
വല്യുപ്പ മരിച്ചപ്പോള്‍ പേരക്കുട്ടികള്‍ വല്ല്യുമ്മാക്ക് ചുറ്റും കൂടി.
"ഇതൊക്കെ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതല്ലേ ഉമ്മുമ്മാ.
അതുകൊണ്ട് പാര്‍ട്ടി വേണം.
കെന്റക്കി ഫ്രെഡ് ചിക്കന്‍. അല്ലെങ്കില്‍ മക്ഡോണാള്‍ഡ്. .!"
വല്ല്യുപ്പാന്റെ ഓര്‍മ്മകളില്‍ നിന്നും ഞെട്ടിയുണര്‍ന്ന വല്യുമ്മ കുട്ടികളുടെ വാശിക്ക് മുന്പില് തോറ്റുപോയി.