

53 comments:
-
രമേശ് അരൂര്‍
May 31, 2011 at 3:48 AMഈ തലമുറ ഇങ്ങനെ ചിന്തിക്കാന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യാന്‍ ..ആ വല്യുമ്മ യെ പോലെ തോറ്റു തരും ..അല്ലാതെ പിന്നെ ?
-
mini//മിനി
May 31, 2011 at 5:46 AMവല്യുമ്മ മരിച്ചാൽ അവർ സ്വയം ആഘോഷിക്കുമല്ലൊ,,,
-
തൂവലാൻ
May 31, 2011 at 7:33 AMസുക്രതം എന്ന സിനിമയ്ക്കു വേണ്ടി എം.ടി എഴുതിയ വാചകങ്ങൾ ഓർമ്മ വരുന്നു.മരണം എവിടെയും ഒരു ഉത്സവം പോലെയാണ്.സഹതാപമെന്താണ് സത്യത്തിൽ? എനിക്കിത് വന്നില്ലോ എന്ന സത്യത്തിന്റെ സ്വകാര്യ പ്രകടനം!അടക്കികഴിഞ്ഞാൽ സായിപ്പിന്റെ നാട്ടിൽ മദ്യ സൽക്കാരമാണ്, ധാരളമായി.വിടവാങ്ങിയ ദു:ഖം മറക്കാനാണെന്ന് പറയും.ശല്യം ഒഴിഞ്ഞ് പോയതിലുള്ള സന്തോഷവുമാകാം. പാട്ടും കൂത്തുമായി വടക്കേ ഇന്ത്യയിലും,ചാരായമടിച്ച് ചെണ്ട കൊട്ടിയും ആണത്രെ തമിഴ്നാട്ടിലും ശവശരീരം എടുക്കുക.പുതു തലമുറയിൽ മാത്രമല്ല എല്ലായ്പ്പോഴും ഇതു തന്നെ അവസ്ഥ!
-
Jazmikkutty
May 31, 2011 at 7:55 AMഎന്നാലും കൊലൂസെ ഇങ്ങനൊന്നും ചെയ്യാന്‍ പാടില്ല്യാ....:)
-
SHANAVAS
May 31, 2011 at 8:44 AMഫലിതം കൊള്ളാം, പക്ഷെ ഇത് ക്രൂരമല്ലേ കൊലുസ്സെ? അത്രയും അധ:പതിച്ചോ ഇന്നത്തെ തലമുറ?
-
Anonymous
May 31, 2011 at 8:58 AMഎന്താ ഇത് കഥയാണോ എന്നാലും ഇത്രക്ക് വേണ്ടായിരുന്നു .. ഇന്നിന്റെ ദുരവസ്ഥ ഇങ്ങനെയൊക്കെ ഉണ്ടായികൂടെന്നില്ല എന്നാലും .... ഇന്നിന്റെ വാഗ്ദാനമായ നിന്നെ പോലുള്ളവരുടെ തൂലികയില്‍ നല്ല നാളെയുടെ പ്രതീക്ഷയെങ്കിലും പുലരുന്നതല്ലേ ..,, നല്ലത്
-
ചാണ്ടിച്ചൻ
May 31, 2011 at 10:02 AMഎന്തു കൊണ്ട് ആഘോഷം പാടില്ല...വല്ല്യുപ്പ സ്വര്‍ഗത്തിലേക്ക് പോയതിന്റെ ആഘോഷമല്ലേ...
ഒരാള്‍ മരിച്ചു പോയാല്‍, മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി ദുഃഖം അഭിനയിക്കുന്നതിനേക്കാള്‍ നല്ലതല്ലേ ആഘോഷിക്കുന്നത്...
തൊണ്ണൂറു ശതമാനം കേസിലും, ദുഃഖം വരുന്നത്, മരിച്ച ആളുടെ സഹായവും, സംരക്ഷണവും, പണവും ഇനി കിട്ടില്ലല്ലോ എന്നാ സ്വാര്‍ത്ഥതാല്‍പ്പര്യമാണ്....
നന്നായി കൊലുസ്....വിമര്‍ശനങ്ങളില്‍ തളരാതിരിക്കുക...
-
ഷബീര്‍ - തിരിച്ചിലാന്
May 31, 2011 at 10:28 AMഈ പോസ്റ്റിനോട് ഒരു വിധത്തിലും യോജിക്കാന്‍ പറ്റുന്നില്ല.
അടുത്തിടെ ഏഷ്യാനെറ്റിലെ കണ്ണാടി പ്രോഗ്രാമില്‍ വ്യാജ വാറ്റ് നശിപ്പിക്കുന്ന ഒരുപറ്റം സ്കൂള്‍ കുട്ടികളുടെ വാര്‍ത്ത ഉണ്ടായിരുന്നു. അവരും പുതു തലമുറ തന്നെയല്ലേ?..
പുതു തലമുറയുടെ കാഴ്ചപ്പാടുകളെ പറ്റി ജെഫു എഴുതിയ ലേഖനം ഇവിടെ വായിക്കാം...
http://jailaf.blogspot.com/2011/05/blog-post_27.html
-
Naushu
May 31, 2011 at 10:34 AMനല്ല കഥ !!
എനിക്കിഷ്ട്ടായി...
-
ചന്തു നായർ
May 31, 2011 at 10:46 AMഇത് ഇന്നത്തെ കഥ... എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടൂ.. ആറു വരിയിൽ പറഞ്ഞിരിക്കുന്നത് വളിയ ഒരു കഥയാണ് ( അല്ല ഇന്നത്തെ കാര്യം) എല്ലാ ഭാവുകങ്ങളും
-
kARNOr(കാര്ന്നോര്)
May 31, 2011 at 1:24 PMപുതിയ തലമുറ പലപ്പോഴും യാഥാര്‍ത്ഥ്യത്തില്‍ നിന്നും അകലെയാണെന്ന് തോന്നിപ്പോകും (ശരിയല്ലായിരിക്കാം... തോന്നലാവാം...)
-
Unknown
May 31, 2011 at 3:27 PMഓഹോ പാര്‍ട്ടി ഒക്കെ കൊടുത്തു അല്ലെ ..ഹും
എന്റെ ഉപ്പുപ്പയും മരിക്കും ..അപ്പോള്‍ വിളികൂല
-
നാമൂസ്
May 31, 2011 at 4:27 PMകൊലുസ്, ഇത് വായിക്കുമ്പോള്‍ ഒരു 'ഞെട്ടല്‍' എന്നിലുമുണ്ട്. ഒരുപക്ഷെ, ഏറെ ഭീതിതമായ ഒരു നാളെയിലേക്കുള്ള സൂചകമായി എനിക്കിതിനെ അനുഭപ്പെട്ടതുമാകാം.
എങ്കിലും ഈ അപ്രിയ സത്യങ്ങളെ ജയിക്കാനുതകുന്ന സുമനസ്സുകളുടെ സാന്നിദ്ധ്യം {ജെഫുവിന്റെ പോസ്റ്റ് } പ്രതീക്ഷ മരിച്ചിട്ടില്ലാ എന്നാ സമാധാനത്തെയും എന്നില്‍ നിറക്കുന്നു.
{ആളുകളെ ഇങ്ങനെയൊന്നും ഭയപ്പെടുത്താതെ..}
-
K@nn(())raan*خلي ولي
May 31, 2011 at 4:33 PM@@
ജനിച്ചാലും മരിച്ചാലും ആഘോഷം തന്നെ ആഘോഷം!
ആദ്യായി മാഷ്ന്റെ തല്ലു കൊണ്ടപ്പോള്‍ ഞാനും ആഘോഷിച്ചു.
മാഷ് അടുത്തുവന്ന് തല്ലാന്‍ ഒരുങ്ങിയതും പാന്റില്‍ മൂത്രിച്ചതും ഒരുമിച്ചായിരുന്നു.
ഹഹഹാ ഹുഹൂഹിയോ ഹിഹീ..!
ആഘോഷം തന്നെ ആഘോഷം.
(ചാണ്ടിച്ചന്റെ മയ്യത്ത് എന്റെ കൈകൊണ്ടാവനാ സാധ്യത. അയാളല്ലേ ഈ ബ്ലോഗേഴ്സിനെ നശിപ്പിക്കുന്നത്!)
**
-
sm sadique
May 31, 2011 at 7:23 PMമരിക്കുമ്പോൾ കരയണമെന്നില്ല.
എങ്കിലും , ഞാനും നിങ്ങളും നമ്മളും എല്ലാം എല്ലാം മരിക്കും
എന്ന ഓർമ എല്ലാവർക്കും ഉണ്ടാവട്ടെ.
നല്ല കഥ.
-
Ismail Chemmad
May 31, 2011 at 8:04 PMഇന്നത്തെ തലമുറ കുറെ മാറിയിട്ടുണ്ട്...
എന്നാലും കോലുസേ.......
-
പാവപ്പെട്ടവൻ
May 31, 2011 at 8:10 PMഅതിനല്ലേ മൂന്നാം ഖത്തം ...പിന്നെ നാല്പത്
-
പട്ടേപ്പാടം റാംജി
May 31, 2011 at 8:17 PMമാറുന്ന കാലം.
എന്തിനും ആഘോഷം ആകുമ്പോള്‍ ആഘോഷിക്കാന്‍ വേണ്ടി കൊല്ലുന്ന കാര്യത്തെ കുറിച്ചായിരിക്കും ആദ്യം ചിന്തിക്കുക ഇന്നത്തെ കാലം.
-
MOIDEEN ANGADIMUGAR
May 31, 2011 at 10:34 PMമാറുന്ന കാലത്തിനനുസരിച്ചു എല്ലാറ്റിനും ഒരു മാറ്റം വേണ്ടേ..? പുതിയ തലമുറയ്ക്ക് ദു:ഖവും,സന്തോഷവും ഒക്കെ ആഘോഷിക്കാനുള്ളതാണ്.
-
Anonymous
May 31, 2011 at 10:34 PMഇങ്ങിനെയൊന്നും സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നു.. ):
-
ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com
June 1, 2011 at 12:14 AMവലിയൊരു വിശദീകരണം ഈ കൊച്ചു കഥയ്ക്ക് ആവശ്യമെന്നു തോന്നുന്നു..
- അവസാനത്തെ രണ്ടു വരി ഒഴിവാക്കിയിരുന്നെന്കില് കഥ കുറേക്കൂടി നന്നായേനെ എന്ന് എന്റെ പക്ഷം.
- കഥയില്‍ അതിശയോക്തി ഉണ്ടെങ്കില്‍ പോലും ഇന്നിന്റെ കച്ചവടമനസ്സ് എപ്രകാരം എന്ന് നിത്യവാര്‍ത്തകള്‍ നമ്മെ തെര്യപ്പെടുതുന്നുണ്ട്.
- മരിച്ചാലും മരിച്ചുകഴിഞ്ഞു അടിയന്തിരത്തിനും 'ആഘോഷിക്കുന്ന' മടയത്തരം ഇന്നും ഇന്നലേം തുടങ്ങിയതല്ല.ഇപ്രകാരമെന്കില് കുഞ്ഞുങ്ങള്‍ മറ്റുള്ളവരുടെ മരണത്തെ ആഗ്രഹിക്കുന്നതില്‍ തെറ്റ് പറയാന്‍ കഴിയുമോ?
(ഒരുപാട് അര്‍ത്ഥതലങ്ങള്‍ ഈ കുഞ്ഞുകഥ വരച്ചിടുന്നുണ്ട്)
-
Lipi Ranju
June 1, 2011 at 6:48 AMഇത് അസ്സലായി മോളൂ... :) പാവം വല്യുമ്മ...
-
jayaraj
June 1, 2011 at 7:56 AMellam oru ulsavamanu ippozhathe thalamurakku.
-
(കൊലുസ്)
June 1, 2011 at 8:16 AM@ജുനൈത്> thanx
@ രമേഷ അരൂര്‍; പാവം വല്യുമ്മ അല്ലെ. നന്ദി രമേഷ്ജി.
@മിനി/mini; ഒക്കെ ആഘോഷം അല്ലെ ആന്റീ.
@തൂവലാന്‍; ചിലതൊക്കെ കേട്ടിട്ടുണ്ട്. വിഷദായി പറഞ്ഞതിന് നന്ദി കേട്ടോ.
@കൂതറ: thanx 4 reading.
@jazmikkutty: അയ്യോ,ആന്റീ ഞാന്‍ ചെയ്യില്ല്ല കേട്ടോ. ഇതൊക്കെ ഏതോ നാട്ടില്‍ ഏതോ കുട്ടികള്‍ ചെയ്തതാ. ഹി ഹീ.
@ ഷാനവാസ്: അങ്കിളെ, ഇന്നത്തെ യങ്ങ്സ് ഇങ്ങനൊക്കെ ചെയ്യുന്നില്ലേ എന്നൊരു തോന്നല്‍. അതായത് എല്ലാം ആഘോഷം ആക്കുന്നില്ലേ എന്ന്.
-
(കൊലുസ്)
June 1, 2011 at 8:25 AM@അഭി; നന്ദി മാഷേ.
@ഉമ്മു അമ്മാര്‍ ; 'ഇന്നിന്റെ ദുരവസ്ഥ ഇങ്ങനെയൊക്കെ ഉണ്ടായികൂടെന്നില്ല എന്നാലും..'
സമ്മതിച്ചല്ലോ. അതുമതി.ഹിഹീ.
@ ചാണ്ടിച്ചായന്: aപറഞ്ഞു കൊട് മാഷേ. എന്നെ ഹെല്പ് ചെയ്യാന്‍ എത്തിയതില്‍ ഒരായിരം നന്ദീട്ടോ.
@തിരിചിലാന്. പുതിയ തലമുറയിലെ എല്ലാവരെയും പറ്റിയല്ല കേട്ടോ. ഇങ്ങനെയും യങ്ങേഴ്സ് ഉണ്ടാവില്ലേ എന്നൊരു ചിന്ത. ഇഷ്ട്ടായില്ല അല്ലെ. ഫസ്റ്റ് തന്നെ സോറി പറഞ്ഞൂട്ടോ.
@നൌശു; ഇഷ്ട്ടായി എന്നറിഞ്ഞതില്‍ സന്തോഷം. നന്ദി ഡിയര്‍
@ചന്തുനായര്‍; വളരെ നന്ദി മാഷേ.
@ കാര്‍ന്നൊരു; തോന്നലാണ് കേട്ടോ ഇതൊക്കെ. നന്ദി.
-
ഋതുസഞ്ജന
June 1, 2011 at 12:25 PMയാഥാർത്ഥ്യത്തിന്റെ ക്രൂരമുഖം
-
ബിഗു
June 1, 2011 at 5:40 PMകാലം മാറി ഇപ്പോ എല്ലാതിനും "ട്രീറ്റ്"
-
ManzoorAluvila
June 1, 2011 at 5:42 PMസ്നേഹ, വികാര രഹിതമായ ഒരു തലമുറയെ വരച്ചു കാട്ടുന്ന് ഈ കുഞ്ഞു കഥ.എല്ലാ ആശംസകളും..
-
Jishad Cronic
June 1, 2011 at 5:49 PMഅപ്പോള്‍ ട്രീറ്റ് എപ്പംകിട്ടും?
-
ആളവന്താന്
June 1, 2011 at 7:48 PMഇത്രേം വേണായിരുന്നോ?
-
Mohamedkutty മുഹമ്മദുകുട്ടി
June 2, 2011 at 10:24 PMകുറെ കാലത്തിനു ശേഷം കൊലുസിന്റെ ബ്ലോഗ് വായിക്കാന്‍ വന്നതാ.. നിരാശപ്പെടുത്തി. കാരണം അറിയാമല്ലോ? ഞാനൊരു പഴഞ്ചന്‍ വല്ലിപ്പയാ..!.അതു തന്നെ?. സോറി പറഞ്ഞതു കൊണ്ടൊന്നും കാര്യമില്ല.നല്ല അടി കിട്ടാത്തതിന്റെ കുഴപ്പമാ..!
-
mayflowers
June 3, 2011 at 6:00 AMമോളൂ..സൂപ്പര്‍.
പല മരിച്ച വീടുകളിലും ആഘോഷ സമാനമായ അവസ്ഥ കണ്ടിട്ടുണ്ട്.ഓണത്തിനും ,വിഷുവിനും,പെരുന്നാളിനും,ക്രിസ്മസ് നും എന്ന പോലെ എല്ലാരും ഒത്തു ചേരുന്ന അവസരങ്ങളാണല്ലോ ഇത്തരം വേളകള്‍.അപ്പോള്‍ മേല്‍പ്പറഞ്ഞ സംഭാഷണങ്ങളും സ്വാഭാവികം.
ഇത്തിരി വാക്കുകളില്‍ ഒത്തിരി കാര്യങ്ങള്‍ ഒപ്പിക്കുന്ന ഈ മാജിക് നില നിര്‍ത്തൂ..
-
Unknown
June 3, 2011 at 7:33 AMവായിച്ചപ്പോൾ തന്റെ ഒഴിവ് കാലം ചിലവിടാനായി നഗരത്തിൽ നിന്നും ഗ്രാമത്തിലുള്ള അമ്മൂമയുടെ അടുത്തേക്ക് വന്ന ഒരു കുട്ടിയുടെ കഥ പറയുന്ന ഒരു ചൈനീസ് സിനിമ ഓർമ വന്നു>>>>>>>>>>>>>>>
-
നികു കേച്ചേരി
June 3, 2011 at 12:45 PMഞാനും തോറ്റുതരുന്നു...
-
ബൈജു സുല്‍ത്താന്‍
June 3, 2011 at 8:29 PMനന്നായി. തമാശയിലൂടെ കാര്യം പറഞ്ഞിരിക്കുന്നു.
-
ഒറ്റയാന്
June 3, 2011 at 10:23 PMഈ വഴി ആദ്യമായാണ്.
മൂന്നു നാലു വരികളില്‍ ഒരു വലിയ സാമൂഹിക വിപത്തിനെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
നാടിപ്പോള്‍ ഇങ്ങിനെയാണ്... മരണവീട്ടിലും മദ്യം...കല്യാണവീട്ടിലും മദ്യം.... ആഘോഷിക്കാന്‍ കാരണങ്ങളന്വേഷിക്കുന്ന ഒരു സമൂഹത്തേക്കുറിച്ച് നന്നായ്
വരച്ചുകാട്ടിയിരിക്കുന്നു..
ആശംസകള്‍...
-
ഷമീര്‍ തളിക്കുളം
June 4, 2011 at 1:24 AMഹ ഹ ഹ...
ആഘോഷിക്കാന്‍ ഓരോരോ കാരണങ്ങള്‍.
-
Haneefa Mohammed
June 4, 2011 at 10:10 AMചെറുതല്ലോ മനോഹരം.കഥ ഇഷ്ടമായി.കഥയില്‍ ചോദ്യമില്ല എന്ന് ചെറുപ്പത്തില്‍ എന്റെ കൊലുസ്സിടാത്ത വല്ല്യുമ്മ പറഞ്ഞിട്ടുണ്ട്."മിന്മിനിക്കഥ"ക ളിനിയും എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു
-
rasheed mrk
June 4, 2011 at 10:36 AMഇഷ്ടപ്പെട്ടു കൊളുസ്സു .യെല്ലാവിത ആശംസകളും . സമയം കിട്ടുമ്പോള്‍ ഇതിലൂടെ ഒന്ന് നോക്കി പോകുമല്ലോ ....!
http://apnaapnamrk.blogspot.com/
ബൈ റഷീദ് എം ആര് കെ
-
ഷൈജു.എ.എച്ച്
June 4, 2011 at 7:24 PMഹഹഹ...ഇതു വല്ലാത്ത ഒരു പാര്‍ട്ടി ആയിപ്പോയല്ലോ..
നല്ല വെല്ലിമ്മ..കുരുത്തം കെട്ട കുട്ടികളെ എന്ന് വിളിച്ചില്ലല്ലോ..
മിനി കഥ നന്നായി...
www.ettavattam.blogspot.com
-
ചെറുത്*
June 5, 2011 at 9:20 PMഅഭിപ്രായം എഴുതിയാല്‍ ചിലപ്പൊ കഥയേക്കാള്‍ വലുതായി പോവും. അത്രേം ചിന്തകള്‍ മനസ്സില്‍ കൊണ്ടുവരാന്‍ കഴിഞ്ഞ ഈ കുഞ്ഞുകഥക്കും കഥാകാരിക്കും ആശംസകള്‍, അഭിനന്ദങ്ങള്‍!
അത്രേം മതി ഇപ്പൊ
-
ചെറുത്*
June 5, 2011 at 9:42 PMഹ്ഹ്ഹ്’
വൈകിപോയെന്ന് തോന്നണു കൊലുസിന്റെ “ചിരവ”യിലെത്താന്‍ ;)
എല്ലാം മിനികളായതുകൊണ്ട് എല്ലായിടത്തുമൊന്ന് കറങ്ങിനടന്നു.
ആര്‍ട്ട് ഓഫ് ലിംവിംങ്ങ്
പ്രാക്റ്റിക്കല്‍ സ്റ്റഡി. ഇവ രണ്ടും ഈ ബ്ലോഗില്‍ വച്ചേറ്റവും നന്നായെന്ന് തോന്നി :)
വീണ്ടുമൊരാശംസകൂടി-
-
ഹാപ്പി ബാച്ചിലേഴ്സ്
June 6, 2011 at 3:34 PMഹഹഹ.
കഥ കൊള്ളാം. ചാണ്ടിച്ചായൻ പറഞ്ഞതിലും കാര്യമുണ്ട്.
-
Rashid Malik
June 6, 2011 at 4:19 PMAhlain...Koluz,
It reminds me about a "NRI" boy, who was enjoying 'Computer Games' at the same room where his Grand-Father's body had been kept for funeral..! (as read in an article)
-
ഭാനു കളരിക്കല്‍
June 8, 2011 at 2:09 PMഅല്ലെങ്കിലും മരണം ആഘോഷിക്കേണ്ടത് തന്നെ. ഒരായുസ്സ് തീരുമ്പോള്‍ അതൊരു സംഭവമല്ലേ. മരണം ദുഖിക്കാനുള്ളതല്ല.
പാരമ്പര്യമായി നമ്മള് പുലവീടലും അടിയന്തിരവും ഒക്കെ നടത്തുന്നത് അതുകൊണ്ടാണല്ലോ. ഒരു ജീവിതത്തെ യാത്ര അയക്കുമ്പോള്‍ അങ്ങനെ തന്നെ വേണം.
-
അണ്ണാറക്കണ്ണന്
June 9, 2011 at 3:12 PMഹാവൂ എന്താ കഥ...?
എന്റെ ശിവനേയ്........
-
Manef
June 10, 2011 at 11:25 AMഒരിക്കലും യോജിക്കാന്‍ കഴിയാത്ത ഒരു തമാശ ആയിപ്പോയി!
-
sAj!Ra fA!z@L
June 22, 2011 at 10:17 AMഇത്തിരി പോന്ന കഥകളിളുടെ ഒത്തിരി ചിന്തിപ്പിക്കുന്നു... താങ്ക്സ് കൊലുസ് .........
-
sAj!Ra fA!z@L
June 22, 2011 at 10:17 AMThis comment has been removed by the author.
-
Anil cheleri kumaran
August 15, 2011 at 11:17 AMkaaryangal ingane okke thanne.. :(
May 31, 2011 at 12:58 AM
celebration + celebration = generation.
ഞാനടക്കമുള്ള പുതിയ തലമുറയ്ക്ക് എല്ലാം ആഘോഷം ആകുന്നു എന്ന ചിന്തയില്‍ നിന്ന് എഴുതിപ്പോയതാ. ഇഷ്ട്ടായില്ലെന്കില് സോറി കേട്ടോ.