twitter

പണ്ട്, ശിഷ്യന്‍ ഗുരുവിനു സമര്‍പ്പിച്ചത് സ്വന്തം വിരലായിരുന്നു. ഇന്ന്, ഗുരുവിനു ദക്ഷിണ നല്‍കാന്‍ ഗുരുവിന്‍റെ തന്നെ ചോരയില്‍ പൊതിഞ്ഞ കൈപ്പത്തി..!

പണ്ട്, ടീച്ചര്‍മാര്‍ മാതൃതുല്യരായിരുന്നു. അവര്‍ ശിഷ്യരുടെ ഹൃദയത്തില്‍ ജീവിച്ചിരുന്നു. ഇന്ന്, 'മാതൃഭാവന' പോലും മൊബൈല്‍ ക്യാമറയില്‍ നഗ്നരാണ്... അവ ബ്ലൂടൂത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു..!
Friday, July 23, 2010 | 105 comments | Labels:

105 comments:

 1. (കൊലുസ്)
  July 23, 2010 at 12:37 AM

  Xamന്‍റെ തിരക്കില്‍ blogല്‍ New Post ഇടാനോ നിങ്ങളുടെ ബ്ലോഗുകള്‍ വായിച്ചു comment ഇടാനോ കഴിഞ്ഞില്ല. ഇപ്പോള്‍ ഒരു News മിനിക്കഥയാക്കി Post ചെയ്യുന്നു. ഇതേവരെ നല്ല വാക്കുകള്‍ കൊണ്ട് പ്രോത്സാഹിപ്പിച്ച Friends ഇതും Accept ചെയ്യുമെന്ന് കരുതുന്നു.
  വെക്കേഷന്‍ ട്രിപ്പ് കഴിഞ്ഞു വീണ്ടും കാണാം. എല്ലാവര്ക്കും ഹൃദ്യമായ നന്ദി പറഞ് തല്‍ക്കാലം വിട.

 1. വിനയന്‍
  July 23, 2010 at 12:47 AM

  ഹ ഹ ഹ...

 1. smitha adharsh
  July 23, 2010 at 1:20 AM
  This comment has been removed by the author.
 1. smitha adharsh
  July 23, 2010 at 1:21 AM

  ഈശ്വരാ..എന്നെപ്പറ്റിയാണോ ഈ പാട്ട്?
  മിനിക്കഥ നന്നായി ട്ടോ.

 1. (കൊലുസ്)
  July 23, 2010 at 1:32 AM

  @ വിനയന്‍ : ചിരി മാത്രം നല്‍കിയതിനും നന്ദി.

  @ smitha adharsh : 'ടീച്ചര്‍' എന്ന (2nd) കഥയാണ് ആദ്യം എഴുതിയത്. പിന്നെ ഇപ്പോള്‍ professorടെ കൈ മുറിച്ച News ചേര്‍ത്ത് 'ഗുരുത്വം' എഴുതി. ഇഷ്ട്ടായി എന്നറിഞ്ഞതില്‍ സന്തോഷം.

  (സത്യമായും നിങ്ങളെ പറ്റിയല്ല കേട്ടോ..)

 1. Vayady
  July 23, 2010 at 3:22 AM

  ഗുരുശിഷ്യ ബന്ധത്തിന്റെ മാറുന്ന മുഖം കുറഞ്ഞ വാക്കുകളിലൂടെ വളരെ ഭംഗിയായി വരച്ചു കാട്ടിയിരിക്കുന്നു.

 1. അലി
  July 23, 2010 at 3:53 AM
  This comment has been removed by the author.
 1. അലി
  July 23, 2010 at 3:55 AM

  ഗുരു ശിഷ്യ ബന്ധത്തിന്റെ പുതിയ മുഖം!
  കാലികമായ വിഷയം.

  പക്ഷെ എഴുത്ത് ഒരു നേർ വിവരണത്തിനപ്പുറം ഒരു മിനിക്കഥയുടെ രൂപം ആയില്ലെന്ന് തോന്നി.

 1. ശ്രീനാഥന്‍
  July 23, 2010 at 4:05 AM

  കഥയുടെ വിഷയം കൊള്ളാം, അലി പറഞ്ഞപോലെ ഒന്ന് ചെത്തിമിനുക്കാനുണ്ട് കഥയാകാന്‍. ആശംസകള്‍

 1. Mohamedkutty മുഹമ്മദുകുട്ടി
  July 23, 2010 at 4:47 AM

  വിഷയം ആനുകാലികം,എന്നാല്‍ ഇതിനു കഥ എന്നു പറയാമോ?.

 1. ഒരു നുറുങ്ങ്
  July 23, 2010 at 6:11 AM

  കഥ 100%കാലികം..സമ്മതിച്ചു,ആദ്യനാലുവരികള്‍ തന്നെ ധാരാളം!
  വ്യാഖ്യ്യാനം മിനിക്കഥയുടെ ഗുരുത്വം ചോര്‍ത്തിക്കളഞ്ഞല്ലോ..

  വെക്കേഷന്‍ ട്രിപ്പ് കഴിഞ്ഞാല്‍ മൊത്തമായി തന്നെ മിനികഥകള്‍
  പ്രതീക്ഷിക്കാമല്ലേ കൊലുസ്സേ..
  BEST WISHES!

 1. PALLIYARA SREEDHARAN
  July 23, 2010 at 7:42 AM

  congrads

 1. റ്റോംസ് കോനുമഠം
  July 23, 2010 at 8:14 AM

  സമ്മതിച്ചിരിക്കുന്നു. ഒപ്പം ആശംസകളും

 1. A.FAISAL
  July 23, 2010 at 10:26 AM

  വിഷയം ആനുകാലികം..!! കൊള്ളാം.
  പക്ഷെ കഥക്ക് ഒരു ഒതുക്കമില്ലത്തതുപോലെ..!!
  ഒന്ന് കൂടി മിനുക്കാമായിരുന്നു..!!
  തിരക്കിട്ട്ചെയ്തത് കൊണ്ടായിരിക്കും...!!

  HAPPY HOLIDAYS...!!

 1. (കൊലുസ്)
  July 23, 2010 at 10:45 AM

  @ Vayady : ഒരു മാസായി ബ്ലോഗിലൊന്നും വന്നില്ല. ഓരോന്നും ഇപ്പൊ ആര്‍ത്തിയോടെ വായിക്കുവാ. നല്ല വാക്കുകള്‍ക്കു നന്ദി കേട്ടോ.

  @ അലി : വായിച്ചതില്‍ അഭിപ്രായം പറഞ്ഞതില്‍ സന്തോഷം.

  @ ശ്രീനാഥന്‍ : അഡ്വൈസ്സിനു നന്ദി. ശ്രമിക്കാം.

  @ Mohamedkutty മുഹമ്മദുകുട്ടി : 'മിനിക്കഥ' എന്ന് പറഞ്ഞൂടെ കുട്ടീക്കാ? (അഭിപ്രായം നന്നായിട്ടോ)

  @ ഒരു നുറുങ്ങ് : ഒരു Newsല്‍ നിന്നാ ഇതിലെ subject കിട്ടിയത്‌. കുറെയായി ബ്ലോഗില്‍ വരാന്‍ പറ്റീല. ഇനി വെക്കേഷന്‍ കഴിഞ്ഞു വരാന്‍ delay ആകും. അപ്പൊ ഇത് ഇടാന്നു കരുതി. commentനു നന്ദി കേട്ടോ.

  @ PALLIYARA SREEDHARAN : thanx 4ur comment.

  @ റ്റോംസ് കോനുമഠം : വായിച്ചതിലും പറഞ്ഞതിലും സന്തോഷം.

  (അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും ഹൃദ്യമായ നന്ദി)

 1. (കൊലുസ്)
  July 23, 2010 at 11:54 AM

  @ A.FAISAL : അഭിപ്രായം പറഞ്ഞത്ല്‍ നന്ദി.

  (മിനിക്കഥയില്‍ ചെറിയൊരു change ആക്കിയിട്ടുണ്ട്. ചെറിയൊരു ശ്രമം. ശരിയായോ എന്നറിയിക്കണേ. ഇല്ലെങ്കില്‍ ആരെങ്കിലും ശരിയാക്കിതരാന്‍ അപേക്ഷിക്കുന്നു.)

 1. sm sadique
  July 23, 2010 at 12:04 PM

  വർത്തമാനകാലത്തിന്റെ എല്ലാത്തരം സങ്കടങ്ങളും ഈ കൊച്ച് (വലിയ) കഥയിൽ ഉൾകൊണ്ടിരിക്കുന്നു.

 1. പട്ടേപ്പാടം റാംജി
  July 23, 2010 at 12:12 PM

  രണ്ടുനാലു വരികളില്‍ വര്‍ത്തമാനകാലം വരഞ്ഞെങ്കിലും ആഴത്തിലുള്ള ഇറങ്ങിപ്പോക്കാണ്‌ വേണ്ടിയിരുന്നത് എന്നു തോന്നി.
  ആസംസകള്‍.

 1. കണ്ണൂരാന്‍ / Kannooraan
  July 23, 2010 at 1:23 PM

  പണ്ട്.
  മാഷന്മാരും ടീച്ചേഴ്സും എന്നെ കൊല്ലാക്കൊല ചെയ്തിരുന്നു. ഡസ്ക്കിന്മേല്‍ മണിക്കൂറോളം നിര്‍ത്തിയിരുന്നു. ചെവിക്കല്ല് പൊട്ടിച്ചിരുന്നു. കുനിച്ചു നിര്‍ത്തി കൂമ്പ് കലക്കിയിരുന്നു. ഇന്നായിരുന്നുവെങ്കില്‍ കണ്ണൂരാന്‍ അവരോടു പറയും.

  "പോയിനെടാ ഗുരുക്കന്മാരെ, കല്ലിവല്ലി..!"

  @
  കഥ കലക്കി. അതുകൊണ്ട് 'കല്ലിവല്ലി' പറയുന്നില്ലാ.

 1. Sureshkumar Punjhayil
  July 23, 2010 at 1:36 PM

  Bandhangal...!

  Manoharam, Ashamsakal...!!!

 1. A.FAISAL
  July 23, 2010 at 1:54 PM

  good..!ഇപ്പൊ okay
  'മാതൃഭാവന' പോലും മൊബൈല്‍ ക്യാമറയില്‍ നഗ്നരാണ്.
  നല്ല വരികള്‍..!

 1. (കൊലുസ്)
  July 23, 2010 at 2:41 PM

  @ sm sadique : പ്രൊഫസ്സറുടെ കൈ വെട്ടിയ ന്യൂസ് ശരിക്കും സന്കടായി. വെക്കേഷന് നാട്ടിപ്പോകാന്‍ തന്നെ പേടിയാകുന്നു.

  @ പട്ടേപ്പാടം റാംജി : ആഴത്തില്‍ ചിന്തിക്കാനുള്ള something എനിക്കുന്ടെന്കില്‍ ഞാനും അങ്കിളിനെ പോലെ വലിയ കഥ എഴുതൂലെ. (ഹ..ഹാ..) 29നു പോകുവാ. അതിനു മുന്നേ അങ്ങോട്ടും വരുന്നുണ്ട്.

  @ കണ്ണൂരാന്‍ / Kannooraan : കമന്റും കലക്കി. അപ്പൊ തല്ലുകൊള്ളിയാനല്ലേ?

  @ Sureshkumar Punjhayil : വായിച്ചതിലും പറഞ്ഞതിലും നന്ദി.

  @ A.FAISAL : ഇത് എഴുതി, post ചെയ്തപ്പോഴേ പേടിയാര്‍ന്നു. എന്തോ മിസ്സിംഗ്‌ തോന്നിയിരുന്നു. ഇപ്പോള്‍ headingഉം വരികളും change ചെയ്തപ്പോള്‍ നന്നായല്ലോ. thanx 4ur assist. (ഇനിയും സഹായിക്കണേ..)

 1. Rasheed Punnassery
  July 23, 2010 at 6:52 PM

  മിനി കഥകള്‍
  കതയും കാവ്യവുമാണു
  ആദ്യ പാതി കലക്കി
  ബാക്കി
  ശരിയാകും
  നന്മ്കള്‍

 1. ഷാഹിന വടകര
  July 23, 2010 at 7:22 PM

  കൊള്ളാം നന്നായി ...
  ഞാനും നിന്നെ പോലെ തന്നെ ..
  exaam തിരക്കിലാണ് വീണ്ടും കാണാം
  ആശംസകള്‍ ...

 1. ഹംസ
  July 23, 2010 at 7:37 PM

  കൊള്ളാം നന്നായിരിക്കുന്നു മിനിക്കഥ..!!

 1. വരയും വരിയും : സിബു നൂറനാട്
  July 23, 2010 at 7:48 PM

  കാലികം..നല്ല കഥ.

 1. madhupal
  July 23, 2010 at 8:45 PM

  nannaayirikkunnu... manushyane thirichariyaaththa oru lokaththil ithum ithilappuravum sambavikkum....

 1. ( O M R )
  July 23, 2010 at 9:02 PM

  ആദ്യകഥ സംഭവിക്കുന്നത് മഹാഭാരതത്തിലാണ്. വില്ലാളി വീരനായിരുന്ന ഏകലവ്യനോട് സ്വാര്ത്ഥനായ ഗുരു ദ്രോണാചാര്യര്‍ ആവശ്യപ്പെട്ടതു തള്ളവിരല്‍! 'ഇവന്‍ തന്‍റെ പ്രിയ ശിഷ്യന്‍ അര്‍ജുനനേക്കാള്‍ വല്യ പോരാളി ആവേണ്ടെന്ന' ചിന്തയിലാണ് ദ്രോണര്‍ അങ്ങനെ ആവശ്യപ്പെട്ടത്. ഗുരുവാണ് ദൈവം എന്ന് കരുതി ഏകലവ്യന്‍ അപ്പോള്‍ തന്നെ വിരല്‍ മുറിച്ച് ദക്ഷിണ വെച്ചു! ഇന്ന് ഗുരുക്കള്‍ പരിഹാസ്യരാണ്. അവര്‍ ഗുരുവിനെക്കാള്‍ പാണ്ഡിത്യമുള്ള ശിഷ്യരാല്‍ അക്ക്രമിക്കപ്പെടുന്നു!

  ഇന്നത്തെ അദ്ധ്യപികമാരില്‍ ചിലരെങ്കിലും ഫാഷന്‍ പരേഡിന് വരുന്നത് പോലെയാണ് കലാലയത്തിലെത്തുന്നത്. അര്‍ദ്ധനാരീശ്വരന്മാരെ കാണുമ്പോള്‍ ശിഷ്യര്‍ക്കു ദുരാഗ്രഹം തോന്നുന്നെങ്കില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്!

  കണ്ടെത്തിയ വിഷയം നന്ന്. അവതരണത്തിലെ ഗൌരവം മനോഹരമായി.
  അഭിനന്ദനങ്ങള്‍.

 1. Geetha
  July 23, 2010 at 10:56 PM

  കൊള്ളാം ..കൂടുതല്‍ എഴുതുക

 1. ശാന്ത കാവുമ്പായി
  July 23, 2010 at 10:56 PM

  എല്ലാം മാറ്റമല്ലേ?എവിടെ എത്തുമെന്ന് നോക്കാം.

 1. കണ്ണൂരാന്‍ / Kannooraan
  July 23, 2010 at 11:36 PM

  @@
  കൊലുസേ, കമ്മീഷന്‍ വേണം. ഈ പാതിരാത്രി ശാന്ത ടീച്ചറെ കൂട്ടിക്കൊണ്ടുവന്നു കമന്ടിടീച്ചത് ഈ ഞാനാ. ടീച്ചറോട് പറഞ്ഞു, ടീച്ചരെപ്പറ്റി ഒരു മോശം കഥ ബ്ലോഗില്‍ വന്നിട്ടുണ്ടെന്ന്. അങ്ങനെയാ ഇപ്പം തന്നെ ടീച്ചര്‍ വന്നു വായിച്ചു കമന്റിട്ടത്. ഹമ്പടാ.. ഞാനേതാ കണ്ണൂരാന്‍!

  (ഹ..ഹ.. ഹാ.. എങ്ങനെയുടെന്റെ പുത്തി?)

 1. (കൊലുസ്)
  July 24, 2010 at 6:09 AM

  > Rasheed Punnassery : വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം.

  > ഷാഹിന വടകര : റ്റെന്ഷനൊക്കെ കഴിഞ്ഞു. കുറച്ചു ദിവസം ബ്ലോഗിലൂടെ കറങ്ങണം. പിന്നെ വെക്കേഷന്‍. എല്ലാ ആശംസകളും അങ്ങോട്ടും നേരുന്നു. കമന്റിനു നന്ദിട്ടോ.

  > ഹംസ : കമന്റിനു നന്ദി.

  > വരയും വരിയും : സിബു നൂറനാട് : വായിച്ചതിലും പറഞ്ഞതിലും സന്തോഷം.

  > madhupal : തിന്മ വേണ്ട. നന്മയും സന്തോഷവും ആഗ്രഹിക്കാം.അല്ലെ?

  > ( O M R ) : xplain ആയ കമന്റിനു ഒരായിരം നന്ദി. കൈവെട്ടിയ ന്യൂസ് കേട്ടപ്പോള്‍ സന്കടായി. അതും ചേര്‍ത്താ ഈ മിനി post ചെയ്തെ.

  > Geetha : വന്നതിലും വായിച്ചതിലും സന്തോഷം. നന്ദി.

  > ശാന്ത കാവുമ്പായി : മനുഷ്യര്ടെ സ്വഭാവം മാരാതിരുന്നാ മതി. അല്ലെ? അഭിപ്രായംതിനു നന്ദി.

  > കണ്ണൂരാന്‍ / Kannooraan : ടീച്ചറെ പറ്റിച്ചു അല്ലെ? സമ്മതിച്ചു. കമ്മീഷനായി നിങ്ങള്ടെ ബ്ലോഗില്‍ രണ്ടു കമന്റു ഇട്ടേക്കാം. പോരെ.

  ( അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും ഒരുപാട് നന്ദി )

 1. noonus
  July 24, 2010 at 8:28 AM

  .

 1. Rafiq
  July 24, 2010 at 9:41 AM

  വിരലു നൽകിയതും കൈ വെട്ടിയതും കയ്യിലിരിപ്പിന്റെ ഫലമാ.... എത്രയോ നല്ല അധ്യപകരുണ്ട്. അവർക്കൊന്നും ഒരൂ കുഴപ്പവും ഇല്ല. വിതചത് ജൊസപ്പചായൻ കൊയ്തു എന്നു മാത്രം.

  :)

 1. Abdulkader kodungallur
  July 24, 2010 at 10:50 AM

  നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങളെക്കുറിച്ചുള്ള വിലാപവും വിവരണവും കൊലുസിന്റെ സ്വതസിദ്ധമായ ശൈലിയില്‍ ചെറുവരികളില്‍ ഒതുക്കി മനോഹരമാക്കി.ഭാവിയില്‍ മലയാള ഭാഷയ്ക്ക് നല്ലൊരു സംഭാവനയായി കൊലുസ്സിന്റെ കിലുക്കം മനസ്സില്‍ കേള്‍ക്കുന്നു.ഭവുകങ്ങള്‍ .

 1. Naushu
  July 24, 2010 at 12:37 PM

  കൊള്ളാം നന്നായിരിക്കുന്നു....

 1. ..naj
  July 24, 2010 at 12:56 PM

  yes, it is a truth,
  A Blue-Truth !

  good capsule story

 1. ശ്രിയാ ~ $hr!Y@
  July 24, 2010 at 3:11 PM

  എല്ലാ ടെന്ഷനും കഴിഞ്ഞുള്ള വരവ് കൊള്ളാം. കഥ നന്നായിട്ടുണ്ട്. മാശിന്റെ കൈ പോയാലെന്താ കൊലുസിന് ബുക്കില്‍ ചെര്‍ക്കാനൊരു കതയായില്ലേ. വെക്കെഷനോക്കെ പോയിവന്ന് ഇനിയെപ്പോഴാനാവോ അടുത്ത കഥ? അറിയിക്കണേ.
  wishing you all the best dear.

 1. Rahul
  July 24, 2010 at 3:22 PM

  http://rahul-mystories.blogspot.com/

  കരണത്ത് കിട്ടിയ ഒരടി...!!
  ഈ അടി നേരത്തെ കിട്ടിയിരുന്നേല്‍ ഞാന്‍ ഒരുപക്ഷെ കുറെക്കൂടെ നേരത്തെ കാര്യങ്ങള്‍ തിരിച്ചറിയുമായിരുന്നു..

 1. ജഗത് കൃഷ്ണകുമാര്‍
  July 24, 2010 at 4:16 PM

  കുറെകാലത്തിനു ശേഷം കൊലുസ് കിലുങ്ങി....................
  ഭാവുകങ്ങള്‍

 1. (saBEen* കാവതിയോടന്‍)
  July 24, 2010 at 5:05 PM

  അദ്ധ്യാപകരും വിദ്ധ്യാര്തിഥികളും തമ്മില്‍ നല്ല ബന്ധമല്ല. കുട്ടികളെ പേടിക്കേണ്ട അവസ്ഥയാണുള്ളത്. പിന്നെ കയ്യും തലയും വെട്ടുന്നത് നാട്ടിന്റെ ശീലമായി. ടീവീയിലെ സെക്സും വയലന്‍സും കുട്ടികളെ വഴി തെറ്റിക്കുന്നുണ്ട്. നമ്മുടെ സദാചാര ചിന്തകളെല്ലാം നശിക്കുകയല്ലേ. കാലിക വിഷയം സമ്മാനിച്ചതിനു അഭിനന്ദനങ്ങള്‍.

 1. അക്ഷരം
  July 24, 2010 at 6:35 PM

  വളരെ നന്നായിട്ടുണ്ട് .....

 1. മുഹമ്മദ്‌ അറയ്ക്കല്‍
  July 24, 2010 at 8:27 PM

  അതെ, ശരിയാണ് കൊലുസ്സെ, ഇന്ന് വിദ്യാര്‍ഥിയും അദ്ധ്യാപകനും തമ്മിലുള്ള ബന്ധം അത്രമേല്‍ കലുഷിതമായിരിക്കുന്നു. ഹാ കഷ്ടം എന്നെല്ലേ പറയേണ്ടൂ.

 1. (റെഫി: ReffY)
  July 25, 2010 at 12:34 AM

  @ Rafiq

  താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല. ഗുരുനാഥന്‍റെ കൈവെട്ടി എന്നതിനപ്പുറം ചില മനുഷ്യപ്പിശാച്ക്കള്‍ മറ്റൊരു മനുഷ്യന്‍റെ ജീവിതം തകര്‍ത്തു എന്നതാണ് വിഷയം. മാഷ്‌ തെറ്റ്കാരനായിരിക്കാം. ഇത്തരം തെറ്റുകള്‍ ചെയ്യുന്നവരെ ഇങ്ങനെയാണോ ശിക്ഷിക്കേണ്ടത്? വിടുവായത്തം പറയാതെ സഹോദരാ.

  @കൊലുസ്
  കഥയിലെ കാര്യം ഒത്തിരി ഇഷ്ട്ടപ്പെട്ടു. തുടരൂ ഈ യാത്ര.

 1. എന്‍.ബി.സുരേഷ്
  July 25, 2010 at 1:17 PM

  ശീർഷാസനം ചെയ്യുന്ന ലോകമാണ് നമ്മുടേത്. സന്തോഷ് ഏച്ചിക്കാനത്തിന്റെ ഒരു കഥയുണ്ട്. ഹാന്റ്സെറ്റ്.അച്ഛന്റെ കൈകൊണ്ട് അനുഗ്രഹിച്ചാൽ എന്തും നടക്കും എന്നറിഞ്ഞ മകൻ അച്ചന്റെ കൈ രാത്രിയിൽ വെട്ടിയെടുത്ത് ബ്രീഫ്കേസിൽ കൊണ്ടു നടന്ന് ബിസിനസ്സിൽ കേമനാകുന്ന കഥ. അതുപോലെ ഗുരുവോ ശിഷ്യനോ എന്നൊന്നുമല്ല പ്രശ്നം. എല്ലാ പെൺഗുരുക്കളുടെയും ശരീരം ക്ലാസ്സിൽ ആസ്വദിക്കുന്ന കാലമാണിത്. ടീച്ചറിന്റെ ശരീരഭംഗി നോക്കി സ്വയംഭോഗം ചെയ്യുന്ന യു.പി.ക്ലാസ്സ് വിദ്യാർത്ഥിയെ പിടികൂടിയ ചരിത്രം എനിക്ക് നേരിട്ടറിയാം. എല്ലാം ഉല്പന്നമാവുന്ന കാലമല്ലേ. കാലികമാണ് കഥ.

 1. എന്‍.ബി.സുരേഷ്
  July 25, 2010 at 1:21 PM

  റഫീഖ്, പറയുമ്പോൾ എല്ലാം പറയണമല്ലോ. ഗുജറാത്തിൽ ഗർഭിണിയുടെ വയർ പിളർന്ന് ചോരക്കുഞ്ഞിനെയെടുത്ത് ശൂലത്തിൽ നാട്ടിയപ്പോൾ ആരും ഇങ്ങനെ പറഞ്ഞ്ജു കേട്ടില്ല. അതൊരു മുസ്ലീം സ്ത്രീ ആയിരുന്നു. അതും കൈയിലിരിപ്പിന്റെ കുഴപ്പമാണോ എന്തോ.

 1. ഭാനു കളരിക്കല്‍
  July 25, 2010 at 2:44 PM

  തറക്കുന്ന അമ്പുകള്‍

 1. ★ശ്രീജിത്ത്‌●sгєєJเ†ђ
  July 26, 2010 at 8:12 AM

  കൊള്ളാം,...

 1. siya
  July 26, 2010 at 1:29 PM

  പോസ്റ്റ്‌ വായിച്ചുട്ടോ ....നാട്ടില്‍ പോകും എന്ന് പറഞ്ഞത് കൊണ്ട് ആയിരുന്നു .ഒന്നും എഴുതാത്തതും ...അപ്പോള്‍ സന്തോഷായി പോയി വരൂ ..ഞാന്‍നാട്ടില്‍ പോകുന്നില്ല .ഇവിടെ സ്കൂള്‍ അവധിയും ആയി ..ഒന്നും പ്ലാന്‍ ചെയ്തിട്ടും ഇല്ല ...കാണാം ട്ടോ ..ഇത് വഴി മറക്കില്ല .വരാം ...

 1. നൗഷാദ് അകമ്പാടം
  July 26, 2010 at 1:33 PM

  നാട്ടില്‍ പോയി നല്ല കുറച്ച് കുട്ടിക്കഥകളുമായി തിരിച്ചു വരൂ..
  ബ്ലോഗ്ഗ് തലക്ക് പിടിച്ചാല്‍ എവിടെന്നെങ്കിലും നല്ലൊതൊന്ന് ഒപ്പിക്കാന്‍ പറ്റുമോ എന്ന ചിന്തയായിരിക്കും എപ്പോഴും..

  നാട്ടിലാവുമ്പോള്‍ ഒരു പാടു സാധ്യതകള്‍ ഉണ്ട്..
  വിഷയങ്ങള്‍ക്കും വിശേഷങ്ങള്‍ക്കും..

  പറഞ്ഞപോലെ വെക്കേഷന്‍ ആടിത്തിമിര്‍ക്കൂ..പിന്നെ
  ഒരു കുട്ട കുട്ടിക്കഥകളുമായ് തിരിച്ചു വരൂ..

  ആശംസകളോടെ!

 1. (കൊലുസ്)
  July 26, 2010 at 2:03 PM

  @ noonus : thanx 4d visit

  @ Rafiq : ആ ന്യൂസ് ഭയങ്കര സന്കടായി. എന്തിന്നാ പ്രൊഫസറുടെ കൈ വെട്ടിയെ!

  @ Abdulkader kodungallur : അങ്കിള്‍ന്‍റെ ആശംസക്ക് ഒരായിരം നന്ദി.

  @ Naushu : വായിച്ചുപരഞ്ഞതില്‍ സന്തോഷം.. നന്ദി.

  @ naj : thanx for ur supporting words.

  @ ശ്രിയാ ~ $hr!Y@ : എക്സാമിനിടയില്‍ ഈ ശോക്കിംഗ് ന്യൂസാ കേട്ടത്. ഭയങ്കരമായിപ്പോയി. അടുത്ഹഴ്ചയാ പോകുന്നെ. വിശേഷങ്ങള്‍ പിറകെ അറിയിക്കാം.

 1. (കൊലുസ്)
  July 26, 2010 at 2:12 PM

  @ Rahul : നന്ദി.

  @ ജഗത് കൃഷ്ണകുമാര്‍ : വായിച്ചു പറഞ്ഞതില്‍ നന്ദി. ശ്രേയാന്റി എന്താ ബ്ലോഗു തുടങ്ങാതെ?

  @ (saBEen* കാവതിയോടന്‍): വായിച്ചു പറഞ്ഞതില്‍ സന്തോഷായി.

  @ അക്ഷരം : നന്ദി.

  @ മുഹമ്മദ്‌ അറയ്ക്കല്‍ : അഭിപ്രായത്തിനു നന്ദി. ഗുരുക്കന്മാരെ attack ചെയ്യുന്ന ശിഷ്യര്‍..

  @ (റെഫി: ReffY) : നല്ല വാക്കുകള്‍ക്കു നന്ദി.

  @ എന്‍.ബി.സുരേഷ് : എഴുതിക്കഴിഞ്ഞാല്‍ മാഷിന്റെ കമന്റു വരെ പേടിയാ. ഈ മിനി ഇഷ്ട്ടായി എന്നറിഞ്ഞതില്‍ സന്തോഷം.

 1. Akbar
  July 26, 2010 at 2:29 PM

  പണ്ട് ഗുരുവിനെ കണ്ടാല്‍ ശിഷ്യര്‍ ബഹുമാനിച്ചിരുന്നു. ഇന്ന് ശിഷ്യരെ കണ്ടാല്‍ ഗുരുക്കള്‍ ഭയപ്പെടുന്നു. കാലത്തിന്റെ അവസ്ഥാന്തരം കൊച്ചു വരികളില്‍. നല്ല ചിന്തകള്‍ക്ക് ആശംസകള്‍.

 1. Aiwa!!
  July 26, 2010 at 4:12 PM

  ഇന്നും ടീച്ചര്‍മാര്‍ ഹൃദയത്തില്‍ തന്നെ ജീവിക്കുന്നു, മാതൃതുല്യരായിട്ടല്ല! മറിച്ച് ".....എന്‍റെ ടീച്ചറെയാണെനിക്കിഷ്ടം"

  നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍!

 1. മനോവിഭ്രാന്തികള്‍
  July 26, 2010 at 5:40 PM

  ഇതാര് ? കുഞുണ്ണി മാഷുടെ അനന്തരവളോ ...... ഇങ്ങനെ ബൂലോകത്തില്‍ കുഞ്ഞു കഥകളുടെ ട്രാക്കിലൂടെ പോകുന്ന ഒരു കൊലുസിനെ ഇപ്പോഴാണ് കണ്ടെത്തിയത് ... ആശംസകള്‍..എല്ലാ കഥകളും വായിച്ചു.. നന്നായിരിക്കുന്നു... അബുദാബി എന്നല്ലാതെ വേറെ ഒന്നും അറിഞ്ഞില്ല... നാട്ടിലെവിടെയാണ് എന്നൊന്നും പ്രൊഫൈലില്‍ കണ്ടില്ല... ഗുരുവിന്റെ കൈപത്തി തുന്നിചെര്‍ക്കാം. മനസ്സുകള്‍ തുന്നി ചേര്‍ക്കാന്‍ പറ്റുമോ

 1. rafeeQ നടുവട്ടം
  July 26, 2010 at 6:55 PM

  പുതിയ കാലത്തിന്‍റെ രാക്ഷസീയ പശ്ചാത്തലത്തില്‍ കഥ അര്‍ത്ഥവത്തായി. ആശംസകള്‍!

 1. Thommy
  July 26, 2010 at 7:28 PM

  ആശംസകള്‍...
  നന്നായിരിക്കുന്നു

 1. jayaraj
  July 27, 2010 at 10:11 AM

  ഒരു കാലത്ത് ഗുരു ശിഷ്യ ബന്ധം പവിത്രമായി കണ്ടിരുന്നു. എന്നാല്‍ ഈ കാലത്ത് ഗുരു ശിഷ്യ ബന്ധം എന്ന ഒന്നില്ല. അദ്യാപകര്‍ കുരുന്നു വിദ്യാര്‍ത്ഥിയെ മാനഭംഗപ്പെടുത്തി . വിദ്യാര്‍ഥിയുടെ കൈ തള്ളിപോട്ടിച്ചു, വിദ്യാര്‍ഥികള്‍ അധ്യാപകന്റെ വീട്ടില്‍ അതിക്രമിച്ചു കയറി നാശ നഷ്ടം വരുത്തി ഇതൊക്കെ ഇപ്പോള്‍ സാധാരണ വാര്‍ത്തയായിരിക്കുന്നു. എന്തായാലും പോസ്റ്റ്‌ നന്നായിരിക്കുന്നു. പിന്നെ വെക്കേഷന്‍ അടിച്ചു പൊളിക്കുക ബെസ്റ്റ് ഓഫ് ലക്. പിന്നെ ഇടയ്ക്കു ആ വഴി കുടി വരുമ്പോള്‍ ഒന്ന് കയറിയിട്ട് പോവുക

 1. Rafiq
  July 27, 2010 at 12:15 PM

  കൈ വെട്ടിയതിനൊട് എനിക്കും യോജിപ്പൊന്നും ഇല്ല. പക്ഷെ മത മൈത്രിയെ കുറിച് വാ തോരാതെ സംസാരിക്കുന്ന മുഹമ്മദ് എന്ന പ്രവാചകനെ അളവറ്റ് ആദരിക്കുന്ന ഒരാളാണു താൻ എന്ന ജോസപ്പിന്റെ വാദവും ചോദ്യപ്പേപ്പറിലെ പേരു ഭ്രാന്തൻ എന്നതിനു പകരം ഇട്ടതാണു എന്ന വാദവും ആത്മാർതമാണു എന്നു ഞാൻ കരുതുന്നില്ല. അതു കൊണ്ടാ അങനെ കമ്മന്റിയത്.

 1. അമീന്‍ പുറത്തീല്‍
  July 27, 2010 at 5:33 PM

  ആനുകലികങ്ങളില്‍ ഇടപെടാന്‍ മിനിക്കഥ തന്നെ നല്ലത്. വലിയ ലേഖനത്തേക്കാള്‍ അത് ഫലം ചെയ്യും. അതിനു മിനിക്കഥക്ക് ഇത്തിരി കൂടി മൂര്‍ച്ച വേണം. വായനക്കാരന്റെ ഹൃദയത്തില്‍ തറക്കണം. നന്മ നേരുന്നു.

 1. poor-me/പാവം-ഞാന്‍
  July 27, 2010 at 6:33 PM

  My heart blds on rdng ur lines!!!
  Regards Poor-me

 1. poor-me/പാവം-ഞാന്‍
  July 27, 2010 at 6:33 PM

  Will u make Parakkadav starving?

 1. അനില്‍കുമാര്‍. സി.പി.
  July 27, 2010 at 7:49 PM

  ഇത്തിരി വാക്കുകള്‍ കൊണ്ട് ഒത്തിരി കാര്യം പറഞ്ഞു.

  പിന്നെ “അവ ബ്ലൂടൂത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു..!“ ഈ വരി ഇല്ലായിരുന്നെകില്‍ ഈ കഥ കുറേക്കൂടി ഷാര്‍പ്പ് ആകുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു (എന്റെ തോന്നലാണേ!).

 1. ജിപ്പൂസ്
  July 27, 2010 at 8:26 PM

  കൈ വെട്ടിയതും കയ്യിലിരിപ്പിന്റെ ഫലമാ.... എത്രയോ നല്ല അധ്യപകരുണ്ട്. അവർക്കൊന്നും ഒരൂ കുഴപ്പവും ഇല്ല. വിതചത് ജൊസപ്പചായൻ കൊയ്തു എന്നു മാത്രം.(റഫീഖ്)

  ഗുജറാത്തിൽ ഗർഭിണിയുടെ വയർ പിളർന്ന് ചോരക്കുഞ്ഞിനെയെടുത്ത് ശൂലത്തിൽ നാട്ടിയപ്പോൾ ആരും ഇങ്ങനെ പറഞ്ഞ്ജു കേട്ടില്ല. അതൊരു മുസ്ലീം സ്ത്രീ ആയിരുന്നു. അതും കൈയിലിരിപ്പിന്റെ കുഴപ്പമാണോ എന്തോ.(എന്‍.ബി സുരേഷ്)

  സുരേഷ് മാഷിന്‍റെ താരതമ്യം മനസ്സിലായില്ലാ...!! :(

  കൈവെട്ടല്‍ സംഭവം അപലപിക്കപ്പെടേണ്ടതാണെന്നതില്‍ സംശയമില്ല.നിയമവാഴ്ച നിലനില്‍ക്കുന്ന നാട്ടില്‍ പൊതുജനം ആയുധം കയ്യിലെടുക്കുന്നത് ആശാസ്യകരമല്ല.എന്നാല്‍ ദൗര്‍ഭാഗ്യകരമായ ഈ സംഭവത്തിലേക്ക് നയിച്ചത് ലോകത്ത് 150 കോടിയോളം വരുന്ന ഒരു ജനസമൂഹം അവരുടെ ജീവനേക്കാള്‍ കൂടുതല്‍ സ്നേഹിക്കുന്ന പ്രവാചകനെ ജോസഫ് കേട്ടാലറക്കുന്ന തെറി വിളിച്ചതാണെന്ന വസ്തുതയും നാം മറക്കരുത്.കൈവെട്ടല്‍ പോലെ തന്നെ പ്രവാചകനിന്ദയും അപലപിക്കപ്പെടട്ടെ.ഈ വിഷയത്തോട് കുറച്ച് നീതി പുലര്‍ത്തുന്ന കെ.എം റോയിയുടെ ഒരു ലേഖനം ദാ ഇവിടെ പോയി വായിക്കാം.

  കൈ വെട്ടിയെടുത്തതും പോരാഞ്ഞ് അത് ഇലക്ട്രിക് പോസ്റ്റില്‍ നാട്ടി പ്രദര്‍ശിപ്പിച്ചിട്ടുണ്ട് സംഘ്പരിവാറുകാര്‍.പിഞ്ചുകുഞ്ഞുങ്ങളുടെ മുമ്പിലിട്ട് അധ്യാപകനെ അരിഞ്ഞ് നുറുക്കിയിട്ടുണ്ട് സി.പി.എമ്മുകാര്‍.ക്ലസ്റ്റര്‍ യോഗസ്ഥലത്തിട്ട് ഒരു സാധുവായ അദ്ധ്യാപകനെ ചവിട്ടിക്കൊന്നിട്ടുണ്ട് മുസ്ലിം ലീഗുകാര്‍.കയ്യും കാലും തലയും വെട്ടി വെട്ടി അറപ്പ് മാറിയവരാണ് ഇപ്പറഞ്ഞ മഹാന്മാരൊക്കെ.അന്നൊന്നും എന്തേ ഇത്തരം കോലാഹലങ്ങള്‍ കേരളം കണ്ടില്ല?ന്യൂസ് അവര്‍ തൊഴിലാളികളുടെ നാക്കുകള്‍ക്ക് അന്നെന്ത് കൊണ്ടാണു നീളം കുറഞ്ഞ് പോയത്?അതെല്ലാം ഗാന്ധിജിയുടെ പുകള്‍ പെറ്റ അഹിംസാസിദ്ധാന്തം നടപ്പില്‍ വരുത്തലും പ്രാദേശികമായ ഈ കൈവെട്ടല്‍ സംഭവം താലിബാന്‍ വത്ക്കരണവുമാവുന്നതിന്‍റെ രാഷ്ട്രീയം മനസ്സിലാക്കാന്‍ 'അമേരിക്കന്‍ പ്രസിഡന്‍റൊന്നും' ആകേണ്ട.കൈവെട്ടിലും കാല്‍ വെട്ടിലും
  തലകള്‍ കൊയ്യലിലും
  പി.എച്ച്.ഡി എടുത്തവരുടെ 'സമാധാനാഹ്വാനങ്ങളും' ഗാന്ധിയന്‍ ചമയലും കാണുമ്പോള്‍ ഇത്രയും പറയാതെ പോവാന്‍ ന്നെക്കൊണ്ടാവൂല്ല.

 1. കുമാരന്‍ | kumaran
  July 27, 2010 at 8:37 PM

  nice thoughts.

 1. ജിപ്പൂസ്
  July 27, 2010 at 8:37 PM

  @ Rafiq : ആ ന്യൂസ് ഭയങ്കര സന്കടായി. എന്തിന്നാ പ്രൊഫസറുടെ കൈ വെട്ടിയെ!
  സങ്കടം എല്ലാവര്‍ക്കുമുണ്ട്.'എന്തിന്നാ കൈവെട്ടിയേ' എന്ന് ചോദ്യത്തിന്.വിഷയം തെരെഞ്ഞെടുക്കുന്നതിന് മുമ്പ് ഇതൊക്കെ ചുമ്മാ ഒന്നറിയുകയെങ്കിലും വേണ്ടേ കൊലുസേ :(

  പിന്നെയ്, ഞാനൊരു മെയില്‍ അയച്ചിരുന്നു.ഐ.ഡി തെറ്റിക്കാണുമോ എന്നു കരുതി ഒന്നോ രണ്ടോ വട്ടം വീണ്ടും ചെയ്തിട്ടുണ്ട്.എന്നാല്‍ പോസ്റ്റ് വായിക്കാനുള്ള താങ്കളുടെ ക്ഷണം ഇതേ ഐ.ഡിയില്‍ നിന്ന് തന്നെയാണ് ലഭിച്ചത്.ഐ.ഡി തെറ്റിയിട്ടില്ലെന്നുറപ്പ്.ഇന്നു നാലാമത്തെ ക്ഷണം കൂടി കിട്ടിയതിനാലാണ് ഇങ്ങനെ കമന്‍റുന്നതും.മെയിലിനു മറുപടി പ്രതീക്ഷിക്കുന്നു.

 1. ആളവന്‍താന്‍
  July 27, 2010 at 9:22 PM

  കാലം മാറി കഥ മാറി...!!

 1. എറക്കാടൻ / Erakkadan
  July 28, 2010 at 9:55 AM

  ഉം..ഇവിടെ അടി ആയാ

 1. ManzoorAluvila
  July 28, 2010 at 12:07 PM

  കൂടുതൽ ചർച്ചക്ക്‌ വഴിതുറക്കുന്ന ഈ വിഷയം..എല്ലാ വിഭാഗങ്ങളുടെയും നന്മയുടെ കാഴ്ച വർദ്ധിപ്പിക്കാൻ കാരണമായെങ്കിൽ..!!!

 1. ബഷീര്‍ പി.ബി.വെള്ളറക്കാട്‌
  July 28, 2010 at 3:32 PM

  ഗുരു ശിഷ്യ ബന്ധത്തിലെ ജനറേഷൻ ഗ്യാപ്പ് എന്ന് പറയാമോ !

  ഇവിടെ വിവരിച്ച പഴയ ഗുരു ദക്ഷിണ ‘വിരൽ’ അന്ന് ഗുരു ശിഷ്യനെ വഞ്ചിച്ച് കരഗതമാക്കിയതല്ലെ.. അതും ഒരു ഗുരു..അല്ല കുരു ?

 1. റഷീദ്‌ കോട്ടപ്പാടം
  July 28, 2010 at 6:22 PM

  Goooooooooooood!!

 1. എന്‍.ബി.സുരേഷ്
  July 28, 2010 at 7:30 PM

  ജിപ്പൂസ്, ഞാൻ പറഞ്ഞത് വളരെ സുതാര്യമാണ്. ഗുജറാത്തിൽ മുസ്ലീങ്ങൾ അതിഭീകരമാം വണ്ണം ആക്രമിക്കപ്പെട്ടത് എന്തു വിതച്ചതിന്റെ ഫലമാണ്.? മാനഭംഗപ്പെടുകയും അരും‌കൊലചെയ്യപ്പെടുകയും ചെയ്ത ആ നിഷ്കളങ്കരൊക്കെ എന്തു തെറ്റു ചെയ്തു? വിതച്ചതു കൊയ്തു എന്ന് റഫീഖ് എഴുതിയത് കൊണ്ട് അങ്ങനെ പറഞ്ഞതാണ്.
  പിന്നെ ജോസഫിനെ പോലെ ഒരാൾക്ക് അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാമായിരുന്നു.

  പിന്നെ തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകത്തിലെ (എഡിറ്റർ പി.എം.ബിനുകുമാർ) ഒരു ഉദ്ധരണിയാണ് ചോദ്യമായി രൂപപ്പെട്ടത്. പി.റ്റി.കുഞ്ഞുമുഹമ്മദാണ് ആ ലേഖനം എഴുതിയത്. ഭ്രാന്തൻ എന്ന് മാത്രം കൂട്ടിച്ഛേർത്തു. അവിടെയാണ് പിഴച്ചത്.

  ബാരക് ഒബാമ ബിയർ പാർട്ടി നടത്തി ഒരു ക്ലാസ്സ് കലാപത്തെ ഒതുക്കിയത് അടുത്തിടെയാണ് വായിച്ചത്. കറുത്ത നിരപരാധിയെ വെളുത്ത പോലീസ് ഓഫീസർ പിടിച്ചിടിച്ചു. ഒടുവിൽ കലാപം ഉറപ്പായപ്പോൾ വാദിയെയും പ്രതിയെയും ഒബാമ പാർട്ടിക്ക് ക്ഷണിച്ചു. ഒടുവിൽ രണ്ടുപേരും സുഹൃത്തുക്കളായി പിരിഞ്ഞു. ഇങ്ങനെ പ്രശ്നക്കാരെ ഒന്നിച്ചിരുത്താൻ ആർജ്ജവം കാണിക്കുന്ന ആരുണ്ട് നമ്മുടെ നാട്ടിൽ.?

 1. ലാലപ്പന്‍
  July 29, 2010 at 1:11 AM

  കൊലുസ് ഞാനിവിടെ ആദ്യമാണ്, ആദ്യം വായിച്ച ഈ പോസ്റ്റുതന്നെ ഇഷ്ടപ്പെട്ടു.
  കാലികമായ വിഷയം ചുരുങ്ങിയ വാക്കുകളിലാണെങ്കിലും പറഞ്ഞത്‌ നന്നായിട്ടുണ്ട്

 1. Subaira Abdul Azeez
  July 29, 2010 at 8:47 PM

  വളര്‍ന്ന് വരുന്ന എഴുത്തുകാരെ എനിക്കിഷ്‌ടമാണ്‌.അഭിനന്ദനങ്ങള്‍ !
  വളരെ നേരത്തെ എഴുത്താണി താഴെ വെച്ച് പടിയിറങ്ങിയ ഒരു കൊച്ച് കവിയെ പരിചയപ്പെടുത്താം .
  http://prodigypoet.blogspot.com

 1. രവി
  July 31, 2010 at 4:35 PM

  ..
  അലിയുടെ അഭിപ്രായം തന്നെനിക്കും.
  പഴയ പോസ്റ്റുമായ് താരതമ്യമല്ല, പക്ഷെ ആര്‍ട്ട് ഓഫ് ലിവിംഗ് മിനിക്കഥയ്ക്ക് ഉത്തമോദാഹരണമാണ് :)

  ആശംസകള്‍, പുതിയത് ഉഷാറാവട്ടെ..
  ..

 1. പാലക്കുഴി
  July 31, 2010 at 9:36 PM

  ആനുകാലിക സംഭവം വളരെ നല്ല അവതരണം..... എങ്കിലും..

  ചറിയ പോസ്റ്റുകള്‍ വളരെ നല്ലതാണ്. തിരക്കുപിടിച്ച ലോകത്ത് വായിക്കാന്‍ വളരെ നല്ലത് . എങ്കിലും കൂറച്ച് കൂടിയാവാം എന്നാണ്‍ എന്റെ പക്ഷം

 1. ആയിരത്തിയൊന്നാംരാവ്
  August 1, 2010 at 6:03 PM

  നാം പ്രതികരിക്കേണ്ട കാലമാണിത്

 1. Naseef U Areacode
  August 1, 2010 at 6:58 PM

  നന്നായിരിക്കുന്നു..
  കുറച്ചു വാക്കുകളില്‍ ഗംഭീരന്‍ ആശയം...
  ആശംസകള്‍

 1. Sabu M H
  August 5, 2010 at 2:28 AM

  പുതിയ ശിഷ്യരുടെ 'ഗുരുക്കന്മാർ' ഒളിവിലാണ്‌.
  ജനങ്ങളുടെ ‘ദക്ഷിണ’ അവരെയും കാത്തിരിക്കുന്നുണ്ട്..

 1. Musthafa Kudallur
  August 5, 2010 at 2:06 PM

  നന്നായിട്ടുണ്ട്. നാലു വാചകങ്ങളും

 1. സലാഹ്
  August 6, 2010 at 2:07 AM

  ഒരാശയം,നൂറുചിന്തകള് വിരിയുന്നു.
  വാക്കുകള്ക്കും മുര്ച്ചയുണ്ട്.
  വരികള് ചിന്തകളാവട്ടെ.

  നാട്ടില് അവധിക്കുപോവുംവരെ മനസ്സുനിറയെ നാടായിരുന്നു. തിരിച്ചുവരാന് തന്നെയാണിഷ്ടം.
  തെറ്റിനെ തെറ്റുകൊണ്ടാണല്ലോ നാം തിരുത്തുന്നത്

 1. ദീപുപ്രദീപ്‌
  August 6, 2010 at 11:06 PM

  തിരിച്ചറിവില്ലാത്ത ഒരു ജനതയ്ക്ക് , ഇത്തരം ചില ഓര്‍മ്മപെടുതലുകള്‍ വേണ്ടത് തന്നെയാണ്.
  നല്ല പോസ്റ്റ്‌

 1. ഫിലിംപൂക്കള്‍
  August 9, 2010 at 9:34 PM

  സത്യം പറയാലോ... ഞാന്‍ കീഴടങ്ങി....വര്‍ത്തമാനകാലത്തെ രണ്ടു സംഭവങ്ങള്‍ ഇത്ര ചെറിയ വാചകങ്ങളായി പോസ്സിയതിനു അഭിനന്ദനങ്ങള്‍.... അതും ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന തരത്തില്‍....
  ഗുരുവിനു ദക്ഷിണ നല്‍കാന്‍ ഗുരുവിന്‍റെ തന്നെ ചോരയില്‍ പൊതിഞ്ഞ കൈപ്പത്തി..!
  നാളെ ഗുരുവിന്റെ തലയാകും ദക്ഷിണ....!!

 1. SULFI
  August 12, 2010 at 1:53 AM

  കൊലുസുട്ട്യെ..
  ആനുകാലിക സംഭാവതോടൊപ്പിച്ചു എഴുതിയ വിഷയം കൊള്ളാം.
  ഇത് കഥ എന്ന് പറയാന്‍ പറ്റില്ല. ചിന്തകളുടെ ചീന്തു എന്ന് പറയാം.
  പക്ഷെ കുറഞ്ഞ വാക്കുകളില്‍ തീക്ഷ്ണമായ വിഷയം.
  നന്നായി ഇനിയും ഇത്തരം ശക്തമായ വിഷയം തന്നെ വരട്ടെ.
  ഗുരുവിന്റെ കയ്യിലിരിപ്പ് നന്നായില്ലെങ്കില്‍ കൈപ്പത്തി മാത്രമല്ല തല വരെ പോകും എന്നാ മുന്നറിയിപ്പ്. കാലം മാറി. പക്ഷെ ഇത്തിരി കടുത്ത് പോയില്ലേ.
  ഇന്നും ടീച്ചര്‍മാര്‍ ശിഷ്യരുടെ ഹൃദയത്തില്‍ ജീവിക്കുന്നു. പക്ഷെ ചെറിയ ഒരു മാറ്റം മാത്രം, കാമിനി ആയിട്ടെന്നു മാത്രം. ലോകവും ഇന്റര്‍നെറ്റും, ബ്ലൂ ടൂതും കൊണ്ട് കൊടുത്ത ഫലം.
  ക്ഷമിക്കുക. തിരക്കിലായിരുന്നു കുറച്ചു നാള്‍. ഇപ്പോഴും അതെ. പഴയ പോസ്റ്റുകള്‍ വായിച്ചു വരുന്നേ ഉള്ളൂ.

 1. ഇആര്‍സി
  August 19, 2010 at 6:08 PM

  നന്നായി

 1. നിയ ജിഷാദ്
  August 25, 2010 at 1:44 PM

  good...

 1. കുഞ്ഞൂട്ടന്‍
  August 25, 2010 at 7:59 PM

  കഥ,ന്നൊരു പേരിടണ്ടാന്നേള്ളൂ...
  നമുക്കിതിനെ ഒരു കരിങ്കല്‍ച്ചീളായി കണ്‍സിഡര്‍ ചെയ്യാം, യാഥാര്‍ഥ്യത്തിന്റെ കാഠിന്യം കൊണ്ട് ആഴത്തില്‍ ചിന്തകളില്‍ മുറിവേല്‍പ്പിക്കുന്ന ഒന്ന്.

 1. Faizal Kondotty
  August 26, 2010 at 10:41 AM

  nice way of writing.. keep it up

 1. Netha Hussain
  August 30, 2010 at 10:58 PM

  നന്നായിരിക്കുന്നു, ഇനിയും ധാരാളം എഴുതുക.

 1. mirsh.h
  September 2, 2010 at 2:44 PM

  താങ്കളുടെ ബ്ലോഗിന്റെ പേര് എനിക്കിഷ്ട്ടമായി, എന്റെ വീടിന്റെയ് പേരും "കൊലുസ്" എന്നാണ്.

 1. ചാണ്ടിക്കുഞ്ഞ്
  September 3, 2010 at 3:17 PM

  വീണ്ടും സമൂഹത്തിലേക്ക് എയ്തു വിടുന്ന ആക്ഷേപശരങ്ങള്‍...കൊള്ളാം...വളരെ നന്നായി...
  കഥകള്‍ രണ്ടും രണ്ടായി തന്നെ ഇടാമായിരുന്നു എന്ന് തോന്നുന്നു...

 1. ഒരു യാത്രികന്‍
  September 11, 2010 at 6:04 PM

  ആശയം ഇഷ്ടമായി.....സസ്നേഹം

 1. എന്‍.ബി.സുരേഷ്
  September 11, 2010 at 6:39 PM

  ബ്ലോഗും കളഞ്ഞിട്ട് പോയോ?

 1. MyDreams
  September 14, 2010 at 4:41 PM

  ഒരുപാട് കാലായി അല്ലെ ...ശോ കൈപ്പത്തി പോവേണ്ടി വന്നു ഇങ്ങോട്ട് ഒന്ന് വന്നു നോക്കാന്‍ ...ഹി ഹി

 1. (കൊലുസ്)
  September 17, 2010 at 8:22 PM

  @ ഭാനു കളരിക്കല്‍: നന്ദി.
  @ ശ്രീജിത്ത്: നന്ദി.
  @ സിയാ: നന്ദി. വെക്കേഷന്‍ കഴിഞ്ഞു തിരിച്ചെത്തി. വീണ്ടും കാണാം.
  @ നൗഷാദ്‌ അകമ്പാടം: പ്രോല്സാഹനത്തിനു ഒരായിരം നന്ദി.
  @ Akbar: നല്ല വാക്കുകള്‍ക്കു ഒരായിരം നന്ദി.
  @ Aiwa: നന്ദി.
  @ മനോവിഭ്രാന്തികാന്‍: നന്ദി. അടുത്ത പോസ്റ്റില്‍ എഴുതാം. പോരെ?
  @ rafeeQ നടുവട്ടം: നന്ദി.
  @ thommy: നന്ദി.
  @ jayaraj: തീര്‍ച്ചയായും അങ്ങോട്ടും വരാം. കമന്റിനു നന്ദി.

 1. (കൊലുസ്)
  September 17, 2010 at 8:36 PM

  @ Rafiq: നന്ദി.
  @ അമീന്‍: നന്ദി.
  @ Poor-me/പാവം ഞാന്‍: നന്ദി.
  @ അനില്‍കുമാര്‍: നല്ല വാക്കുകള്‍ക്കു നന്ദി മാഷേ.
  @ ജിപ്പൂസ്: നന്ദി.
  @ കുമാരന്‍: നന്ദി.
  @ ആളവന്താന്‍: നന്ദി.
  @ എരക്കാടന്‍: നന്ദി.
  @ Manzur Aluvila: നന്ദി.
  @ ബഷീര്‍: നന്ദി ഇക്കാ.
  @ റഷീദ്‌ കൊട്ടപ്പാടം: നന്ദി.

 1. (കൊലുസ്)
  September 17, 2010 at 8:51 PM

  @ ലാലപ്പന്‍: ആദ്യ വിസിടിനു നന്ദി.
  @ Subaira Abdul Azeez: നന്ദി. കണ്ടിരുന്നു. സന്കടായി.
  @ രവി: നന്ദി.
  @ പാലക്കുഴി: കൂടുതല്‍ എഴുതാന്‍ ശ്രമിക്കാം.
  @ ആഇരതിയോന്നാം രാവ്: നന്ദി.
  @ Naseef U Areecode: നന്ദി.
  @ Sabu M H: നന്ദി.
  @ Musthafa Kudallur: നന്ദി.
  @ സലാഹ്: നന്ദി
  @ ദീപു പ്രദീപ്‌: നന്ദി.

 1. (കൊലുസ്)
  September 17, 2010 at 9:57 PM

  @ ഫിലിംപൂക്കള്‍: അതെ. നാളെ ഗുരുവിന്റെ തലയും സ്ടുടെന്റ്സ് എടുക്കുമായിരിക്കും.
  @ സുല്‍ഫി: സുല്ഫിക്കാ, വൈകി വന്ന കമന്റിനു നന്ദി.
  @ ഈ ആര്‍ സി : നന്ദി
  @ നിയ ജിശാദ്‌: നന്ദി.
  @ കുഞ്ഞൂട്ടന്‍: നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും നന്ദി.
  @ Faizal Kondotty: thanx 4ur nice words.
  @ Netha Hussain: ആദ്യ വരവിനു നന്ദി.
  @ Mirish H: ഉവ്വോ! നല്ല പേരല്ലേ?
  @ ചാണ്ടിക്കുഞ്ഞു: നന്ദി. രണ്ടും ഗുരു എന്ന വിഷയം ആയതോണ്ടാ ഇട്ടതു.
  @ ഒരു യാത്രികന്‍: നന്ദി.
  @ എന്‍ ബി സുരേഷ്: വെക്കേഷന്‍ കഴിഞ്ഞു മിനിഞാന്നു എത്തി. ഇനി എഴുത്ത് തുടങ്ങാം. പ്രോല്സാഹനത്തിനു പ്രത്യേകം നന്ദി.
  @ MyDreams: നന്ദി.

 1. ഹംസ
  September 18, 2010 at 1:26 PM

  പുതിയ “ഗത” ഒന്നുമില്ലെ കൊലുസെ ?

 1. ബ്ലോഗ്‌ ഗുണ്ട
  September 18, 2010 at 5:20 PM

  100 ഈ ഗുണ്ടക്കു വേണം...

 1. haina
  September 18, 2010 at 8:53 PM

  ഞാനും വന്നു നന്നായിരിക്കുന്നു

 1. Ghost..........
  September 24, 2010 at 9:37 AM

  kolusey ivitey aadyamaayittanu ethiyathu, othiri ishtaayi... keep writing ...........

 1. മാണിക്യം
  September 25, 2010 at 1:58 AM

  ഏകലവ്യന്റെ നാട്ടില്‍ നിന്ന്
  ഗുരുവിനു ഭക്തി പൂര്‍വ്വം......
  :)

 1. Noushad Koodaranhi
  October 1, 2010 at 5:34 PM

  കേട്ട പാട്ടിനേക്കാള്‍ മധുരം കേള്‍ക്കാനിരിക്കുന്നതിനാവും...
  കാത്തിരിക്കുക തന്നെ അല്ലെ...
  ആശംസകള്‍...

 1. khaadu..
  October 11, 2011 at 7:32 PM

  പച്ചയായ സത്യം മാത്രം....ആശംസകള്‍..