51 comments:
-
ജെ പി വെട്ടിയാട്ടില്‍
July 25, 2011 at 9:31 AMkollaaaaaaaaaaaaaaaaam
സ്നേഹാശംസകള്‍
-
Rakesh KN / Vandipranthan
July 25, 2011 at 9:47 AMകൊള്ളാം നല്ല കഥാ നല്ല ഭാവന., ആനയ്ക്ക് ആനയുടെയും ഈച്ചയ്ക്ക് ഈച്ചയുടെയും വലിപ്പം അറിയില്ല എന്നു പറയുന്നത് ബെര്‍തെ അല്ല....ഹഹഹ
-
മെഹദ് മഖ്ബൂല്‍
July 25, 2011 at 9:58 AMഞാനെന്ന ഭാവം ... ഹ ഹ ..
-
Naushu
July 25, 2011 at 10:26 AMപാവം ആന !
-
അലി
July 25, 2011 at 12:14 PMഞങ്ങളുടെ വോട്ടില്ലായിരുന്നെങ്കിൽ..??
-
K@nn(())raan*خلي ولي
July 25, 2011 at 3:09 PMകൊലുസേ, ഈച്ചയെ കുറ്റംപറയല്ലേ. അവറ്റകള് തന്റെ തല എടുക്കും!
വരികള്‍ പിന്നേം കുറച്ചല്ലോ. ഇനിയും കുറഞ്ഞാല്‍ പിന്നെ ഒരു കുത്ത് മതിയാകും.
-
Manef
July 25, 2011 at 5:16 PMഇനി നമുക്ക് ഈച്ചയെ കൊണ്ട് തടി എടുപ്പിക്കാം ആന അല്പകാലം വിശ്രമിക്കട്ടെ!!
-
റശീദ് പുന്നശ്ശേരി
July 25, 2011 at 5:33 PMകുറഞ്ഞ വരികളില്‍ വിരിഞ്ഞ വലിയൊരു ചിന്ത.
എഴുത്തില്‍ നല്ല പുരോഗതി ഉണ്ടല്ലോ ?
പിന്നെ ആനക്ക് വിശ്രമമോ?
അതും കേരളത്തില്‍ . നടക്കില്ല കൊലുസ്സെ : )
-
Irshad
July 25, 2011 at 5:35 PMഈ പോസ്റ്റിനെക്കാളും കുറഞ്ഞ വരികളില്‍ കമന്റെഴുതാന്‍ തന്നെ പാടാണ്.
ആരെങ്കിലും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുമ്പോള്‍ നാം കുറ്റവും പറഞ്ഞു അരികത്തു കൈയ്യും കെട്ടിയിരിക്കും. ഒടുവില്‍ മറ്റാരെങ്കിലുമൊക്കെ ആ പ്രവര്‍ത്തി വളരെ നന്നായിരുന്നു എന്നു പറഞ്ഞു തുടങ്ങുമ്പോള്‍ നാം പറയും, ‘ഞാനുമുണ്ടായിരുന്നു അവിടെ’ എന്നു.
കഥ നന്നായി
-
ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com
July 25, 2011 at 5:39 PMആശയം സ്പഷ്ടം.
എന്നാല്‍ കഥ വളരെ ശുഷ്കം ആയിപ്പോയോ എന്നൊരു സംശയം.
'തന്റെ പുറത്തു ഞാനും ഉണ്ടായിരുന്നു' എന്നതിനു പകരം "തന്റെ കൂടെ തടി വലിക്കാന്‍ ഞാനും ഉണ്ടായിരുന്നു " എന്ന് ആയിരുന്നെങ്കില്‍ കൂടുതല്‍ അര്‍ത്ഥവ്യാപ്തി ഉണ്ടായേനെ.
ഇതിലെ ചിത്രവും പോസ്റ്റും തമ്മില്‍ യോജിക്കുന്നുമില്ല.
-
റഷീദ് കോട്ടപ്പാടം
July 25, 2011 at 5:40 PMഹോ ഈ ഈച്ചയെക്കൊണ്ട് ഞാന്‍ തോറ്റു!!
-
കൂതറHashimܓ
July 25, 2011 at 5:59 PMപോസ്റ്റിന്റെ തലകെട്ട് കൂടി ചേര്‍ത്ത് വായിച്ചപ്പോ രസായി
-
keraladasanunni
July 25, 2011 at 6:07 PMചുരുക്കം വാക്കുകള്‍, വലിയ ആശയം
-
ഫാരി സുല്‍ത്താന
July 25, 2011 at 6:52 PMഇതുപോലുള്ള അതിമനോഹരമായ എഴുത്തുകള്‍ കാണുമ്പോള്‍ അസൂയ തോന്നിപ്പോക്ുന്നു. എന്റെബ്ലോഗിലെ കമന്ടുകണ്ടിട്ടാ ഇങ്ങോട്ട് പോരുന്നത്.
ഇവിടെയെത്തിയപ്പോള്‍ കുറച്ചു വാക്കുകള്‍ കൊണ്ട് കൊലുസിന്റെ സൂപ്പര്‍ കിലുക്കം. പഥികന് എന്നാളുടെ അഭിപ്രായം എടുത്തുപറയട്ടെ.
നന്നായി ഇഷ്ട്ടപ്പെട്ടു കൊലുസേ.
-
ഫാരി സുല്‍ത്താന
July 25, 2011 at 7:33 PMThis comment has been removed by the author.
-
(റെഫി: ReffY)
July 26, 2011 at 12:31 AMപഥികന് പറഞ്ഞു കഴിഞ്ഞു.
+
വാക്കുകളുടെ അനിസ്യൂതപ്രവാഹമാണ് കഥകള്‍ എന്നില്ല. ഒരല്പം വാക്കുകള്‍ മതി വലിയൊരാശയം വ്യക്തമാക്കാന്‍. മോപസാങ്ങിന്റെ കഥകളിലെ വെളിച്ചം വാക്കുകളില്‍ കാണുന്ന ദീപ്തിയാണ്.
മറ്റൊരാളുടെ കഴിവുകളെ സ്വന്തം ലാഭത്തിനുവേണ്ടി ഉപയോഗിക്കുന്ന തന്ത്രമായിരിക്കാം ഇതിലെ പ്രതിപാദ്യം. അത്തരം അനുഭവങ്ങള്‍ അനേകമുണ്ടല്ലോ ഭൂമിയില്‍
@ ഇസ്മായില്‍ കുറുമ്പടി (തണല്‍):
താങ്കളോട് യോജിക്കുന്നില്ല.
"തന്റെ പുറത്തു ഞാനും ഉണ്ടായിരുന്നു" എന്ന് വായിക്കുമ്പോള്‍ തന്നെ ബാക്കി വായനക്കാരന് മനസ്സിലാകുന്നുണ്ടല്ലോ.
ദുരൂഹമായി നിര്‍ത്തുമ്പോഴേ സൃഷ്ട്ടി മഹത്തരമാകുന്നുള്ളൂ. പ്രത്യേകിച്ച് കഥയില്‍
-
ശ്രീനാഥന്‍
July 26, 2011 at 3:43 AMനല്ല രസമായിട്ടുണ്ട് സംഭവം. അഭിനന്ദനം. ഞാനും മൂർഖൻ ചേട്ടനും കൂടി ആരെയൊ കൊന്നു എന്ന് നീർക്കോലി പറഞ്ഞപോലെ തന്നെയല്ലേ ഇത്?
-
TOMS / thattakam.com
July 26, 2011 at 8:21 AMഅഭിനന്ദനം.
-
the man to walk with
July 26, 2011 at 3:33 PMishtaayi..
Best wishes
-
Mohamedkutty മുഹമ്മദുകുട്ടി
July 26, 2011 at 10:56 PMകൊടുത്ത ആനയുടെ ചിത്രം നന്നായില്ല!
-
അനില്‍കുമാര്‍ . സി. പി.
July 27, 2011 at 1:47 AM'അമ്പട ഞാനേ' എന്നുതന്നെ ഈച്ച പറഞ്ഞിരിക്കും അല്ലേ?
-
Lipi Ranju
July 27, 2011 at 6:43 AMഈച്ചകളുടെ ഒരു കാര്യം ! :)
-
ശ്രിയാ ~ $hr!Y@
July 27, 2011 at 8:42 AMകൊല്സേ. ഇതിപ്പോ കമന്റു കഥയേക്കാള്‍ നീളം കൂടിയാല്‍ എന്തോ ചെയ്യും. സാരല്യല്ലേ.
ഇതും കൊള്ളാമെല്ലോഡാ. ഈച്ചകള്‍ പോയി തുലയട്ടെ. അല്ലപിന്നെ.
-
ബഷീർ
July 27, 2011 at 12:53 PMThis comment has been removed by the author.
-
ബഷീർ
July 27, 2011 at 12:54 PMഈച്ചയില്ലായിരുന്നെങ്കിൽ :)
OT
ചിത്രവും പോസ്റ്റും തമ്മിൽ ?
-
കെ.എം. റഷീദ്
July 27, 2011 at 8:12 PMഅമ്പട ഞാനേ...
-
വിധു ചോപ്ര
July 27, 2011 at 9:13 PMരസകരം. നല്ല ശ്രമം.വിജയകരമായ കഥ.ഇതു പോലൊന്ന് ബോൺസായിയിലും കാണാം. ഏതാണെന്ന് പറയില്ല. വന്നാൽ കാണാം.
-
(കൊലുസ്)
July 27, 2011 at 10:35 PMപ്രിയരേ, അഭിപ്രായം പറഞ്ഞ എല്ലാവരോടും നന്ദി പറയുന്നു. ചിത്രം മാച്ച് ചെയ്യുന്നില്ല എന്ന് പറഞ്ഞതിനാല്‍ ഇപ്പോള്‍ പുതിയ ചിത്രം അറ്റാച്ച് ചെയ്തിട്ടുണ്ട്.
കഥയില്‍ ആഗ്രഹിച്ചത് പഥികന് പറഞ്ഞത് തന്നെയാണ് കേട്ടോ.
താങ്ക്സ്.
-
Satheesh Haripad
July 28, 2011 at 3:13 AMപാവം ആന :)
രണ്ടുവരിയിൽ രസിപ്പിച്ചു.
ആശംസകളോടെ
satheeshharipad.blogspot.com
-
(കൊലുസ്)
July 28, 2011 at 5:42 PM@ ഇസ്മൈല്‍ തണല്‍ :
കഴിഞ്ഞ ഒരു കഥ നോക്കൂ.
അവന് പറഞ്ഞു:
"നമ്മുടെ പ്രണയം ഭൂമിയില്‍ പരന്നൊഴുകണം. ആകാശത്ത് പാറിപ്പറക്കണം. ലോകത്തിനു പുതുമയുള്ളതാകണം. കാലത്തിനു മറക്കാന്‍ കഴിയരുത്.."
അവള് കോരിത്തരിച്ചു.
അവള്‍ക്കവനെ വിശ്വാസമായിരുന്നു. അവനു വേണ്ടതെല്ലാം അവള് സമര്‍പ്പിച്ചു.
ഒടുവില്‍ -
ഇന്റെര്‍നെറ്റിലൂടെ ഒഴുകിപ്പരന്ന അവരുടെ പ്രണയം അനശ്വരമായി. ലോകത്തിനു തന്നെ പുതുമയായി. കാലത്തിനു മറക്കാത്തതായി..!
ഇതില്‍ 'അവനു വേണ്ടതെല്ലാം അവള് സമര്‍പ്പിച്ചു' എന്നുള്ളത് വേണ്ടായിരുന്നു എന്ന് ചിലര്‍ അഭിപ്രായം പറഞ്ഞിരുന്നു. അത് കൊണ്ടാ ഈ മിനി അങ്ങനെ വ്യക്തമായി പറയാതിരുന്നത് കേട്ടോ.
നന്ദി ഇസ്മൈല്ജീ.
-
ഫൈസല്‍ ബാബു
July 29, 2011 at 1:56 AMഇതെന്തുകഥ ? ഇത് കഥയാണെങ്കില്‍ ഈ കമന്ടിട്ടവ്ര്ക് എന്ത് കഥ ?
-
ഓര്‍മ്മകള്‍
August 3, 2011 at 6:57 PMകൊള്ളാം...... രണ്ടുവരി കഥ പോലും.....
-
( O M R )
August 5, 2011 at 2:04 AMയാഥാര്‍ത്ഥ്യം!
നമുക്ക്ചുറ്റും കാണുന്നത്.
-
Anil cheleri kumaran
August 6, 2011 at 7:58 AMwonderful blog..!
-
അലീന
August 7, 2011 at 6:23 PMകൊലുസിൽ ആദ്യായിട്ടാ വന്നെ..വായിച്ചു തീർക്കുകയും ചെയ്തു..നല്ല ചിന്തകൾ..നല്ല എഴുത്ത്..എല്ലാം നല്ലതു..ഇനിയും എഴുതു..സസ്നേഹം-അലീന
-
(saBEen* കാവതിയോടന്‍)
August 8, 2011 at 8:18 PMഈച്ചയെ ക്കൂടി ചുമന്നതില്‍ ആനയ്ക്ക് ചുമട്ടു കൂലി കൊടുക്കണം പാവം ആന
-
(saBEen* കാവതിയോടന്‍)
August 8, 2011 at 8:48 PMകാര്യമെന്തായാലും പഥികനോളം ആരുമെത്തിയില്ല
-
mayflowers
August 13, 2011 at 6:27 AMകുഞ്ഞ് കഥകളില്‍ കൂടി ഈ കുഞ്ഞുമോള്‍ പറയുന്ന വലിയ കാര്യങ്ങള്‍ അഭിനന്ദനാര്‍ഹം..
ആശംസകള്‍.
-
ജയരാജ്മുരുക്കുംപുഴ
August 13, 2011 at 5:25 PMaashamsakal..............
-
Anonymous
August 15, 2011 at 10:18 AMഇത്രയും നല്ലൊരു ബ്ലോഗും പോസ്റ്റുകളും കുഞ്ഞിക്കഥകളും ആദ്യായിട്ടാ കാണുന്നത്. എന്തൊരു ഭംഗിയാ ഓരോ കഥക്കും.
നന്നായി കുട്ടീ. എല്ലാം ഇഷ്ട്ടപ്പെട്ടു.
-Smitha Nambiyar-
-
Manoj vengola
August 17, 2011 at 8:21 AMകുഞ്ഞു കഥ,
വല്യ കഥ.
നല്ല കഥ.
മുഴുവന്‍ വായിച്ചു.
എല്ലാം ഷാര്‍പ്പ് ആണ്.
അഭിനന്ദനങ്ങള്‍.
-
(കൊലുസ്)
September 6, 2011 at 7:07 AMവൈകിപ്പോയിട്ടോ. എല്ലാവര്ക്കും ഈദ് മുബാറക്.
പിന്നെ ഓണാശംസകളും.
അഭിപ്രായം പറഞ്ഞ എല്ലാ ഫ്രെണ്ട്സിനും ഹൃദ്യമായ നന്ദി.
-
രമേശ് അരൂര്‍
September 6, 2011 at 12:04 PMഇങ്ങനെ ഒരു കഥ ഏതോ രസിക ഭാവനയില്‍ വിരിഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട് ,,അതില്‍ ഈച്ച
പറഞ്ഞത് : "ഓ ..നമ്മള് രണ്ടും ഇല്ലായിരുന്നെങ്കില്‍ !!!!!!"
-
അപ്പൂപ്പന് താടി. കോം
September 6, 2011 at 1:59 PMhi
samayam pole ee site nokkamo
http://www.appooppanthaadi.com
-
Sukanya
September 6, 2011 at 2:06 PMനല്ല കാമ്പുള്ള മിനിക്കഥകള്‍. ആശംസകള്‍.
July 25, 2011 at 9:21 AM
പറഞ്ഞുകേട്ട ഒരു ചിന്തയില്‍നിന്നും വെറുതെ എഴുതിയതാണ് കേട്ടോ. ബാക്കി നിങ്ങള്‍ പറയുമെന്ന് എനിക്കുറപ്പുണ്ട്.
പ്രിയപ്പെട്ട എല്ലാവര്ക്കും റമദാന് ആശംസകള്‍