

50 comments:
-
jayaraj
June 16, 2011 at 7:38 AMithu sathyamaya kaaryamanu kutty. ithanu ellayidathum nadakkunnathu. samoohathil nadakkunna allenkil nadannukondirikkunna oru kaaryathe cheriya varikalil vivarichathinu nanni. iniyum thudaruka.aashamsakal
http://pularveela.blogspot.com
-
വിധു ചോപ്ര
June 16, 2011 at 8:10 AMകുറെ വായിക്കാനും കുറച്ച് എഴുതാനും ആഗ്രഹിക്കുന്ന ഒരു പാവം മലയാളി. നൂറോളം കഥകള്‍ ചേര്‍ത്ത് ഒരു ബുക്ക് പബ്ലിഷ് ചെയ്യുക എന്നതാ സ്വപ്നം. കുറച്ച് വരികള്‍ മാത്രമായതുകൊണ്ട് 'മിനിക്കഥ'എന്ന് വിളിക്കാനാ എനിക്കിഷ്ട്ടം. തെറ്റുകള്‍ തിരുത്തി നല്ലത് പറഞ്ഞുതരുമെങ്കില്‍ അത്രയും സന്തോഷം. Modern Love എന്നാലെന്തെന്ന് ചുമ്മാ ഒന്ന് ആലോചിച്ചു നോക്കിയതാ.................!എന്ന കൊലുസ്സിന്റെ വാക്കുകൾക്ക് എന്റെ ചിന്തകളോടും ആഗ്രഹങ്ങളോടും നല്ല സാദൃശ്യം .എന്റെ രചനാ പദ്ധതികളോടും കൊലുസ്സിന്റെ രീതിക്ക് സാദൃശ്യം കാണുന്നു. ഞാൻ വലിയതെന്നു കരുതുന്ന വിഷയങ്ങളെ “ബോൺസായ്” രൂപത്തിലാക്കാൻ ശ്രമിക്കുന്നു............നൂറ് ബോൺസായ് കൾ. അനശ്വരം നന്നായിട്ടുണ്ട് .കഥയുടെ അവസാന വരിയിൽ മാത്രം ക്ലൈമാക്സ് ഒതുക്കുന്ന ടെക്നിക്ക് പരീക്ഷിക്കുന്നത് നന്നായിരിക്കും എന്നു തോന്നുന്നു.ആശംസകളോടെ വിധു.
-
ഒരു യാത്രികന്‍
June 16, 2011 at 8:27 AMനന്നായി. ഇനിയും എഴുതൂ ........സസ്നേഹം
-
keraladasanunni
June 16, 2011 at 8:31 AMഅനശ്വരമായ ഇന്‍റെര്‍നെറ്റ് പ്രണയം.
-
ഷബീര്‍ - തിരിച്ചിലാന്‍
June 16, 2011 at 10:06 AMസമര്‍പ്പിച്ചിട്ടും, സമര്‍പ്പിക്കുമ്പോള്‍ വീഡിയോ എടുക്കാനും സമ്മതിച്ചിട്ടല്ലേ... അപ്പൊ ആ പ്രേമം അനശ്വരമാകുന്നത് തന്നാ നല്ലത്. 'അവള്‍ക്കവനെ വിശ്വാസമായിരുന്നു' എന്ന വാക്കിലുടെ അര്‍ത്ഥമാക്കുന്നത് വിശ്വാസ വഞ്ചന ചെയ്തു എന്നാണെങ്കില്‍ അത് ശരിയല്ല കൊലുസേ.. ശരിരത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള പ്രണയങ്ങലിലാണ് ഇതൊക്കെ സംഭവിക്കുന്നത്.
ചെറിയ വാക്കുകളിലുടെ ഒരു വലിയ കാര്യം നന്നായി പറഞ്ഞു. അഭിനന്ദനങ്ങള്‍... ആശംസകള്‍
-
ആളവന്‍താന്‍
June 16, 2011 at 10:29 AMസംഭവിക്കുന്നത് തന്നെ...
കണ്ടില്ലല്ലോ ഇങ്ങോട്ട്.... കോസ്റ്റ്യൂം ഡിസൈനിംഗ്!
-
SHANAVAS
June 16, 2011 at 10:41 AMകുഞ്ഞിക്കഥ നന്നായി. ഇഷ്ടപ്പെട്ടു. ആശംസകള്‍.
-
മൻസൂർ അബ്ദു ചെറുവാടി
June 16, 2011 at 10:48 AMനന്നായിട്ടുണ്ട്.
ആശംസകള്‍
-
Naushu
June 16, 2011 at 11:05 AMനന്നായിട്ടുണ്ട് !!!
-
A
June 16, 2011 at 11:12 AMഇഷ്ടമായി. കാലം അങ്ങിനെയാണ്
-
Rejeesh Sanathanan
June 16, 2011 at 12:20 PMഎങ്കിലും പലരും ഇന്നും വിശ്വസിച്ചുകൊണ്ടേ ഇരിക്കുന്നു.....
-
അലി
June 16, 2011 at 12:41 PMഇന്റർനെറ്റിലൂടെ പരന്നൊഴുകുന്നു... ബ്ലൂടൂത്തിലൂടെ പറന്നുനടക്കുന്നു. ഇത് ആധുനിക പ്രണയം!
-
ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com
June 16, 2011 at 12:52 PMകുറ്റമറ്റ നല്ലൊരു മിനിക്കഥയായി ഇതെനിക്ക് തോന്നുന്നു.
തുടക്കവും ഒടുക്കവും എല്ലാം നന്നായി
ഇന്നിന്റെ ഒരു പ്രധാന ജീര്‍ണ്ണത ചുരുങ്ങിയ വാക്കുകളില്‍ പ്രതിഫലിപ്പിച്ചു.തുടരുക ....
ആശംസകള്‍
-
Anonymous
June 16, 2011 at 1:05 PMകഥ ഓക്കേ. പക്ഷെ വിവരമില്ലാത്ത പെണ്കുട്ട്യോള്‍ ഉള്ള്ളിടത്തോളം കാലം ഇത്തരം അനശ്വര പ്രണയങ്ങള്‍ ഉണ്ടാവും. വെറുതെ ആണ്കുട്ട്യോളെ കുറ്റം പറയല്ലേ പെങ്ങളേ. കഥ നന്നായി.
-
the man to walk with
June 16, 2011 at 1:41 PMലോകം മുഴുവന്‍ അറിയുന്ന പ്രണയം ..!!
നന്നായി ...ആശംസകള്‍
-
Irshad
June 16, 2011 at 2:02 PMമിനിക്കഥ നന്നായിരിക്കുന്നു. കുറഞ്ഞ വാക്കുകളില്‍ കൂടുതല്‍ പറയുന്ന ഈ ശൈലിയും ഇഷ്ടമാണ്.
ആശംസകള്‍
-
ചാണ്ടിച്ചൻ
June 16, 2011 at 3:23 PMഅവനെ വിശ്വസിച്ച് എല്ലാം സമര്‍പ്പിക്കാന്‍ പറഞ്ഞതാരാ :-)
-
അണ്ണാറക്കണ്ണന്‍
June 16, 2011 at 3:28 PMനല്ല മിനിക്കഥ...
ആശംസകള്‍
-------------
> ചാണ്ടിച്ചായാ....
വിശ്വാസം അതല്ലേ എല്ലാം.......
-
മഹേഷ് വിജയന്‍
June 16, 2011 at 3:34 PMഈ ആശയം പല രീതിയില്‍ പലര്‍ ഈ അടുത്തിടെ ബ്ലോഗില്‍ ഉള്‍പ്പെടെ എഴുതിയിട്ടുണ്ട്...
പക്ഷെ, ഇങ്ങനെയുള്ള ഒരു ആശയം ഒരു മിനിക്കഥ ആയി എഴുമ്പോള്‍ ഒട്ടും പുതുമ ഇല്ലാണ്ടാകുന്നു...
കൂടുതല്‍ വിത്യസ്തങ്ങളായ ആശയങ്ങളും ആയി വരിക...
-
തൂവലാൻ
June 16, 2011 at 3:56 PMമോഡേൺ ലവിനെ പൂർണ്ണമായും അങ്ങിനെ താഴ്ത്തിക്കെട്ടല്ലെ...ആത്മാർത്ഥമായി പ്രണയിക്കുന്നവരും ഉണ്ട്....പക്ഷെ കൂടുതൽ നടക്കുന്നതും കൊലുസ് പറഞ്ഞ പോലെ തന്നെ....
-
sijo george
June 16, 2011 at 4:00 PMഓരോരുത്തർടെ കൈയിലിരിപ്പ് പോലെയിരിക്കും... :)
-
K@nn(())raan*خلي ولي
June 16, 2011 at 4:12 PMഞങ്ങള്‍ ചെറുപ്പക്കാര്‍ അതുമിതും പറഞ്ഞെന്നിരിക്കും. നിങ്ങള്‍ ഗേള്‍സെന്തിനാ അതൊക്കെ വിശ്വസിച്ച് ഇറങ്ങിപ്പുറപ്പെടുന്നെ? കൊലുസിനറിയോ, ബ്ലൂടൂത്ത് കണ്ടുപിടിച്ചത് പോലും ഞങ്ങള്‍ക്ക് വേണ്ടിയാ. ഒളിക്യാമറയുടെ ഉപയോഗം വേറെന്താ?
മനസ്സിലായോ മാഡം!
@മഹേഷ് വിജയന്‍:
അതെയതെ. പ്രേമിച്ചു ചതിക്കുക പഴഞ്ചനായി. ഇപ്പോള്‍ പ്രേമിച്ചുകൊല്ലുകയാണല്ലോ.!
-
Muralee Mukundan , ബിലാത്തിപട്ടണം
June 16, 2011 at 5:46 PMവെറും സമർപ്പണം...!
-
കൂതറHashimܓ
June 16, 2011 at 5:55 PMഎക്കാലത്തും നല്ല പ്രണയങ്ങളെ പോലെ അലമ്പ് പ്രണയങ്ങളും ഉണ്ട്.
പേടിച്ചിട്ടോ സാഹചര്യം ഇല്ലാതിരിന്നിട്ടോ ഒന്നും പുറത്തറിഞ്ഞിരുന്നില്ലാ എന്ന് മാത്രം .
ഇന്നതല്ലാ അറിയാനും പ്രചരിക്കാനും സാധ്യത കൂടുതല്‍ ആയതിനാല്‍ മിക്കവയും എല്ലാവരും അറിയുന്നു, അത് നല്ലതായാലും ചീത്തവ ആയാലും
അത്രേ ഉള്ളൂ...!!
എന്തായാലും ഇന്നിന്റെ പ്രണയത്തെ ഞാന്‍
ഇഷ്ട്ടപ്പെടുന്നു. എനിക്കവയേ കിട്ടൂ എന്നു നന്നായി അറിഞ്ഞു കൊണ്ട് തന്നെ
-
sm sadique
June 16, 2011 at 6:30 PMഎല്ലാം പ്രണയപൂർവ്വം സമർപ്പിക്കുക , ആകാശത്തിലുള്ളവൻ എല്ലാം കാണുന്നു ; ഭൂമിയിലുള്ള നമ്മളും കണ്ട് കൊണ്ടേയിരിക്കുന്നു... ആകാശമാർഗ്ഗേ.
-
നാമൂസ്
June 16, 2011 at 6:45 PMനല്ലൊരു മിനി.
-
റഷീദ് കോട്ടപ്പാടം
June 16, 2011 at 10:16 PMഅങ്ങനെ 'അനശ്വരമായ' എത്രെയെത്ര പ്രണയങ്ങള്‍!!
-
വീകെ
June 16, 2011 at 11:22 PMനെറ്റ് വഴി കണ്ടുമുട്ടിയപ്പോൾ തന്നെ എല്ലാം സമർപ്പിച്ചെങ്കിൽ രണ്ടു കൂട്ടരും ആഗ്രഹിക്കുന്നത് ഒന്നു തന്നെ.
ഇതിൽ ഒരു കഥയുമില്ല...!
-
ചെറുത്*
June 17, 2011 at 8:51 AMവിഷയത്തില്‍ വ്യത്യസ്തത ഇല്ലെങ്കിലും, അതിങ്ങനെ അല്പം വാക്കുകളില്‍ ഒതുക്കി അവതരിപ്പിക്കുന്ന കഴിവിനെ സമ്മതിച്ച് :)
-
(കൊലുസ്)
June 17, 2011 at 10:09 AM@
വീ കെ said...
നെറ്റ് വഴി കണ്ടുമുട്ടിയപ്പോൾ തന്നെ എല്ലാം സമർപ്പിച്ചെങ്കിൽ രണ്ടു കൂട്ടരും ആഗ്രഹിക്കുന്നത് ഒന്നു തന്നെ.
ഇതിൽ ഒരു കഥയുമില്ല...!
മാഷേ, നെറ്റ് വഴി കണ്ടുമുട്ടിഎന്ന് കഥയില്‍ പറയുന്നില്ല. നെറ്റ് വഴി എല്ലാം സമര്‍പ്പിച്ചു എന്നും പറയുന്നില്ല. കഥയില്‍ നിന്നും കാര്യം മനസ്സിലാക്കാതെ 'ഇതില്‍ ഒരു കഥയുമില്ല' എന്ന് പറഞ്ഞു കേള്‍ക്കുമ്പോള്‍ നെഞ്ചു പൊട്ടുന്നു മാഷേ.
അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു.
-
റശീദ് പുന്നശ്ശേരി
June 17, 2011 at 1:27 PMസത്യം
നേരമ്പോക്കിന്റെ ഒരു പോക്കെ.
തുടരുക
-
navodila
June 17, 2011 at 4:02 PMgood..
little but meaningful...
best wishes....
-
Ismail Chemmad
June 18, 2011 at 2:49 PMസമകാലികം . നന്നായി കൊലുസ്
-
Sidheek Thozhiyoor
June 18, 2011 at 10:09 PMചുമ്മാ ഒന്നാലോചിച്ചപ്പോള്‍ ഇങ്ങനെ ഒരെണ്ണം അപ്പോള്‍ മനസ്സിരുത്തി ഒന്നാലോചിച്ചാലോ! നന്നായി കൊല്സൂ.
-
Echmukutty
June 19, 2011 at 4:59 AMവഞ്ചനയും ചതിയുമെല്ലാം എന്നുമുണ്ടായിരുന്നു കൊലുസേ.
ചുരുക്കിയെഴുതിയത് ഇഷ്ടപ്പെട്ടു.
-
ഫൈസല്‍ ബാബു
June 21, 2011 at 3:37 PMഓളുടെ നിക്കാഹും കൂടി ഇന്‍റര്‍നെറ്റില്‍ കൂടി നടതാമായിരുന്നു ..അതാ കുഴപ്പമായത് ...
-
Rashid Malik
June 22, 2011 at 12:56 PMKoluz,
There is nothing like "Love" and "Modern Love", but it is "Blind" ever..!!
-
കൊമ്പന്‍
June 22, 2011 at 3:53 PMഇന്റര്‍ നെറ്റ് പ്രാണ യിനികള്‍ക്ക് ഒരു ഗുണ പാഠം
-
കെ.എം. റഷീദ്
June 22, 2011 at 5:27 PMനല്ല ഒതുക്കവും ചിട്ടയും ആശയവുമുള്ള മിനിക്കഥ
പി.കെ.പാറക്കടവിന്റെ പുസ്തകങ്ങള്‍ തേടിപ്പിടിച്ചു വായിക്കുക
കൂടാതെ ഒറ്റവരികളില്‍ മുത്തുമാല കോര്‍ക്കുന്ന ശിഹാബ് പറാട്ടിയുടെ
"ഒരു മിനുറ്റ് ഞാന്‍ എന്‍റെ മൊബൈല്‍ എടുത്തില്ല" എന്ന പുസ്തകം മറക്കാതെ വായിക്കണം
എന്നെങ്കിലും മിനിക്കഥകള്‍ കൂട്ടിവെച്ച് പുസ്തകം ഇറക്കുകയാണെങ്കില്‍
അറീക്കുമല്ലോ
സമയവും സന്ദര്‍ഭവും ഒത്തുവന്നാല്‍ ഇവടെയും ഒന്ന് വരുമല്ലോ
വരേണ്ട വഴി www.sunammi.blogspot.com
-
ശ്രിയാ ~ $hr!Y@
June 22, 2011 at 6:51 PMshh, ഇതാണ് modern love. പുതിയതുമായ് ഇനി എപ്പോഴാ? വേഗം വരണം മോളൂ. congrats.
-
Manef
June 23, 2011 at 11:20 AMപ്രണയം പറത്തി കളിക്കുന്നവര്‍ക്ക് ഇതൊരു പാഠമാകട്ടെ!
-
നിരീക്ഷകന്‍
June 23, 2011 at 12:04 PMകൈ കൊണ്ട് സ്നേഹിക്കുന്നവനെ കൈ കൊണ്ട് നേരിടണം
മനസ്സ് കൊണ്ട് സ്നേഹിക്കുന്നവനെ മനസ്സില്‍ സൂക്ഷിക്കണം
എല്ലാം അതാതിന്റെ സ്ഥാനത്തിരുന്നാലേ അനശ്വരമായി നില്‍ക്കൂ
എഴുത്തിന് ആശംസകള്‍ .......
-
( O M R )
June 25, 2011 at 12:35 AMപ്രണയത്തിന്റെ അടിയൊഴുക്കുകള്‍ ചതിയുടെ കാണാക്കയങ്ങളിലേക്ക് കൊണ്ടുപോകുന്നു എന്നത് ഇന്നിന്റെ സത്യമാണ്. സദാചാരബോധമില്ലാത്ത പ്രണയചാപല്യങ്ങള്‍ സമൂഹത്തെ അലട്ടുന്ന ഒരു ദുരന്തമാകുന്നുണ്ട്.
എല്ലാം ക്യാമറകള്‍ ഒപ്പിയെടുക്കുന്ന ആസുരകാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന ചിന്ത ഈ കൊച്ചുകഥയിലുണ്ട്.
അഭിനന്ദനങ്ങള്‍
-
നസീര്‍ പാങ്ങോട്
June 28, 2011 at 1:05 AMnallezhutthukal...
-
ManzoorAluvila
June 28, 2011 at 2:53 PMകാലത്തിൻ ചതിക്കുഴികൾ പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ..യതാർതഥ സ്നേഹം അനശ്വരം..അതിൽ ദൈവമുണ്ട്..
മിനികഥ നന്നായ്..ആശംസകൾ
-
(റെഫി: ReffY)
July 3, 2011 at 3:16 AMപിസായിലെ ചരിഞ്ഞ ഗോപുരം ബിഗ്ബെന്നിനോട് പറഞ്ഞു.
"നിനക്ക് സമയമുണ്ടെങ്കില്‍ എനിക്ക് ചായ് വുണ്ട്"
(victim precipitation - the victim of rape gives an impression to the man that if he insists she is prepared to offer, which she really doesn't mean)
കൊലുസ്, കഥയിലെ ആന്തരികം അപാരം. ഭാവുകങ്ങള്‍
-
ചന്തു നായർ
April 27, 2012 at 2:48 PMഡ്യൂപ്ലിക്കേറ്റ്........
സാഡിസം.......
അന്നും ഇന്നും...
Egoism..........
സത്യവും മിഥ്യയും......
അനശ്വരം......... ഈ ആറു ചിന്തകളും ഇന്നാണു വായിക്കാൻ സാധിച്ചത്..എതോ ലിങ്കിലൂടെ കണ്ട് വഴിതെറ്റി വന്നതാണു....പക്ഷേ..ശരിയായ സ്ഥൽത്ത് തന്നെ എത്തിച്ചേർന്നു...ഈ നല്ല ചിന്തകൾക്കെന്റെ നമസ്കാരം..പുതിയ പോസ്റ്റുകൾ ഇടുമ്പോൾ ദയവായി അറിയിക്കുക...എല്ലാ ഭാവുകങ്ങളും....
-
Unknown
November 9, 2012 at 5:51 PMcheriya vakkukalil valiya arthangal olinjirikkunna nalla kadhakal...aashamsakal...
June 16, 2011 at 7:02 AM
Modern Love എന്നാലെന്തെന്ന് ചുമ്മാ ഒന്ന് ആലോചിച്ചു നോക്കിയതാ. ഇത് ഇഷ്ട്ടായില്ലെങ്കില്‍ പറയണേ. എല്ലാവര്ക്കും ഹൃദ്യമായ താങ്ക്സ്.