാവന., ആനയ്ക്ക് ആനയുടെയും ഈച്ചയ്ക്ക് ഈച്ചയുടെയും വലിപ്പം അറിയില്ല എന്നു പറയുന്നത് ബെര്‍തെ അല്ല....ഹഹഹ

  1. മെഹദ്‌ മഖ്‌ബൂല്‍
    July 25, 2011 at 9:58 AM

    ഞാനെന്ന ഭാവം ... ഹ ഹ ..

  1. Naushu
    July 25, 2011 at 10:26 AM

    പാവം ആന !

  1. അലി
    July 25, 2011 at 12:14 PM

    ഞങ്ങളുടെ വോട്ടില്ലായിരുന്നെങ്കിൽ..??

  1. കൊമ്പന്‍
    July 25, 2011 at 12:47 PM

    hahah

  1. K@nn(())raan*خلي ولي
    July 25, 2011 at 3:09 PM

    കൊലുസേ, ഈച്ചയെ കുറ്റംപറയല്ലേ. അവറ്റകള്‍ തന്റെ തല എടുക്കും!

    വരികള്‍ പിന്നേം കുറച്ചല്ലോ. ഇനിയും കുറഞ്ഞാല്‍ പിന്നെ ഒരു കുത്ത് മതിയാകും.

  1. Manef
    July 25, 2011 at 5:16 PM

    ഇനി നമുക്ക് ഈച്ചയെ കൊണ്ട് തടി എടുപ്പിക്കാം ആന അല്പകാലം വിശ്രമിക്കട്ടെ!!

  1. റശീദ് പുന്നശ്ശേരി
    July 25, 2011 at 5:33 PM

    കുറഞ്ഞ വരികളില്‍ വിരിഞ്ഞ വലിയൊരു ചിന്ത.
    എഴുത്തില്‍ നല്ല പുരോഗതി ഉണ്ടല്ലോ ?
    പിന്നെ ആനക്ക് വിശ്രമമോ?
    അതും കേരളത്തില്‍ . നടക്കില്ല കൊലുസ്സെ : )

  1. Irshad
    July 25, 2011 at 5:35 PM

    ഈ പോസ്റ്റിനെക്കാളും കുറഞ്ഞ വരികളില്‍ കമന്റെഴുതാന്‍ തന്നെ പാടാണ്.

    ആരെങ്കിലും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുമ്പോള്‍ നാം കുറ്റവും പറഞ്ഞു അരികത്തു കൈയ്യും കെട്ടിയിരിക്കും. ഒടുവില്‍ മറ്റാരെങ്കിലുമൊക്കെ ആ പ്രവര്‍ത്തി വളരെ നന്നായിരുന്നു എന്നു പറഞ്ഞു തുടങ്ങുമ്പോള്‍ നാം പറയും, ‘ഞാനുമുണ്ടായിരുന്നു അവിടെ’ എന്നു.

    കഥ നന്നായി

  1. ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com
    July 25, 2011 at 5:39 PM

    ആശയം സ്പഷ്ടം.
    എന്നാല്‍ കഥ വളരെ ശുഷ്കം ആയിപ്പോയോ എന്നൊരു സംശയം.
    'തന്റെ പുറത്തു ഞാനും ഉണ്ടായിരുന്നു' എന്നതിനു പകരം "തന്റെ കൂടെ തടി വലിക്കാന്‍ ഞാനും ഉണ്ടായിരുന്നു " എന്ന് ആയിരുന്നെങ്കില്‍ കൂടുതല്‍ അര്‍ത്ഥവ്യാപ്തി ഉണ്ടായേനെ.
    ഇതിലെ ചിത്രവും പോസ്റ്റും തമ്മില്‍ യോജിക്കുന്നുമില്ല.

  1. റഷീദ് കോട്ടപ്പാടം
    July 25, 2011 at 5:40 PM

    ഹോ ഈ ഈച്ചയെക്കൊണ്ട് ഞാന്‍ തോറ്റു!!

  1. Echmukutty
    July 25, 2011 at 5:40 PM

    aaha!

  1. കൂതറHashimܓ
    July 25, 2011 at 5:59 PM

    പോസ്റ്റിന്റെ തലകെട്ട് കൂടി ചേര്‍ത്ത് വായിച്ചപ്പോ രസായി

  1. പ്രയാണ്‍
    July 25, 2011 at 6:06 PM

    :)

  1. keraladasanunni
    July 25, 2011 at 6:07 PM

    ചുരുക്കം വാക്കുകള്‍, വലിയ ആശയം 

  1. ഫാരി സുല്‍ത്താന
    July 25, 2011 at 6:52 PM

    ഇതുപോലുള്ള അതിമനോഹരമായ എഴുത്തുകള്‍ കാണുമ്പോള്‍ അസൂയ തോന്നിപ്പോക്‌ുന്നു. എന്റെബ്ലോഗിലെ കമന്ടുകണ്ടിട്ടാ ഇങ്ങോട്ട് പോരുന്നത്.
    ഇവിടെയെത്തിയപ്പോള്‍ കുറച്ചു വാക്കുകള്‍ കൊണ്ട് കൊലുസിന്റെ സൂപ്പര്‍ കിലുക്കം. പഥികന്‍ എന്നാളുടെ അഭിപ്രായം എടുത്തുപറയട്ടെ.
    നന്നായി ഇഷ്ട്ടപ്പെട്ടു കൊലുസേ.

  1. ഫാരി സുല്‍ത്താന
    July 25, 2011 at 7:33 PM
    This comment has been removed by the author.
  1. (റെഫി: ReffY)
    July 26, 2011 at 12:31 AM

    പഥികന്‍ പറഞ്ഞു കഴിഞ്ഞു.

    +
    വാക്കുകളുടെ അനിസ്യൂതപ്രവാഹമാണ് കഥകള്‍ എന്നില്ല. ഒരല്‍പം വാക്കുകള്‍ മതി വലിയൊരാശയം വ്യക്തമാക്കാന്‍. മോപസാങ്ങിന്റെ കഥകളിലെ വെളിച്ചം വാക്കുകളില്‍ കാണുന്ന ദീപ്തിയാണ്.
    മറ്റൊരാളുടെ കഴിവുകളെ സ്വന്തം ലാഭത്തിനുവേണ്ടി ഉപയോഗിക്കുന്ന തന്ത്രമായിരിക്കാം ഇതിലെ പ്രതിപാദ്യം. അത്തരം അനുഭവങ്ങള്‍ അനേകമുണ്ടല്ലോ ഭൂമിയില്‍

    @ ഇസ്മായില്‍ കുറുമ്പടി (തണല്‍):

    താങ്കളോട് യോജിക്കുന്നില്ല.

    "തന്റെ പുറത്തു ഞാനും ഉണ്ടായിരുന്നു" എന്ന് വായിക്കുമ്പോള്‍ തന്നെ ബാക്കി വായനക്കാരന് മനസ്സിലാകുന്നുണ്ടല്ലോ.
    ദുരൂഹമായി നിര്‍ത്തുമ്പോഴേ സൃഷ്ട്ടി മഹത്തരമാകുന്നുള്ളൂ. പ്രത്യേകിച്ച് കഥയില്‍

  1. ശ്രീനാഥന്‍
    July 26, 2011 at 3:43 AM

    നല്ല രസമായിട്ടുണ്ട് സംഭവം. അഭിനന്ദനം. ഞാനും മൂർഖൻ ചേട്ടനും കൂടി ആരെയൊ കൊന്നു എന്ന് നീർക്കോലി പറഞ്ഞപോലെ തന്നെയല്ലേ ഇത്?

  1. TOMS / thattakam.com
    July 26, 2011 at 8:21 AM

    അഭിനന്ദനം.

  1. Unknown
    July 26, 2011 at 10:43 AM

    : )

  1. the man to walk with
    July 26, 2011 at 3:33 PM

    ishtaayi..
    Best wishes

  1. Yasmin NK
    July 26, 2011 at 7:27 PM

    വാഹ് !

  1. Mohamedkutty മുഹമ്മദുകുട്ടി
    July 26, 2011 at 10:56 PM

    കൊടുത്ത ആനയുടെ ചിത്രം നന്നായില്ല!

  1. അനില്‍കുമാര്‍ . സി. പി.
    July 27, 2011 at 1:47 AM

    'അമ്പട ഞാനേ' എന്നുതന്നെ ഈച്ച പറഞ്ഞിരിക്കും അല്ലേ?

  1. Lipi Ranju
    July 27, 2011 at 6:43 AM

    ഈച്ചകളുടെ ഒരു കാര്യം ! :)

  1. ശ്രിയാ ~ $hr!Y@
    July 27, 2011 at 8:42 AM

    കൊല്സേ. ഇതിപ്പോ കമന്റു കഥയേക്കാള്‍ നീളം കൂടിയാല്‍ എന്തോ ചെയ്യും. സാരല്യല്ലേ.
    ഇതും കൊള്ളാമെല്ലോഡാ. ഈച്ചകള്‍ പോയി തുലയട്ടെ. അല്ലപിന്നെ.

  1. ബഷീർ
    July 27, 2011 at 12:53 PM
    This comment has been removed by the author.
  1. ബഷീർ
    July 27, 2011 at 12:54 PM

    ഈച്ചയില്ലായിരുന്നെങ്കിൽ :)


    OT
    ചിത്രവും പോസ്റ്റും തമ്മിൽ ?

  1. കെ.എം. റഷീദ്
    July 27, 2011 at 8:12 PM

    അമ്പട ഞാനേ...

  1. വിധു ചോപ്ര
    July 27, 2011 at 9:13 PM

    രസകരം. നല്ല ശ്രമം.വിജയകരമായ കഥ.ഇതു പോലൊന്ന് ബോൺസായിയിലും കാണാം. ഏതാണെന്ന് പറയില്ല. വന്നാൽ കാണാം.

  1. (കൊലുസ്)
    July 27, 2011 at 10:35 PM

    പ്രിയരേ, അഭിപ്രായം പറഞ്ഞ എല്ലാവരോടും നന്ദി പറയുന്നു. ചിത്രം മാച്ച് ചെയ്യുന്നില്ല എന്ന് പറഞ്ഞതിനാല്‍ ഇപ്പോള്‍ പുതിയ ചിത്രം അറ്റാച്ച് ചെയ്തിട്ടുണ്ട്.
    കഥയില്‍ ആഗ്രഹിച്ചത്‌ പഥികന്‍ പറഞ്ഞത് തന്നെയാണ് കേട്ടോ.
    താങ്ക്സ്.

  1. Satheesh Haripad
    July 28, 2011 at 3:13 AM

    പാവം ആന :)
    രണ്ടുവരിയിൽ രസിപ്പിച്ചു.


    ആശംസകളോടെ
    satheeshharipad.blogspot.com

  1. (കൊലുസ്)
    July 28, 2011 at 5:42 PM

    @ ഇസ്മൈല് തണല്‍ :
    കഴിഞ്ഞ ഒരു കഥ നോക്കൂ.

    അവന്‍ പറഞ്ഞു:
    "നമ്മുടെ പ്രണയം ഭൂമിയില്‍ പരന്നൊഴുകണം. ആകാശത്ത് പാറിപ്പറക്കണം. ലോകത്തിനു പുതുമയുള്ളതാകണം. കാലത്തിനു മറക്കാന്‍ കഴിയരുത്.."
    അവള്‍ കോരിത്തരിച്ചു.
    അവള്‍ക്കവനെ വിശ്വാസമായിരുന്നു. അവനു വേണ്ടതെല്ലാം അവള്‍ സമര്‍പ്പിച്ചു.

    ഒടുവില്‍ -

    ഇന്റെര്‍നെറ്റിലൂടെ ഒഴുകിപ്പരന്ന അവരുടെ പ്രണയം അനശ്വരമായി. ലോകത്തിനു തന്നെ പുതുമയായി. കാലത്തിനു മറക്കാത്തതായി..!

    ഇതില്‍ 'അവനു വേണ്ടതെല്ലാം അവള്‍ സമര്‍പ്പിച്ചു' എന്നുള്ളത് വേണ്ടായിരുന്നു എന്ന് ചിലര്‍ അഭിപ്രായം പറഞ്ഞിരുന്നു. അത് കൊണ്ടാ ഈ മിനി അങ്ങനെ വ്യക്തമായി പറയാതിരുന്നത് കേട്ടോ.
    നന്ദി ഇസ്മൈല്‍ജീ.

  1. ഫൈസല്‍ ബാബു
    July 29, 2011 at 1:56 AM

    ഇതെന്തുകഥ ? ഇത് കഥയാണെങ്കില്‍ ഈ കമന്ടിട്ടവ്ര്ക് എന്ത് കഥ ?

  1. ഓര്‍മ്മകള്‍
    August 3, 2011 at 6:57 PM

    കൊള്ളാം...... രണ്ടുവരി കഥ പോലും.....

  1. ( O M R )
    August 5, 2011 at 2:04 AM

    യാഥാര്‍ത്ഥ്യം!
    നമുക്ക്ചുറ്റും കാണുന്നത്.

  1. Anil cheleri kumaran
    August 6, 2011 at 7:58 AM

    wonderful blog..!

  1. അലീന
    August 7, 2011 at 6:23 PM

    കൊലുസിൽ ആദ്യായിട്ടാ വന്നെ..വായിച്ചു തീർക്കുകയും ചെയ്തു..നല്ല ചിന്തകൾ..നല്ല എഴുത്ത്..എല്ലാം നല്ലതു..ഇനിയും എഴുതു..സസ്നേഹം-അലീന

  1. (saBEen* കാവതിയോടന്‍)
    August 8, 2011 at 8:18 PM

    ഈച്ചയെ ക്കൂടി ചുമന്നതില്‍ ആനയ്ക്ക് ചുമട്ടു കൂലി കൊടുക്കണം പാവം ആന

  1. (saBEen* കാവതിയോടന്‍)
    August 8, 2011 at 8:48 PM

    കാര്യമെന്തായാലും പഥികനോളം ആരുമെത്തിയില്ല

  1. mayflowers
    August 13, 2011 at 6:27 AM

    കുഞ്ഞ് കഥകളില്‍ കൂടി ഈ കുഞ്ഞുമോള്‍ പറയുന്ന വലിയ കാര്യങ്ങള്‍ അഭിനന്ദനാര്‍ഹം..
    ആശംസകള്‍.

  1. ജയരാജ്‌മുരുക്കുംപുഴ
    August 13, 2011 at 5:25 PM

    aashamsakal..............

  1. Anonymous
    August 15, 2011 at 10:18 AM

    ഇത്രയും നല്ലൊരു ബ്ലോഗും പോസ്റ്റുകളും കുഞ്ഞിക്കഥകളും ആദ്യായിട്ടാ കാണുന്നത്. എന്തൊരു ഭംഗിയാ ഓരോ കഥക്കും.
    നന്നായി കുട്ടീ. എല്ലാം ഇഷ്ട്ടപ്പെട്ടു.
    -Smitha Nambiyar-

  1. Manoj vengola
    August 17, 2011 at 8:21 AM

    കുഞ്ഞു കഥ,
    വല്യ കഥ.
    നല്ല കഥ.

    മുഴുവന്‍ വായിച്ചു.
    എല്ലാം ഷാര്‍പ്പ് ആണ്.
    അഭിനന്ദനങ്ങള്‍.

  1. (കൊലുസ്)
    September 6, 2011 at 7:07 AM

    വൈകിപ്പോയിട്ടോ. എല്ലാവര്ക്കും ഈദ്‌ മുബാറക്‌.
    പിന്നെ ഓണാശംസകളും.

    അഭിപ്രായം പറഞ്ഞ എല്ലാ ഫ്രെണ്ട്സിനും ഹൃദ്യമായ നന്ദി.

  1. രമേശ്‌ അരൂര്‍
    September 6, 2011 at 12:04 PM

    ഇങ്ങനെ ഒരു കഥ ഏതോ രസിക ഭാവനയില്‍ വിരിഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട് ,,അതില്‍ ഈച്ച
    പറഞ്ഞത് : "ഓ ..നമ്മള്‍ രണ്ടും ഇല്ലായിരുന്നെങ്കില്‍ !!!!!!"

  1. അപ്പൂപ്പന്‍ താടി. കോം
    September 6, 2011 at 1:59 PM

    hi
    samayam pole ee site nokkamo

    http://www.appooppanthaadi.com

  1. Sukanya
    September 6, 2011 at 2:06 PM

    നല്ല കാമ്പുള്ള മിനിക്കഥകള്‍. ആശംസകള്‍.